The teachings of Lord Christ celebrate love, harmony and brotherhood: PM at Christmas programme
December 23rd, 09:24 pm
PM Modi attended the Christmas celebrations organized by the Catholic Bishops Conference of India (CBCI) and extended greetings to the Christian community worldwide. Highlighting India’s inclusive development journey, he emphasized hope, collective efforts, and compassion as key drivers of a developed India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു
December 23rd, 09:11 pm
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.കുവൈറ്റ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
December 21st, 09:21 am
“കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം ഞാന്‍ ഇന്നു കുവൈറ്റിലേക്കു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടുകയാണ്.ബിജെപിയുടെ സങ്കൽപപത്രം രാജ്യത്തിൻ്റെ വികസനത്തിനുള്ള പ്രമേയ കത്താണ്: പ്രധാനമന്ത്രി മോദി ആലത്തൂരിൽ
April 15th, 11:30 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
April 15th, 11:00 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.UPI, is now performing a new responsibility - Uniting Partners with India: PM Modi
February 12th, 01:30 pm
PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
February 12th, 01:00 pm
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ പ്രഥമ സമ്പൂര്‍ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
February 14th, 04:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി മോദി
February 14th, 04:39 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻസിസി റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 28th, 12:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.കാരിയപ്പ ഗ്രൗണ്ടില്‍ എന്‍സിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.യു.എസ്.-ഐ.എസ്.പി.എഫ് യു.എസ്-ഇന്ത്യാ ഉച്ചകോടി 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പരിഭാഷ
September 03rd, 09:01 pm
യു.എസ്-ഐ.എസ്.പി.എഫ് യു.എസ് ഇന്ത്യ ഉച്ചകോടി 2020ന് വേണ്ടി വിവിധ ശ്രേണിയിലുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുവന്നത് കാണുന്നത് അതിശയകരമാണ്. ഇന്ത്യയെയും അമേരിക്കയെയും അടുപ്പിച്ചുകൊണ്ടുവരുന്നതിന് യു.എസ്-ഐ.എസ്.പി.എഫ്. നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. ഇപ്പോള്‍ നിരവധി വര്‍ഷങ്ങളായി എനിക്ക് ജോണ്‍ ചേമ്പേഴ്സിനെ അറിയാം. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി വളരെ ശക്തമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ‘പത്മശ്രീ’ സമ്മാനിച്ചിരുന്നു.യു.എസ്.-ഐ.എസ്.പി.എഫിന്റെ യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി
September 03rd, 09:00 pm
യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയും അമേരിക്കയുമായുള്ള പങ്കാളിത്തത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് യു.എസ്.-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത വേദി (യു.എസ്.ഐ.പി.എഫ്.).Everybody has seen how the UDF and LDF are threatening the traditions and religious practices of the people in Kerala: PM Modi
April 18th, 08:41 pm
Prime Minister Narendra Modi addressed a major public meeting in Thiruvananthapuram in Kerala today.PM Modi addresses public meeting in Thiruvananthapuram, Kerala
April 18th, 08:40 pm
Prime Minister Narendra Modi addressed a major public meeting in Thiruvananthapuram in Kerala today.PM Modi addresses public meeting in Kozhikode, Kerala
April 12th, 06:30 pm
Prime Minister Narendra Modi addressed his last public meeting for the day in the southern state of Kerala’s Kozhikode.പ്രധാനമന്ത്രി മോദി ദുബായിലെ ജിസിസി രാജ്യങ്ങളിലെ ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
February 11th, 02:45 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി പുതിയ ഒരു ഇന്ത്യയെ കുറിച്ചും, കൂടാതെ ഇന്ത്യയിൽ എളുപ്പത്തിൽ ബിസിനസ്സ് ചെയ്യാനായി സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും ബിസിനസ് നേതാക്കളുമായി പചർച്ച ചെയ്‌തു.ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യയുടെ കുതിച്ചുചാട്ടം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി ദുബായിൽ
February 11th, 12:38 pm
ദുബായിലെ ദുബായ് ഓപറ ഹൌസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജരുമായി സംവദിച്ചു. യു.എ.ഇയിലെ അബുദാബിയിൽ ആദ്യ ഹിന്ദു വക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷ്യം വഹിച്ചു.പ്രധാനമന്ത്രി മോദി ദുബായിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
February 11th, 12:37 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലെ ഒപേറാ ഹാവ്സിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. യു.എ.ഇയിലെ അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷ്യം വഹിച്ചു.