New Re-usable Low-cost launch vehicle for Bharat

September 18th, 04:27 pm

The Union Cabinet chaired by the Prime Minister Shri Narendra Modi has approved the development of Next Generation Launch Vehicle (NGLV), that will be a significant step towards the Government’s vision of establishing & operating the Bharatiya Antariksh Station and towards developing capability for Indian Crewed Landing on the Moon by 2040. NGLV will have 3 times the present payload capability with 1.5 times the cost compared to LVM3, and will also have reusability resulting in low-cost access to space and modular green propulsion systems.

ജി.എസ്.എൽ.വി-മാർക് III ഡി -1 / ജിസാറ്റ് -19 ദൗത്യം വിജയകരമാക്കിയതിന് പ്രധാനമന്ത്രി ഐഎസ്ആർഒയെ അഭിനന്ദിച്ചു

June 05th, 06:41 pm

വിജയകരമായ ജി.എസ്.എൽ.വി-മാർക് III ഡി 1/ജിസാറ്റ് -19 ദൗത്യത്തിനായി സമർപ്പിച്ച ഇസ്രോയുടെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. ജി.എസ്.എൽ.വി-മാർക് III ഡി 1/ജിസാറ്റ് -19 ദൗത്യം അടുത്ത തലമുറ വിക്ഷേപണവാഹനങ്ങളിലേക്കും ഉപഗ്രഹ സംവിധാനങ്ങളിലേക്കും ഇന്ത്യയെ അടുപ്പിക്കുന്നു. രാജ്യം ഇതിൽ അഭിമാനിക്കുന്നു- പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം വരെ സഹകരണം !

May 05th, 11:00 pm

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച ആ ദിവസം, ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു , രണ്ട് വർഷം മുമ്പ് ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ പൂർത്തീകരിച്ചു.

"ഇന്ത്യയുടെ ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണത്തെ ദക്ഷിണേന്ത്യൻ നേതാക്കൾ സ്വാഗതം ചെയ്യുന്നു"

May 05th, 06:59 pm

ദക്ഷിണ ഏഷ്യൻ സാറ്റലൈറ്റിന്റെ വിജയകരമായ വിക്ഷേണം എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ദക്ഷിണ ഏഷ്യൻ നേതാക്കൾ പ്രശംസിക്കുന്നു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്:പ്രധാനമന്ത്രി

May 05th, 06:38 pm

സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിനെത്തുടർന്ന് സൗത്ത് ഏഷ്യൻ നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണെന്ന് പ്രാധാനമന്ത്രി പറഞ്ഞു

ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും:പ്രധാനമന്ത്രി ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചടങ്ങിൽ

May 05th, 04:02 pm

ദക്ഷിണേഷ്യ സാറ്റലൈറ്റ് വിക്ഷേപണത്തെ ചരിത്രപരവും ഐഎസ്ആർഒയെ അഭിനന്ദിച്ചു കൊണ്ടും ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുംഎന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ആശയവിനിമയം, മെച്ചപ്പെട്ട ഭരണം, മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, വിദൂര മേഖലകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ നേടുന്നതിന് ഉപഗ്രഹം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ദക്ഷിണേഷ്യ നേതാക്കൾക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.