'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി പുരസ്‌കാരം നേടിയ ഉസ്താദ് സക്കീർ ഹുസൈനെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
February 05th, 02:51 pm
'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി അവാർഡ് ഇന്ന് നേടിയതിന് സംഗീതജ്ഞരായ ഉസ്താദ് സക്കീർ ഹുസൈൻ, രാകേഷ് ചൗരസ്യ, ശങ്കർ മഹാദേവൻ, സെൽവഗണേഷ് വി, ഗണേഷ് രാജഗോപാലൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.അമേരിക്കൻ ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 21st, 09:10 am
ഇന്ത്യൻ അമേരിക്കൻ ഗായികയും സംഗീതസംവിധായകയും ഗ്രാമി അവാർഡ് ജേതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജിന്റെ പ്രധാനമന്ത്രി മോദിയുമായുള്ള ജീവിതം മാറ്റിമറിച്ച അനുഭവം – തീർച്ചയായും വായിക്കേണ്ട ഒന്ന്
March 20th, 04:23 pm
,അടുത്തിടെ പ്രശസ്ത സംഗീതജ്ഞൻ റിക്കി കെജ് 'ഡിവൈൻ ടൈഡ്സ്' എന്ന തന്റെ ആൽബത്തിന് അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെ ഗ്രാമി അവാർഡ് നേടി. മോദി സ്‌റ്റോറിയോട് സംസാരിക്കവെ, പ്രധാനമന്ത്രി മോദി തന്റെ സംഗീതത്തിന് എങ്ങനെയാണ് ഒരു ലക്ഷ്യം നൽകിയതെന്നും, ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പ്രദർശിപ്പിക്കുന്ന, സാമൂഹികമായ സ്വാധീനം ചെലുത്തുന്നതുമായ സംഗീതം സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവേന്നും അദ്ദേഹം തുറന്നു പറഞ്ഞു.മൂന്നാമത്തെ ഗ്രാമി നേടിയ റിക്കി കേജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 06th, 11:18 pm
മൂന്നാമത്തെ ഗ്രാമി അവാർഡ് നേടിയ സംഗീതസംവിധായകൻ റിക്കി കേജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗ്രാമി ജേതാവ് റിക്കി കെജ് പ്രധാനമന്ത്രിയെ സന്ദർശിച്ചു
April 14th, 08:57 pm
ഗ്രാമി ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു, സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു.കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയ ഫാൽഗുനി ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 05th, 10:04 am
കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയ ഫൽഗുനി ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 04th, 06:34 pm
ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിന് ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.