പ്രധാനമന്ത്രി ഗുരേസ് താഴ്‌വരയില്‍ കരസേനയുടെയും അതിര്‍ത്തി രക്ഷാ സേനയുടെയും ജവാന്മാരുമൊത്ത് ദീപാവലി ആഘോഷിച്ചു
October 19th, 02:27 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഗുരേസ് താഴ്‌വരയില്‍ ഇന്ത്യന്‍ കരസേനയിലെയും, അതിര്‍ത്തി രക്ഷാസേനയിലെയും ജവാന്മാരുമൊത്ത് ദീപാവലി ആഘോഷിച്ചു.