108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ സൂര്യനമസ്‌കാരം നടത്തി ലോക റെക്കോർഡ് സ്ഥാപിച്ച ഗുജറാത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 01st, 02:00 pm
108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ സൂര്യനമസ്‌കാരം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച ഗുജറാത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.മധ്യപ്രദേശിൽ നടക്കുന്ന താൻസെൻ ഫെസ്റ്റിവലിലെ പ്രകടനത്തിനു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കലാകാരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 26th, 11:02 pm
മധ്യപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന 'താൻസെൻ ഫെസ്റ്റിവലിൽ' ഗിന്നസ് ബുക്കിൽ ഇടം നേടിയ 1,282 തബല വാദകരുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പൂനെയിലെ എസ്പി കോളേജില്‍ നടന്ന ഏറ്റവും വലിയ വായനാ പ്രവര്‍ത്തനത്തിന് ലഭിച്ച ഗിന്നസ് ലോക റെക്കോര്‍ഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 14th, 04:48 pm
2023 ഡിസംബര്‍ 14-ന് പൂനെയിലെ എസ്പി കോളേജില്‍ നടന്ന ഏറ്റവും വലിയ വായനാ പ്രവര്‍ത്തനത്തിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, കഥപറച്ചിലിലൂടെ സമൂഹത്തില്‍ വായന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 3066 രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കഥകള്‍ വായിച്ചു കേള്‍പ്പിച്ചു.കർണാടകത്തിലെ ഹംപിയിൽ നടന്ന മൂന്നാമത് ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ 1755 ഇനങ്ങളുള്ള ‘ലംബാനി ഇനങ്ങളുടെ ഏറ്റവും വലിയ പ്രദർശനം’ എന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
July 10th, 10:14 pm
കർണാടകയിലെ ഹംപിയിൽ നടന്ന മൂന്നാമത് ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ 1755 ഇനങ്ങളുള്ള ‘ലംബാനി ഇനങ്ങളുടെ ഏറ്റവും വലിയ പ്രദർശനം’ എന്ന ഗിന്നസ് ലോക റെക്കോർഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗിന്നസ് ലോക റെക്കോർഡിന് പ്രധാനമന്ത്രി സൂറത്തിനെ അഭിനന്ദിച്ചു
June 22nd, 06:53 am
യോഗാ പ്രദർശനത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുചേർന്നതിന്റെ ഗിന്നസ് ലോക റെക്കോർഡിന് അർഹമായതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത്തിനെ അഭിനന്ദിച്ചു.ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി
March 26th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.ഗുജറാത്തിലെ മോദാസയിൽ ജലവിതരണ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
June 30th, 12:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൊഡാസയിൽ ജലവിതരണ പദ്ധതികൾ സമർപ്പിച്ചു. “ഗുജറാത്തിലെ കർഷകർക്ക് നമ്മുടെ വിവിധ ജലസേചനപദ്ധതികൾ വഴി ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു”. ഫസൽ ബീമാ യോജന, ഇ-നാം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ദിവ്യാംഗർ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട് വേണം നമ്മൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് : പ്രധാനമന്ത്രി മോദി
June 29th, 08:13 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിക്കുകയും ദിവ്യാംഗ ഗുണഭോക്താക്കള്‍ക്കുള്ള സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്തു.പ്രധാനമന്ത്രി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിച്ചു, ദിവ്യാംഗര്‍ക്ക് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു
June 29th, 05:29 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിക്കുകയും ദിവ്യാംഗ ഗുണഭോക്താക്കള്‍ക്കുള്ള സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്തു.രാജ്യത്തെ ദരിദ്രര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റിനെ പൂര്‍ണമായും സമര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.