ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 21st, 07:45 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, എസ്. ജയശങ്കര്‍ ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ജി, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ റാവു ഇന്ദര്‍ജിത് സിംഗ് ജി, സുരേഷ് ഗോപി ജി, ലോക പൈതൃക സമിതി ചെയര്‍മാന്‍ വിശാല്‍ ശര്‍മ്മ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേയും,ലോക പൈതൃകസമിതിയുടെ 46-ാം സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
July 21st, 07:15 pm
ലോക പൈതൃകസമിതിയുടെ 46-ാംസമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോക പൈതൃകസമിതി എല്ലാ വർഷവും യോഗം ചേരുകയും ലോക പൈതൃകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അവലോകനം ചെയ്യുകയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇതാദ്യമായാണ് ലോക പൈതൃകസമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചടങ്ങിൽ നടന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു.ഗുരുപൂർണിമയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
July 21st, 10:21 am
ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.ഗുരു പൂജാവേളയിൽ പശുമ്പൊൻ മുത്തുരാമലിംഗ തേവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു
October 30th, 08:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഗുരു പൂജാവേളയിൽ പശുമ്പൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുപ്രധാനമന്ത്രിയുടെ ഗുരുപൂർണിമ ആശംസ
July 03rd, 09:31 am
ഗുരുപൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജ ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
October 30th, 12:07 pm
സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ഗുരുപൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
July 13th, 09:23 am
ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.യുപിയിലെ മഹോബയില്‍ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു പ്രധാനമന്ത്രിയുടെ പ്രസംഗം
November 19th, 02:06 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയിലെ ജനപ്രിയ കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ ഡോ. മഹേന്ദ്ര സിംഗ് ജി, ശ്രീ ജി.എസ്. ധര്‍മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ ആര്‍.കെ. സിംഗ് പട്ടേല്‍ ജി, ശ്രീ പുഷ്‌പേന്ദ്ര സിംഗ് ജി, യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും നിയമസഭയിലെയും സഹപ്രവര്‍ത്തകരായ ശ്രീ സ്വതന്ത്രദേവ് സിംഗ് ജി, ശ്രീ രാകേഷ് ഗോസ്വാമി ജി, മറ്റ് ജനപ്രതിനിധികളേ, ഇവിടെ സന്നിഹിതരായ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,ഉത്തർപ്രദേശിലെ മഹോബയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു
November 19th, 02:05 pm
ഉത്തർപ്രദേശിലെ മഹോബയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനും ഈ പദ്ധതികൾ സഹായകമാകും. അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്ളർ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 2000 കോടിയിലേറെയാണ്. മഹോബ, ഹമീർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ ഏകദേശം 65000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഇത് ഉപകരിക്കും, മേഖലയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികൾ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കും. ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.Iഗുരു പൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
July 24th, 09:08 am
ഗുരു പൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.ആഷാഢ പൂര്‍ണിമ-ധര്‍മ്മ ചക്ര ദിന പരിപാടിയിലെ പ്രധാനമന്ത്രിയുടെ സന്ദേശം
July 24th, 08:44 am
നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ ധര്‍മ്മചക്ര ദിനവും ആഷാഢ പൂര്‍ണിമയും നേരുന്നു! ഇന്ന് നമ്മള്‍ ഗുരു പൂര്‍ണിമയും ആഘോഷിക്കുക യാണ്. ജ്ഞാനോദയം നേടിയശേഷം ബുദ്ധന്‍ ലോക ത്തിന് തന്റെ ആദ്യത്തെ ധര്‍മ്മപ്രഭാഷണം നടത്തിയ ദിവസമാണ് ഇന്ന്. അറിവുള്ളിടത്ത് പൂര്‍ണ്ണതയുണ്ടെന്ന് നമ്മുടെ രാജ്യത്ത് പറയപ്പെടാറുണ്ട്. പ്രാസംഗികന്‍ ബുദ്ധന്‍ തന്നെ ആയിരിക്കുമ്പോള്‍, ഈ തത്ത്വചിന്ത ലോകക്ഷേമത്തിന്റെ പര്യായമായി മാറുന്നത് സ്വാഭാവി കമാണ്. ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരൂപമായ ബുദ്ധന്‍ സംസാരിക്കുമ്പോള്‍, അത് കേവലം വാക്കുകള്‍ മാത്രമല്ല അവിടെ ധര്‍മ്മത്തിന്റെ ഒരു സമ്പൂര്‍ണ്ണ ചക്രം ആരംഭിക്കുകയാണ്. അന്ന് അദ്ദേഹം അഞ്ച് ശിഷ്യന്മാര്‍ക്ക് മാത്രമാണ് ധര്‍മ്മ പ്രഭാഷണം നടത്തിയത്, എന്നാല്‍ ഇന്ന് ലോകമെ മ്പാടും ആ തത്ത്വചിന്തയുടെ അനുയായികളുണ്ട്, ബുദ്ധനില്‍ വിശ്വസിക്കുന്നവരായിആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം
July 24th, 08:43 am
കൊറോണ മഹാമാരിയുടെ ഇന്നത്തെ കാലഘട്ടത്തിൽ ബുദ്ധൻ കൂടുതൽ പ്രസക്തനാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധന്റെ പാത പിന്തുടർന്ന് നമുക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളിയെ പോലും എങ്ങനെ നേരിടാമെന്ന് ഇന്ത്യ കാണിച്ചു. ബുദ്ധന്റെ പഠിപ്പിക്കലുകൾ പിന്തുടർന്ന് മുഴുവൻ ലോകവും ഐക്യദാർഢ്യത്തോടെ മുന്നേറുകയാണ്. ഇതിൽ അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷന്റെ ‘പ്രാർത്ഥനയോടൊപ്പം കരുതലും സംരംഭം പ്രശംസ നീയമാണെന്ന് ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിക്ക് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു.PM greets people on Guru Purnima
July 05th, 11:01 am
The Prime Minister, Shri Narendra Modi, has greeted the people on the occasion of Guru Purnima.പ്രധാനമന്ത്രിയുടെ ഗുരു പൂര്‍ണ്ണിമ ആശംസ
July 16th, 02:09 pm
ഗുരു പൂര്‍ണ്ണിമയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ ഗുരു പൂര്‍ണ്ണിമ ആശംസ
July 27th, 10:54 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരുപൂര്‍ണ്ണിമയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ ഗുരു പൂർണിമ ആശംസ
July 09th, 08:01 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരു പൂർണിമ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.Social Media Corner – 19th July
July 19th, 07:20 pm
PM Modi greets the people on Guru Purnima
July 19th, 10:52 am
PM greets the people on Guru Purnima
July 31st, 09:05 am