ഈ ദശകം ഉത്തരാഖണ്ഡിന്റെതാണ്: പ്രധാനമന്ത്രി മോദി

February 11th, 12:05 pm

ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.

പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ അൽമോറയിൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു

February 11th, 12:00 pm

ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.

This is Uttarakhand's decade: PM Modi in Haldwani

December 30th, 01:55 pm

Prime Minister Narendra Modi inaugurated and laid the foundation stone of 23 projects worth over Rs 17500 crore in Uttarakhand. In his remarks, PM Modi said, The strength of the people of Uttarakhand will make this decade the decade of Uttarakhand. Modern infrastructure in Uttarakhand, Char Dham project, new rail routes being built, will make this decade the decade of Uttarakhand.

പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ 17500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

December 30th, 01:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉത്തരാഖണ്ഡിൽ നിർവഹിച്ചു. 1976-ൽ ആദ്യമായി വിഭാവനം ചെയ്തതും വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതുമായ ലഖ്വാർ മൾട്ടി പർപ്പസ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു.

പ്രധാനമന്ത്രി ഡിസംബർ 30-ന് ഉത്തരാഖണ്ഡ് സന്ദർശിക്കുകയും 17500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും

December 28th, 10:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 30-ന് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി സന്ദർശിക്കും. 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 23 പദ്ധതികളിൽ 14100 കോടിയിലധികം വരുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിടുക. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകൾ/പ്രദേശങ്ങൾ ഈ പദ്ധതികൾ ഉൾക്കൊള്ളുന്നു. ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ 6 പദ്ധതികളുടെ ഉദ്ഘാടനത്തിന് പരിപാടി സാക്ഷ്യം വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മൊത്തം ചെലവ് 3400 കോടി രൂപയാണ്.