‘മത്സ്യ സമ്പദ’യിലൂടെ വരുമാനം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ മനസിൽ ഇടംനേടി ഹരിദ്വാറിലെ കർഷകൻ
December 27th, 02:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു.പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 25th, 04:31 pm
എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 'സമാഹരിച്ച കൃതികള്‍' പ്രകാശനം ചെയ്തു
December 25th, 04:30 pm
മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
May 25th, 11:30 am
ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 25th, 11:00 am
ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
February 07th, 02:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഉത്തരാഖണ്ഡ് ഞങ്ങൾക്ക് ദേവഭൂമിയാണ്, എന്നാൽ ഈ ആളുകൾ ഉത്തരാഖണ്ഡിനെ തങ്ങളുടെ നിലവറയായിട്ടാണ് കണക്കാക്കുന്നത്. ദൈവം സംസ്ഥാനത്തിന് നൽകിയ പ്രകൃതി സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കുന്നത് തുടരാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു, അവരുടെ പോക്കറ്റ് നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ ചിന്താഗതി.”പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു
February 07th, 02:39 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഉത്തരാഖണ്ഡ് ഞങ്ങൾക്ക് ദേവഭൂമിയാണ്, എന്നാൽ ഈ ആളുകൾ ഉത്തരാഖണ്ഡിനെ തങ്ങളുടെ നിലവറയായിട്ടാണ് കണക്കാക്കുന്നത്. ദൈവം സംസ്ഥാനത്തിന് നൽകിയ പ്രകൃതി സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കുന്നത് തുടരാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു, അവരുടെ പോക്കറ്റ് നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ ചിന്താഗതി.”ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തും തറക്കല്ലിട്ടും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 04th, 12:35 pm
എല്ലാ ബഹുമാനപ്പെട്ട മുതിര്‍ന്നവരെയും സഹോദരിമാരെയും മാതൃസഹോദരിമാരെയും ഉത്തരാണ്ഡിലെ സഹോദരീ സഹോദരന്‍മാരെയും ആദരവ് അറിയിക്കുന്നു. എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ആശംസകള്‍.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
December 04th, 12:34 pm
മേഖലയിലെ വിട്ടുമാറാത്ത മണ്ണിടിച്ചിലിന്റെ പ്രശ്നം പരിഹരിച്ച് യാത്ര സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴ് പദ്ധതികൾ, ദേവപ്രയാഗ് മുതൽ ശ്രീകോട്ട് വരെയും ബ്രഹ്മപുരി മുതൽ കൊടിയാല വരെയും എൻഎച്ച്-58, 120 മെഗാവാട്ട് വ്യാസി ജലവൈദ്യുത പദ്ധതിയിൽ യമുന നദിക്ക് മുകളിൽ നിർമ്മിച്ച റോഡ് വീതി കൂട്ടൽ , ഡെറാഡൂണിലെ ഹിമാലയൻ കൾച്ചർ സെന്റർ, ഡെറാഡൂണിലെ സ്റ്റേറ്റ് ഓഫ് ആർട്ട് പെർഫ്യൂമറി ആൻഡ് അരോമ ലബോറട്ടറി (സെന്റർ ഫോർ ആരോമാറ്റിക് പ്ലാന്റ്സ്) എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും
December 01st, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.നമാമി ഗംഗയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
September 28th, 05:32 pm
ഉത്തരാഖണ്ഡില്‍ നമാമി ഗംഗയുടെ കീഴിലുള്ള ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 സെപ്റ്റംബര്‍ 29) രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.ഹരിദ്വാറിലെ ഉമിയ ധാം ആശ്രമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു
October 05th, 10:01 am
ഹരിദ്വാറിലെ ഉമിയ ധാം ആശ്രമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സദസിനെ അഭിസംബോധന ചെയ്തു.യോഗ മുതൽ ആയൂർവേദം വരെ, ഇന്ത്യക്കാർ അവരുടെ പൈതൃകത്തെക്കുറിച്ച് അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
May 03rd, 01:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിദ്വാര്‍ ജില്ലയില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ആരോഗ്യ പരിരക്ഷയിൽ നമ്മൾ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ അത് പാവപ്പെട്ടവർക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ശ്രി മോദി പറഞ്ഞു.പ്രധാനമന്ത്രി ഉത്തരാഘണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
May 03rd, 01:30 pm
പ്രധാനമന്ത്രി ഉത്തരാഘണ്ഡില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്ര ഋഷിയാണെന്ന് ബാബാ രാംദേവ് പറയുന്നു "
May 03rd, 12:27 pm
യോഗാ ഗുരു ബാബാ രാംദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു, മൊത്തം രാഷ്ട്രത്തിന് പ്രധാനമന്ത്രിയിൽ അഭിമാനമുണ്ടെന്നും പറഞ്ഞു' പ്രധാനമന്ത്രിയെ 'രാഷ്‌ട്ര ഋഷി' യായി ആദരിച്ച കൊണ്ട്, ഇന്ത്യയെ വിശ്വ തലത്തിൽ വളരെ അഭിമാനം കൊള്ളിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന്റെ ഗൗറവും വിശ്വനായകനും മാണ് എന്ന് ബാബ രാംദേവ് പറഞ്ഞു .Development of Uttarakhand Is a Priority for the BJP: PM Modi
February 10th, 03:35 pm
Prime Minister Narendra Modi addressed a huge public meeting in Haridwar, Uttarakhand. Shri Modi said that Uttarakhand was the Dev Bhoomi and did not deserve a tainted and corrupt government. He said that BJP was dedicated to open up new avenues for youth and ensure welfare of farmers.ഉത്തരാഖണ്ഡിലെ ജനങ്ങൾ ഒരു ദുഷിച്ച സർക്കാരിനെ പുറത്താക്കാൻ മനസാലേ തയാറെടുത്തുകഴിഞ്ഞു: ശ്രീ മോദി
February 10th, 03:32 pm
Speaking at a public meeting in Haridwar, Shri Modi remarked that people of Uttarakhand had made up their minds to remove the tainted Congress government from power in the state elections. Shri Modi said that it should be the collective resolve of people of Uttarakhand to rid the state from a government that had never thought of its people’s welfare.പ്രധാനമന്ത്രി മോദി ഹരിദ്വാർ, ഉത്തരാഖണ്ഡിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 10th, 03:30 pm
Prime Minister Narendra Modi today addressed a huge public meeting in Haridwar, Uttarakhand. Shri Modi said that Uttarakhand was the Dev Bhoomi and did not deserve a tainted and corrupt government. Shri Modi added that development of Uttarakhand was a priority for the BJP. Shri Modi also said that Centre wanted Uttarakhand to prosper and hence had allotted Rs. 12, 000 crores for connecting Char Dham with better roads.Glimpses of Shri Modi’s visit to Haridwar
April 27th, 04:57 pm
Glimpses of Shri Modi’s visit to HaridwarSocial Media resonates with NaMoInHaridwar
April 27th, 10:00 am
Social Media resonates with NaMoInHaridwar