PM Modi meets with Prime Minister of Bahamas
November 21st, 09:25 am
PM Modi met Bahamian PM Philip Davis on 20 November at the 2nd India-CARICOM Summit, marking their first meeting. They discussed economic ties, green partnerships, and people-to-people connections, highlighting progress on India's $1M-supported Abaco Hurricane Shelter Project.ഫലങ്ങളുടെ പട്ടിക: ഏഴാമത് ഇൻ്റർ ഗവൻമെൻ്റൽ കൂടിയാലോചനകൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം
October 25th, 07:47 pm
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ
October 25th, 01:50 pm
ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
October 23rd, 05:22 pm
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.മൂന്നാം കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് 2024ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 04th, 07:45 pm
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു
October 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo
September 16th, 11:30 am
Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
September 16th, 11:11 am
ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
September 11th, 10:40 am
ശാസ്ത്രജ്ഞരേ,നൂതനാശയരെ, വ്യവസായ പ്രമുഖരേ, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സുഹൃത്തുക്കളേ, നിര്‍ണായകമായ ഒരു പരിവര്‍ത്തനത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഭാവിയുടെ മാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവ് വളര്‍ന്നുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇവിടെ ഇപ്പോഴുമുണ്ട്. പ്രവര്‍ത്തനത്തിനുള്ള സമയവും ഇവിടെ ഇപ്പോഴുമുണ്ട്. ആഗോള നയ വ്യവഹാരത്തിന്റെ കേന്ദ്രമായി ഊര്‍ജ്ജ സംക്രമണവും സുസ്ഥിരതയും മാറിയുമിരിക്കുന്നു.ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 11th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.India is committed to work with the world for a green future: PM Modi
September 05th, 11:00 am
Prime Minister Narendra Modi, in his message for the First International Solar Festival, highlighted India's significant progress in harnessing solar energy. He emphasized the role of solar power and green energy in ensuring a sustainable future and urged the global community to work together for clean and renewable energy sources. The PM added that the ISA has played a potent role in bringing down the global prices of solar pumps.NDA's victory for the 3rd time represents the victory of 140 crore Indians: PM Modi at BJP HQ
June 04th, 08:45 pm
After the announcement of the results of the Lok Sabha Elections 2024, Prime Minister Narendra Modi addressed a programme at BJP HQ in New Delhi. Thanking the people of India, PM Modi said, “The results of the Lok Sabha Elections of 2024 has enabled NDA emerge victorious for the 3rd time. He said that this is the victory of the idea of a ‘Viksit Bharat’ and to safeguard India’s Constitution. He said, “NDA’s victory for the 3rd time represents the victory of 140 crore Indians.”PM Modi addresses Party Karyakartas at BJP HQ after NDA win in 2024 Lok Sabha Elections
June 04th, 08:31 pm
After the announcement of the results of the Lok Sabha Elections 2024, Prime Minister Narendra Modi addressed a programme at BJP HQ in New Delhi. Thanking the people of India, PM Modi said, “The results of the Lok Sabha Elections of 2024 has enabled NDA emerge victorious for the 3rd time. He said that this is the victory of the idea of a ‘Viksit Bharat’ and to safeguard India’s Constitution. He said, “NDA’s victory for the 3rd time represents the victory of 140 crore Indians.”I.N.D.Iസഖ്യം വർഗീയതയുടെയും ജാതീയതയുടെയും കുടുംബാധിപത്യത്തിന്റെയും രാഷ്ട്രീയം മാത്രമാണ് പ്രചരിപ്പിക്കുന്നത്: ഭിവാനി-മഹേന്ദ്രഗഢിൽ പ്രധാനമന്ത്രി മോദി
May 23rd, 02:30 pm
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിലെ ജനങ്ങളിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ‘ബുദ്ധ പൂർണിമ’യുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹരിയാനയിൽ ഒരു ഗ്ലാസ് റബ്ദിയും ഉള്ളി ചേർത്ത റൊട്ടിയും മതി വിശപ്പടക്കാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ, പ്രധാനമന്ത്രി മോദി പറഞ്ഞു, “ഹരിയാനയിലെ ജനങ്ങൾ ഒരു വികാരം മാത്രമാണ് പ്രതിധ്വനിക്കുന്നത്: ‘ഫിർ ഏക് ബാർ മോദി സർക്കാർ’.ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിൽ വൻ വരവേൽപ്പ്
May 23rd, 02:00 pm
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിലെ ജനങ്ങളിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ‘ബുദ്ധ പൂർണിമ’യുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹരിയാനയിൽ ഒരു ഗ്ലാസ് റബ്ദിയും ഉള്ളി ചേർത്ത റൊട്ടിയും മതി വിശപ്പടക്കാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ, പ്രധാനമന്ത്രി മോദി പറഞ്ഞു, “ഹരിയാനയിലെ ജനങ്ങൾ ഒരു വികാരം മാത്രമാണ് പ്രതിധ്വനിക്കുന്നത്: ‘ഫിർ ഏക് ബാർ മോദി സർക്കാർ’.ഡൽഹി പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ, INDI സഖ്യം അതിൻ്റെ നാശത്തിന് കുനിഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ ഡൽഹിയിൽ
May 18th, 07:00 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ ഒരു അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.വടക്കുകിഴക്കൻ ഡൽഹിയിൽ ആവേശകരമായ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 18th, 06:30 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.യുവഭാരതത്തിൻ്റെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഞങ്ങളുടെ സങ്കൽപ പത്രം: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി
April 14th, 09:02 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.പാർട്ടി ആസ്ഥാനത്ത് ബിജെപി സങ്കൽപ പത്രത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രി മോദി മുഖ്യ പ്രസംഗം നടത്തി
April 14th, 09:01 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.Congress & INDI alliance possess no roadmap, agenda or vision for development of India: PM
March 18th, 08:28 pm
Ahead of the 2024 Lok Sabha elections, PM Modi addressed a public rally in Karnataka’s Shivamogga. He said, “The unwavering support of Karnataka for the BJP has given the corruption-ridden I.N.D.I alliance, sleepless nights”. He said that he is confident that the people of Karnataka will surely vote for the BJP to enable it garner 400+ seats in the upcoming Lok Sabha elections.