രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 16th, 02:37 pm

രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 16th, 02:35 pm

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി മോദിയും, ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവും ഹൈഫയിൽ പോരാടിയ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

January 14th, 10:00 pm

പ്രധാനമന്ത്രി മോദിയും, ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവും ഹൈഫയിൽ പോരാടിയ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തീൻമൂർത്തി ചൗക്കിനെ, തീൻമൂർത്തി ഹൈഫ ചൗക്ക് എന്ന് പേര് മാറ്റുന്നതിന് തീൻമൂർത്തി സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പങ്കെടുത്തു.

1918ല്‍ ഹൈഫ മോചിപ്പിക്കാനായി ജീവന്‍ ബലികൊടുത്ത ധീരരായ ഇന്ത്യന്‍ സൈനികരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

September 23rd, 05:27 pm

1918ല്‍ ഹൈഫ മോചിപ്പിക്കാനായി ജീവന്‍ ബലികൊടുത്ത ധീരരായ ഇന്ത്യന്‍ സൈനികരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹും ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശിമിത്തേരി സന്ദർശിച്ചു

July 06th, 02:00 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രായേലിലെ ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശ്മശാനത്തിൽ സന്ദർശനം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ജറൂസലത്തെ വിമോചനപ്പെടുത്തുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. മേജർ ദൽപത്ത് സിങ്ങിന്റെ ഒരു സമാഹാരവും അനാച്ഛാദനം ചെയ്തു

ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ പത്രപ്രസ്താവന

July 05th, 05:55 pm

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഇസ്രായേലും ഏഴ് പ്രധാന കരാറുകൾ ഒപ്പുവച്ചു. നമ്മുടെ പങ്കാളിത്തം, നന്മ തേടാനും നന്മയെ പ്രതിരോധിക്കാനും നന്മ നേടാനുമുള്ളതാണ് എന്ന് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളിലും സാമ്പത്തിക പുരോഗതിയിലുമുള്ള വിശ്വാസം പരസ്പരം പങ്കിടുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വാണിജ്യത്തേയും നിക്ഷേപത്തേയും കുറിച്ച് പരാമർശിച്ചപ്പോൾ, ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ ശക്തമായ അടിത്തറയാണതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്.