ജർമനിയിലെ ഹാംബർഗിലെ ജി 20 ഉച്ചകോടിയുടെ നാലാമത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

July 08th, 07:45 pm

ഡിജിറ്റൽവത്കരണം, വനിതാ ശാക്തീകരണം, തൊഴിൽ എന്നിവയെ കുറിച്ചു ജി -20 ഉച്ചകോടിയിൽ നടന്ന നാലാമത്തെ വർക്കിംഗ് സമ്മേളനത്തിൽ സംസാരിക്കവെ , അതിരുകളില്ലാത്ത ഡിജിറ്റൽ ലോകം അവസരങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും എന്നാൽ ഇതിൽ അപകടസാധ്യത ഉണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ജർമനിയിലെ ഹാംബർഗിലെ ജി 20 ഉച്ചകോടിയുടെ മൂന്നാമത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

July 08th, 06:08 pm

ആഫ്രിക്കയുമായുള്ള പങ്കാളിത്തം , മൈഗ്രേഷൻ ആരോഗ്യം എന്നിവയെ കുറിച്ചു ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ നടന്ന മൂന്നാമത്തെ വർക്കിംഗ് സമ്മേളനത്തിൽ സംസാരിക്കവെ,. ആഫ്രിക്കക്ക് സാങ്കേതിക സാമ്പത്തിക പ്രചോദന നൽകാൻ ജി 20 രാജ്യങ്ങൾ ചിന്തിക്കണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു .

കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

July 08th, 04:03 pm

ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര സഹകരണവും ആഗോള പ്രാധാന്യവും സംബന്ധിച്ച വിഷയങ്ങൾ ചർച്ചയുടെ ഭാഗമായിരുന്നു .

ഹാംബർഗിലെ ജി -20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ

July 08th, 01:58 pm

ജർമ്മനിയിലെ ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.

ജർമനിയിലെ ഹാംബർഗിലെ ജി 20 ഉച്ചകോടിയിൽ രണ്ടാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

July 07th, 09:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാംബർഗിൽ നടന്ന ജി 20 ഉച്ചകോടിയുടെ രണ്ടാം യോഗത്തിൽ സുസ്ഥിര വികസനം , കാലാവസ്ഥ, ഊർജ്ജം എന്നിവയെക്കുറിച്ച് പ്രസ്താവന നടത്തി .

ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ജി -20 ഉച്ചകോടിയുടെ ആദ്യത്തെ യോഗത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന

July 07th, 08:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ നടത്തിയ ആദ്യത്തെ പ്രസംഗവേളയിൽ ആഗോള വളർച്ചക്കും വ്യാപാരത്തിനും ഊന്നൽ നൽകി . ജി.എസ്. ടി. യെ കുറിച്ചു സംസാരിക്കവെ ഇത് ഇന്ത്യൻ മാർക്കറ്റിന്റെ ഏകീകരണമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു .

പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെയും കൂടിക്കാഴ്ച നടത്തി

July 07th, 07:09 pm

ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബെയും ചര്‍ച്ച നടത്തി.

ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജി -20 നേതാക്കളോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന

July 07th, 05:04 pm

ഹാംബർഗിൽ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജി -20 നേതാക്കളുടെ റിട്രീറ്റിൽ നടത്തിയ സംക്ഷിപ്ത പ്രസ്താവനയിൽ, പ്രധാനമന്ത്രി മോദി ഭീകരവാദത്തെ മാനവികതയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് വിശേഷിപ്പിച്ചു . കൌണ്ടർ ടെററിസത്തിനെതിരെയുള്ള ആക്ഷൻ ജി 20 ഉച്ചകോടിയുടെ പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് , പ്രധാനമന്ത്രി മോദി 11 പോയിൻറ് പ്രവർത്തന അജൻഡ അവതരിപ്പിച്ചു.

ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗം ഹാംബര്‍ഗില്‍

July 07th, 02:43 pm

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് അഞ്ച് ബ്രിക്‌സ് രാഷ്ട്രങ്ങളിലെ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നു. ചൈനയിലെ ചിയാമെന്നില്‍ സെപ്റ്റംബറില്‍ ചേരാനിരിക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു യോഗം. ബ്രിക്‌സ് രാഷ്ട്രതലവന്‍മാരെ സ്വീകരിക്കാന്‍ താന്‍ ഉറ്റുനോക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ പറഞ്ഞു.

PM Modi arrives in Hamburg, Germany

July 06th, 11:58 pm

Prime Minister Narendra Modi arrived in Hamburg, Germany. Here, he would attend the 12th G-20 Summit. PM Modi would engage with several world leaders and take up vital issues of economic growth, sustainable development, and peace and stability. The PM would also hold several bilateral meetings on the sidelines of the summit.