തമിഴ്‌നാട്ടിലെ മധുരയില്‍ ഓട്ടോമോട്ടീവ് എം.എസ്.എം.ഇകള്‍ക്കായുള്ള ഡിജിറ്റല്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 27th, 06:30 pm

നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു

February 27th, 06:13 pm

തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

Our policy-making is based on the pulse of the people: PM Modi

July 08th, 06:31 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi

July 08th, 06:30 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 01st, 11:01 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!

'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

July 01st, 11:00 am

'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജി എസ്‌ ടി 4 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

June 30th, 02:39 pm

ജി എസ്‌ ടി 4 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് ഇന്ത്യ യുടെ സാമ്പത്തിക രംഗത്ത് ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

Cabinet clears pension scheme for traders

May 31st, 09:02 pm

India has a rich tradition of trade and commerce. Our traders continue to make a strong contribution to India’s economic growth.

രാജസ്ഥാനിലെ ചുരുവിൽ പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 26th, 02:07 pm

രാജസ്ഥാനിലെ ചുരു ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന പൊതുയോഗത്തെ അഭിസംബോധന ചെയ്തു. രാജ്യം സുരക്ഷിതമായ കരങ്ങളാണെന്നും, പാർട്ടിയേക്കാൾ രാജ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം അഭിസംബോധനയിൽ പറഞ്ഞു.

കേന്ദ്ര ധനകാര്യമന്ത്രി ശ്രീ അരുൺ ജെയ്റ്റ്ലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജി.സി.എസ് കൌൺസിലിന്റെ 32 മത് യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു

January 10th, 07:12 pm

കമ്പോസിഷൻ പദ്ധതിക്കായുള്ള വാർഷിക വിറ്റുവരവിൻ്റെ പരിധി ജി.എസ്.റ്റി. കൗൺസിൽ ഇരട്ടിപ്പിച്ചതായി വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിറ്റുവരവിൻ്റെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായും മറ്റിടങ്ങളിൽ 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായും കൗൺസിൽ ഉയർത്തി.

ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

July 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഖ്‌നൗ സന്ദര്‍ശിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള 81 പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു.

ഉത്തർപ്രദേശിലെ ഇപ്പോഴത്തെ സർക്കാറിന്റെ കീഴിൽ കേവലം അഞ്ചുമാസം കൊണ്ട് പദ്ധതികളുടെ വേഗത്തിലുള്ള വികസനം ശ്രദ്ധേയമായ നേട്ടമാമാണ്: പ്രധാനമന്ത്രി മോദി

July 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഖ്‌നൗ സന്ദര്‍ശിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള 81 പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു.

Diwali has come early for our citizens due to the decisions taken in the GST Council: PM

October 07th, 12:04 pm

PM Narendra Modi today laid foundation stone for bridge between Okha and Beyt Dwarka. Addressing a public meeting, PM Modi stressed on building of infrastructure that would enhance economic activities and add to development.

പ്രധാനമന്ത്രി ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ദ്വാരകയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു

October 07th, 12:03 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനു ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട് തുടക്കമിട്ടു.

India ushers in GST amid historic midnight session of Parliament

July 01st, 12:50 am

Making a brief address before the launch of Goods and Services Tax (GST) from the Central hall of Parliament House, Prime Minister Narendra Modi said that it would build a better India. He said that GST was a shining example of cooperative federalism.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ജി.എസ്.ടി. ഏകീകരിക്കുക്കും : പ്രധാനമന്ത്രി നരേന്ദ്രമോദി

June 30th, 10:51 pm

ഈ ദിവസം ഒരു നിർണ്ണായക വഴിത്തിരിവ് കുറിച്ചു , ഇത് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുമെന്ന് ജി.എസ്.ടി.യുടെ സമാരംഭ വേളയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. സഹകരണ ഫെഡറലിസത്തിന്റെ ഒരു ഉദാഹരണമായി ജി.എസ്.ടി.യെ അദ്ദേഹം വിവരിച്ചു.ശ്രീ മോദി ജി.എസ്.ടി.യെ ഗുഡ് ആന്റ് സിംപിൾ ടാക്സ് ആയി വിവരിച്ചു , അത് ആത്യന്തികമായി ജനത്തിന് ഗുണകരമായിരിക്കും.