മുപ്പത്തിയഞ്ചാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധക്ഷ്യം വഹിച്ചു
January 27th, 08:53 pm
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് ഉള്‍പ്പെടുന്ന സജീവമായ ഭരണത്തിനും സമയബന്ധിതമായ പദ്ധതി നടപ്പാക്കലിനുള്ള , വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബഹുമാതൃക വേദിയായ പ്രഗതിയുടെ 35-ാമത് ആയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധക്ഷ്യം വഹിച്ചു.PM chairs 34th PRAGATI interaction
December 30th, 07:40 pm
Prime Minister Shri Narendra Modi chaired the thirty-fourth PRAGATI interaction today. In today’s meeting, various projects, programmes and grievances were reviewed. Projects of the Ministry of Railways, Ministry of Road Transport and Highways and Ministry of Housing & Urban Affairs were discussed.അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പ്: 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരണങ്ങള്‍ നടത്തി
September 27th, 06:56 pm
അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പു വേളയില്‍ 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ അവതരണങ്ങള്‍ നടത്തി.പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി
September 26th, 05:50 pm
പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനും ഉദ്ദേശിച്ചുള്ള ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയിലൂടെ തന്റെ 29ാമത് ആശയവിനിമയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി
August 29th, 05:50 pm
പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.പ്രഗതിയിലൂടെയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 27th, 05:42 pm
പരപ്രേരണയില്ലാതെ ഭരണം നടത്തുന്നതിനും സമയബന്ധിതമായ നടപ്പാക്കലിനും ഐ.സി.ടി അധിഷ്ഠിത ബഹു-മാതൃക വേദിയായ (ഐ.സി.ടി അധിഷ്ഠിത, മള്‍ട്ടി മോഡല്‍ പ്ലാറ്റ്ഫോം ഫോര്‍ പ്രോ-ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍)-്ര്രപഗതി വഴിയുള്ള തന്റെ 27-ാമത് ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ആദ്ധ്യക്ഷ്യം വഹിച്ചു.പ്രഗതിയിലൂടെ പ്രധാനമന്തി ആശയവിനിമയം നടത്തി
April 25th, 07:01 pm
പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിനുമായുള്ള വിവരസാങ്കേതികവിദ്യാ ആശയവിനിമയ സങ്കേതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവിധതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ ഇരുപത്തിയഞ്ചാമതു സംവാദം നടത്തി.പ്രഗതിയിലൂടെ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി
February 28th, 05:57 pm
സദ്ഭരണത്തിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമുള്ള, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ബഹു മാതൃകാ പ്ലാറ്റ്ഫോമായ പ്രഗതിയുടെ ഇരുപത്തിനാലാമത് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി
November 22nd, 04:55 pm
പ്രതികരണാത്മകമായ ഭരണത്തിനും നയങ്ങളുടെ സമയബന്ധിതമായ നടത്തിപ്പിനുമുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 23ാമത് ആശയവിനിമയം നടന്നു.PM’s interaction through PRAGATI
September 27th, 05:42 pm
During his 22nd Interaction through PRAGATI, PM Modi reviewed the progress towards handling and resolution of grievances related to the banking sector, infrastructure projects, HRIDAY scheme and the Sugamya Bharat Abhiyan for the Divyang.അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ ആശയവിനിമയം
August 31st, 10:46 am
പ്രധാനമന്ത്രി ശ്രീ നന്ദ്രേമോദി കേന്ദ്ര ഗവണ്മെന്റിലെ 80 അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഉള്‍പ്പെട്ട സംഘവുമായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നടത്തുന്ന ഇത്തരം ആശയവിനിമയങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്.प्रगतीद्वारे पंतप्रधानांनी साधला संवाद
August 30th, 05:10 pm
प्रगती मंचाबरोबर झालेल्या 21 व्या संवादात पंतप्रधान नरेंद्र मोदी यांनी पेटंट आणि ट्रेडमार्क बद्दल तक्रारी हाताळणे आणि त्या दूर करण्याच्या कार्यातील प्रगतीचा आढावा घेतला.पंतप्रधान नरेंद्र मोदी यांनी रेल्वे, रस्ते, वीज, तेल वाहिन्या आणि आरोग्य क्षेत्रात 56,000 कोटी रुपयांच्या महत्वाच्या 9 पायाभूत प्रकल्पांच्या प्रगतीचा आढावा घेतलाപ്രധാനമന്ത്രി മോദിയുടെ പ്രഗതിയിലൂടെയുള്ള സംവാദം
May 24th, 05:28 pm
പ്രഗതി സമ്മേളനവേളയിൽ, തപാൽ സേവനങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യപദ്ധതികളുടെ പുരോഗതിയും സംബന്ധിച്ച വിഷയങ്ങൾ പ്രധാനമന്ത്രി മോദി അവലോകനം ചെയ്തു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന റെയിൽവേ, റോഡുകൾ, ഊർജമേഖല എന്നിവയിലെ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസിനെക്കുറിച്ചും വിശദമായ അവലോകനം പ്രധാനമന്ത്രി നടത്തി.പ്രധാനമന്ത്രിയുടെ ഉപഭോക്തൃ അവകാശദിന ആശംസകള്‍; ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ആഹ്വാനം
March 15th, 05:54 pm
Prime Minister Narendra Modi has saluted the consumer urging him to embrace digital transactions on World Consumer Rights Day. The PM urged consumers to embrace digital transactions and join the movement to end corruption and black money.പ്രധാനമന്ത്രി പ്രഗതിയിലൂടെ ആശയവിനിമയം നടത്തി
February 22nd, 05:36 pm
PM Narendra Modi chaired 17th PRAGATI meeting & reviewed progress made in host of key sectors. PM emphasized the need for improving efficiency & fixing accountability at all levels in telecom sector. During a review of the progress of the PMAY-Urban, the PM underlined the Government’s commitment to provide Housing for All by 2022. He urged all Secretaries and Chief Secretaries to review the situation with regard to “Ease of Doing Business.”2017 ജനുവരി 8ന് ബംഗളൂരുവില്‍ പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.
January 08th, 11:45 am
PM Narendra Modi while addressing the Pravasi Bharatiya Divas in Bengaluru, hailed the contributions made by Indian diaspora to the nations across the world. “Indian diaspora represents the best of Indian culture, ethos and values,” PM said. The Prime Minister addressed concerns of Indian diaspora and spoke about development of NRIs across the world. “The security of Indian nationals abroad is of utmost importance to us”, the PM added.പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം
October 26th, 07:10 pm
Chairing 16th Pragati interaction, PM Narendra Modi reviewed progress towards handling and resolution of grievances related to the Ministry of Labour and Employment, the e-NAM initiative. The Prime Minister also reviewed the progress of vital infrastructure projects and AMRUT.Zeal to fulfil dreams of 125 crore countrymen keep me going: PM Narendra Modi
August 06th, 08:51 pm
In his first ever townhall, PM Narendra Modi said that “grievance redressal is must for good governance”. The event marked two years of MyGov, the government’s citizen engagement platform. He added that 'India first' was the central point of NDA government's foreign policy which and it was aimed at protecting the country's strategic interests and ensuring robust economic growth. PM also launched the new crowd sourced PMO App.PM Modi participates in MyGov Town hall
August 06th, 08:50 pm
'India first' is the central point of NDA government's foreign policy which is aimed at protecting the country's strategic interests and ensuring robust economic growth, Prime Minister Narendra Modi said in his first ever townhall. PM Modi complemented the Indian diaspora and said that they can play an important role in strengthening India's ties with foreign countries.PM’s interaction through PRAGATI
June 29th, 06:23 pm