
BJP government is not only developing Assam but also serving the ‘Tea Tribe’ community: PM Modi in Guwahati
February 24th, 06:40 pm
PM Modi participated in the Jhumoir Binandini 2025, a Mega Jhumoir programme in Guwahati. PM Modi praised the impressive preparations by all the artists of the Jhumoir. PM also spoke about the pride of Assam, the brave warrior Lachit Borphukan. He exclaimed Assamese language being granted the status of a classical language and Charaideo Moidam being included in the UNESCO World Heritage list, as significant achievements of their Government. PM assured their Government is developing Assam and serving the 'Tea Tribe' community as well.
PM Modi participates in Jhumoir Binandini programme in Guwahati, Assam
February 24th, 06:39 pm
PM Modi participated in the Jhumoir Binandini 2025, a Mega Jhumoir programme in Guwahati. PM Modi praised the impressive preparations by all the artists of the Jhumoir. PM also spoke about the pride of Assam, the brave warrior Lachit Borphukan. He exclaimed Assamese language being granted the status of a classical language and Charaideo Moidam being included in the UNESCO World Heritage list, as significant achievements of their Government. PM assured their Government is developing Assam and serving the 'Tea Tribe' community as well.
ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 29th, 09:54 am
ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും
October 28th, 12:47 pm
ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore
August 02nd, 08:42 pm
The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.ഐഐടി ഗുവാഹത്തി വികസിത ഭാരത് അംബാസഡർ ക്യാമ്പസ് ഡയലോഗ് നടത്തി
March 14th, 08:37 pm
2024 മാർച്ച് 14-ന് വികസിത ഭാരത് അംബാസഡർ-കാമ്പസ് ഡയലോഗിന് ആതിഥേയത്വം വഹിച്ചതിനാൽ ഐഐടി ഗുവാഹത്തിയിലെ ഡോ ഭൂപൻ ഹസാരിക ഓഡിറ്റോറിയം ആവേശവും ഊർജവും നിറഞ്ഞതായിരുന്നു. വികസിത ഭാരത് അംബാസഡറുടെ ബാനറിൽ സംഘടിപ്പിച്ച 15-ാമത് പരിപാടിയായ ഈ സംഗമം 1,400-ലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ആകർഷിച്ചു, ഇത് ആകർഷകമായ ചർച്ചയ്ക്ക് വേദിയൊരുക്കി.ഗുവാഹത്തിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 04th, 12:00 pm
അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, വിവിധ കൗണ്‍സിലുകളുടെ തലവന്മാര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
February 04th, 11:30 am
അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു.ഫെബ്രുവരി 3-4 തീയതികളില്‍ പ്രധാനമന്ത്രി ഒഡീഷയും അസമും സന്ദര്‍ശിക്കും
February 02nd, 11:07 am
ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് 2:15 ന്, ഒഡീഷയിലെ സംബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 68,000 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും, സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി അസമിലേക്ക് പോകും. ഫെബ്രുവരി 4 ന് രാവിലെ 11:30 ന്, ഗുവാഹത്തിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി 11,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.Despite hostilities of TMC in Panchayat polls, BJP West Bengal Karyakartas doing exceptional work: PM Modi
August 12th, 11:00 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.PM Modi addresses at Kshetriya Panchayati Raj Parishad in West Bengal via VC
August 12th, 10:32 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
May 28th, 05:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.ഗുവാഹത്തി എയിംസിനെകുറിച്ചുള്ള പ്രതികരണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി
April 15th, 09:51 am
ഗുവാഹത്തി എയിംസുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ട്വീറ്റിൽ അഭിപ്രായമിട്ട നിരവധി പൗരന്മാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.ഗുവാഹത്തിയിലെ ബിഹു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 14th, 06:00 pm
ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്കും ടിവിയിൽ കാണുന്നവർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഇത് അവിസ്മരണീയവും അതിശയകരവും അഭൂതപൂർവവുമാണ്. അത് അസം ആണ്. ആകാശത്ത് പ്രതിധ്വനിക്കുന്ന ഡ്രമ്മിന്റെയും പെപ്പയുടെയും ഗോഗോണയുടെയും ശബ്ദം ഇന്ത്യ മുഴുവൻ കേൾക്കുന്നു. അസമിൽ നിന്നുള്ള ആയിരക്കണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ഏകോപനവും ഇന്ന് രാജ്യവും ലോകവും വളരെ അഭിമാനത്തോടെയാണ് കാണുന്നത്. ഒന്നാമതായി, ഈ അവസരം വളരെ വലുതാണ്, രണ്ടാമതായി നിങ്ങളുടെ ഉത്സാഹവും ചൈതന്യവും അതിശയകരമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഇവിടെ വന്നപ്പോൾ ആളുകൾ എ ടു അസം പറയുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നു. ഇന്ന് അസം ശരിക്കും എ-വൺ സംസ്ഥാനമായി മാറുകയാണ്. ആസാമിലെയും രാജ്യത്തെയും ജനങ്ങൾക്ക് ഞാൻ വളരെ സന്തോഷകരമായ ബിഹു ആശംസിക്കുന്നു.അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
April 14th, 05:30 pm
അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയ്ക്കുള്ള പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ബ്രഹ്‌മപുത്ര നദിയില്‍ പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന പാലം, ശിവസാഗറിലെ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി എന്നിവയുടെ തറക്കല്ലിടല്‍, നാംരൂപ്പില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റിന്റെ ഉദ്ഘാടനം, അഞ്ച് റെയില്‍വേ പദ്ധതികളുടെ രാജ്യത്തിന് സമര്‍പ്പിക്കല്‍ എന്നിവയൊക്കെ ഈ പദ്ധതികളില്‍ ഉള്‍പ്പെടും. പതിനായിരത്തിലധികം ബിഹു നര്‍ത്തകര്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ ബിഹു പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി.അസം ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 14th, 03:00 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, എന്റെ സഹപ്രവർത്തകൻ കേന്ദ്ര നിയമ മന്ത്രി ശ്രീ കിരൺ റിജിജു ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതി സന്ദീപ് മേത്ത ജി, മറ്റ് ബഹുമാനപ്പെട്ട ജഡ്ജിമാർ, വിശിഷ്ട വ്യക്തികൾ, മഹതികളെ , മാന്യരേ!അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 14th, 02:45 pm
അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത 'അസം കോപ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.ഏപ്രില്‍ 14ന് പ്രധാനമന്ത്രി അസം സന്ദര്‍ശിക്കും
April 12th, 09:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച കാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (എ.എ.എച്ച്.ഐ.ഐ) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും.പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയിൽ താൻ ചിലവിട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു
March 08th, 08:38 am
മേഘാലയയിലും നാഗാലാൻഡിലും പുതിയ ഗവണ്മെന്റ്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ തൻ ചിലവഴിച്ച ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ത്രിപുരയിൽ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് എത്തും.ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 25th, 11:00 am
അസം ഗവർണർ ശ്രീ ജഗദീഷ് മുഖി ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെയും മന്ത്രിസഭയിലെയും എന്റെ സഹപ്രവർത്തകൻ, ശ്രീ സർബാനന്ദ സോനോവാൾ ജി, നിയമസഭാ സ്പീക്കർ ശ്രീ ബിശ്വജിത് ജി, റിട്ടയേർഡ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, തപൻ കുമാർ ഗൊഗോയ് ജി, അസം ഗവൺമെന്റ് മന്ത്രി പിജൂഷ് ഹസാരിക ജി, പാർലമെന്റ് അംഗങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള അസമീസ് സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുത്തു.