ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി വണങ്ങി
April 11th, 02:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ ആദരാഞ്ജലി അർപ്പിച്ചു.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബ് ആഘോഷവേളയിൽ ചുവപ്പു കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
April 22nd, 10:03 am
വേദിയിലെ എല്ലാ വിശിഷ്ടാതിഥികളേ , ചടങ്ങിൽ പങ്കെടുത്ത മഹതികളേ , മഹാന്മാരെ കൂടാതെ ഞങ്ങളുമായി വെർച്വലായി ബന്ധപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വിശിഷ്ട വ്യക്തികളേ !ചുവപ്പു കോട്ടയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു
April 21st, 09:07 pm
ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിൽ ഇന്ന് ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് പ്രാർത്ഥനകൾ നടത്തി. 400 രാഗികൾ ശബാദ്/കീർത്തനം അർപ്പിച്ചപ്പോൾ പ്രധാനമന്ത്രി പ്രാർത്ഥനയിൽ ഇരുന്നു. ചടങ്ങിൽ സിഖ് നേതൃത്വം പ്രധാനമന്ത്രിയെ ആദരിച്ചു. സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിനോടനുബന്ധിച് ഏപ്രിൽ 21 ന് ചുവപ്പു കോട്ടയിലെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
April 20th, 10:07 am
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിനോടനുബന്ധിച് ഏപ്രിൽ 21 ന് ചുവപ്പു കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും സ്മരണിക നാണയത്തിന്റെയും തപാൽ സ്റ്റാമ്പിന്റെയും പ്രകാശനം നിർവ്വഹിക്കുകയും ചെയ്യും.എല്ലാവരും വാക്സിന് സ്വീകരിക്കണം, വളരെ കരുതലോടെ മുന്നോട്ടുപോകണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 25th, 11:30 am
കൊറോണ നമ്മുടെ എല്ലാവരുടെയും ക്ഷമയെയും സഹിഷ്ണുതയുടെ പരിമിതികളെയും പരീക്ഷിക്കുന്ന ഒരു സമയത്താണ് 'മന് കി ബാത്തിലൂടെ'ഇന്ന് ഞാന് നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര് പലരും നമ്മളെ അകാലത്തില് വേർപിരിഞ്ഞു. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിനെ തുടര്ന്ന് രാജ്യത്ത് ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല് ഇന്ന് ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതിനായി ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 01:31 pm
സമിതിയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നമസ്‌കാരം ! ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വ്വ് (ജന്മവാര്‍ഷികം) ഒരു അനുഗ്രഹവും, ദേശീയ കടമയുമാണ്. നമുക്കെല്ലാവര്‍ക്കും ഗുരുവിന്റെ കൃപ ഉള്ളതിനാലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവന നല്‍കാനായുള്ള അവസരം ലഭിച്ചത്. ഈ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേർന്നു
April 08th, 01:30 pm
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീPM pays tributes to Sri Guru Tegh Bahadur Ji on his Shaheedi Diwas
December 19th, 12:05 pm
The Prime Minister, Shri Narendra Modi has paid tributes to Sri Guru Tegh Bahadur Ji on his Shaheedi Diwas.