ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 12th, 12:14 pm
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്ജി, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, രാഷ്ട്രീയരക്ഷാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിമല്‍ പട്ടേല്‍ ജി, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്മാരെ!രാഷ്ട്രീയ രക്ഷാ സര്‍വകലാശാലാ മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു ; ആദ്യ ബിരുദദാനസമ്മേളനത്തെ അഭിസംബോധന ചെയ്തു
March 12th, 12:10 pm
രാഷ്ട്രീയ രക്ഷാ സര്‍വകലാശാലാ മന്ദിരം അഹമ്മദാബാദില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സര്‍വകലാശാലയുടെ ആദ്യ ബിരുദദാനസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി മോദി
October 07th, 06:15 pm
ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും എല്ലാ പ്രായക്കാര്‍ക്കിടയിലും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു
October 07th, 06:13 pm
ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാലത്തു ഡിജിറ്റല്‍ രംഗത്തു വ്യക്തികള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.