The entire North East is the Ashtalakshmi of India: PM at Bodoland Mohotsov
November 15th, 06:32 pm
Prime Minister Shri Narendra Modi today inaugurated the 1st Bodoland Mohotsav, a two day mega event on language, literature, and culture to sustain peace and build a Vibrant Bodo Society. Addressing the gathering, Shri Modi greeted the citizens of India on the auspicious occasion of Kartik Purnima and Dev Deepavali. He greeted all the Sikh brothers and sisters from across the globe on the 555th Prakash Parva of Sri Gurunanak Dev ji being celebrated today. He also added that the citizens of India were celebrating the Janjatiya Gaurav Divas, marking the 150th birth anniversary of Bhagwan Birsa Munda. He was pleased to inaugurate the 1st Bodoland Mohotsav and congratulated the Bodo people from across the country who had come to celebrate a new future of prosperity, culture and peace.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഒന്നാം ബോഡോലാന്‍ഡ് മഹോത്സവ് ഉദ്ഘാടനം ചെയ്തു
November 15th, 06:30 pm
സമാധാനം നിലനിര്‍ത്തുന്നതിനും ഊര്‍ജസ്വലമായ ബോഡോ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമായി ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ദ്വിദിന വന്‍കിട പരിപാടിയായ ഒന്നാം ബോഡോലാന്‍ഡ് മഹോത്സവം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ശ്രീ ഗുരുനാനാക്ക് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു
November 15th, 08:44 am
ശ്രീ ഗുരുനാനാക്ക് ജയന്തിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു നമുക്കു പ്രചോദനമേകിയെന്ന് അദ്ദേഹം കുറിച്ചു.ഹൈദരാബാദിലെ കോടിദീപോത്സവത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
November 27th, 08:18 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന കോടി ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “കോവിഡ് മഹാമാരിയുടെ നിർണായക സമയത്തും, ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ ഞങ്ങൾ ദീപങ്ങൾ കത്തിച്ചു.” ആളുകൾ വിശ്വസിക്കുകയും ‘പ്രാദേശികതക്കുവേണ്ടി ശബ്ദമുയർത്തുകയും’ ചെയ്യുമ്പോൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശാക്തീകരണത്തിനായി അവർ ദിയ തെളിയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ വിവിധ ശ്രമികരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.ശ്രീ ഗുരുനാനാക്ക് ദേവിന്റെ 553-ാം പ്രകാശ്പര്‍വം ആഘോഷവേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
November 07th, 08:13 pm
ഗുരുപുരാബ്, പ്രകാശപര്‍വം 2022 ന്റെ വേളയില്‍ നിങ്ങള്‍ക്കും രാജ്യവാസികള്‍ക്കാകെയും ഞാന്‍ ആശംസകള്‍ നേരുന്നു. രാജ്യത്ത് ഇന്ന് ദേവ്-ദീപാവലി ആഘോഷിക്കുകയാണ്. ലക്ഷക്കണക്കിന് ദീപങ്ങള്‍ തെളിയിച്ച് ദേവന്മാരെ വരവേല്‍ക്കുന്ന മഹത്തായ പരിപാടിയാണ് കാശിയില്‍ നടക്കുന്നത്. ദേവ്-ദീപാവലി ദിനത്തില്‍ ഞാനും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു!ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശ് ഉത്സവത്തിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
November 07th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശ് പർവ്വിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ഷാളും സിറോപ്പയും വാളും നൽകി പ്രധാനമന്ത്രിയെ ആദരിച്ചു.രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 05:39 pm
സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു
November 19th, 05:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.PM greets people on Parkash Purab of Guru Nanak
November 30th, 09:56 am
The Prime Minister, Shri Narendra Modi has greeted the people on the occasion of Parkash Purab of Shri Guru Nanak Dev Ji.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament
January 31st, 01:59 pm
In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.ശ്രീ ഗുരു നാനക്ക് ദേവ് ജിയുടെ അഞ്ഞൂറ്റിഅൻപതാമത് പ്രകാശ പാർവ്വിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 12th, 10:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീ ഗുരു നാനക്ക് ദേവ് ജിയുടെ അഞ്ഞൂറ്റിഅൻപതാമത് പ്രകാശ പാർവ്വിൽ ഏവർക്കും ആശംസകൾ നേർന്നു .രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിൽ സമൂഹം എല്ലായ്പ്പോഴും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി
October 27th, 11:00 am
‘മൻ കി ബാത്ത്’ വേളയിൽ പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ഗുരു നാനാക് ദേവ് ജിയുടെ സന്ദേശങ്ങൾ, ഇന്ത്യയുടെ സ്ത്രീ ശക്തി, സർദാർ പട്ടേലിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾ, സിയാച്ചിനിലെ ജവാൻമാരുടെ ശുചിത്വ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. രാം ജന്മഭൂമിയെക്കുറിച്ച് 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.ഓരോ ഉത്സവങ്ങളും നമ്മുടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നു: പ്രധാനമന്ത്രി മോദി
October 08th, 05:31 pm
ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു. ഇന്ത്യ ആഘോഷങ്ങളുടെ ഭൂമികയാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 08th, 05:30 pm
ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു.'മൻ കീ ബാത്ത്' ഗവൺമെന്റിനെക്കുറിച്ചല്ല, മറിച്ച് നമ്മുടെ സമൂഹത്തെക്കുറിച്ചും, ഇന്ത്യയെക്കുറിച്ചുമാണ്: പ്രധാനമന്ത്രി മോദി
November 25th, 11:35 am
മൻ കി ബാത്തിന്റെ 50-ാം എപ്പിസോഡിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി സുപ്രധാന വിഷയങ്ങളിൽ സംസാരിച്ചു. ഓരോ എപ്പിസോഡിനായി അദ്ദേഹം എങ്ങനെ തയ്യാറാകുന്നുവെന്നതും വെളിപ്പെടുത്തി.നമ്മുടെ ഭരണഘടനയിൽ, ഡോ. ബാബസാഹിബ് അംബേദ്കറിൻറെ വിലയേറിയ സംഭാവനകളെ പ്രധാനമന്ത്രി മോദി സ്‌മരിച്ചു . ഗുരു നാനാക് ദേവ് ജി സത്യത്തിന്റെയും ധര്‍മത്തിന്റെയും അനുകമ്പയുടെയും വഴി പഠിപ്പിച്ചവെന്നും സമൂഹത്തില്‍നിന്ന് അനീതിയും അസമത്വവും നീക്കുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുരുനാനാക് ജയന്തിനാളില്‍ പ്രധാനമന്ത്രി ശ്രീ. ഗുരു നാനാക് ദേവ് ജിക്കു പ്രണാമം അര്‍പ്പിച്ചു
November 23rd, 09:43 am
ഗുരുനാനാക് ജയന്തിനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീ. ഗുരു നാനാക് ദേവ് ജിക്കു പ്രണാമം അര്‍പ്പിച്ചു.