വികസിത് ഭാരത് സങ്കല്‍പ് യാത്ര ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 30th, 12:00 pm
വിവിധ സംസ്ഥാനങ്ങളുടെ ബഹുമാനപ്പെട്ട ഗവര്‍ണര്‍മാരെ, മുഖ്യമന്ത്രിമാരെ, കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ, പാര്‍ലമെന്റ് അംഗങ്ങളെ, നിയമസഭാംഗങ്ങളെ, ഒപ്പം എന്റെ എല്ലാ പ്രിയപ്പെട്ട സഹോദരങ്ങളെ, സഹോദരിമാരെ, അമ്മമാരെ, ഗ്രാമങ്ങളില്‍ നിന്നുള്ള എന്റെ കര്‍ഷക സഹോദരങ്ങളെ, ഏറ്റവും പ്രധാനമായി എന്റെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന യുവ സുഹൃത്തുക്കളെ,വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
November 30th, 11:27 am
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിയില്‍, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിക്കും ശ്രീ മോദി തുടക്കം കുറിച്ചു. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട് സംരംഭങ്ങളും ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്. ജാര്‍ഖണ്ഡിലെ ദിയോഘര്‍, ഒഡീഷയിലെ റായിഗര്‍ഹ, ആന്ധ്രാപ്രദേശിലെ പ്രകാശം, അരുണാചല്‍ പ്രദേശിലെ നാംസായ്, ജമ്മു കശ്മീരിലെ അര്‍ണിയ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ 2023-ലെ ജനജാതിയ ഗൗരവ് ദിവസ് ആഘോഷത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 12:25 pm
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജി, കേന്ദ്ര ഗവണ്‍മെന്റിലെ എന്റെ സഹമന്ത്രിമാര്‍, അര്‍ജുന്‍ മുണ്ട ജി, അന്നപൂര്‍ണാ ദേവി ജി, ഞങ്ങളുടെ ആദരണീയനായ ഗൈഡ് ശ്രീ കരിയ മുണ്ട ജി, എന്റെ പ്രിയ സുഹൃത്ത് ബാബുലാല്‍ മറാണ്ടി ജി, മറ്റ് വിശിഷ്ടാതിഥികളെ, ഝാര്‍ഖണ്ഡിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 15th, 11:57 am
ഝാർഖണ്ഡിലെ ഖൂണ്ടിയിൽ 2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യം എന്നിവ ഉദ്ഘാടനം ചെയ്തു. പിഎം-കിസാന്റെ 15-ാം ഗഡുവും അദ്ദേഹം വിതരണം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ വിവിധ മേഖലകളിലായി 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഝാർഖണ്ഡിൽ ശ്രീ മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നടന്ന പൊതുപ്രദർശനവും അദ്ദേഹം സന്ദർശിച്ചു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി
February 09th, 02:15 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഞാൻ പങ്കെടുക്കുമ്പോൾ, ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് എന്റെ വിനീതമായ നന്ദി അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ചെയർമാൻ, ഇരുസഭകളെയും അഭിസംബോധന ചെയ്യുമ്പോൾ, അവർ ഒരു വികസിത ഇന്ത്യയുടെ ഒരു രൂപരേഖയും വികസിത ഇന്ത്യയുടെ പ്രമേയങ്ങൾക്കായുള്ള ഒരു റോഡ് മാപ്പും അവതരിപ്പിച്ചു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി
February 09th, 02:00 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും നയിച്ചതിന് രാഷ്ട്രപതിക്കു നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്.For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi
June 30th, 10:31 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.PM participates in ‘Udyami Bharat’ programme
June 30th, 10:30 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
February 19th, 04:31 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 19th, 04:30 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.To become self-reliant and self-sufficient is the biggest lesson learnt from Corona pandemic: PM
April 24th, 11:05 am
PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.PM Modi interacts with Sarpanchs from across India via video conferencing on Panchayati Raj Divas
April 24th, 11:04 am
PM Modi interacted with village sarpanchs across the country via video conferencing on the occasion of the National Panchayati Raj Divas. He said the biggest lesson learnt from Coronavirus pandemic is that we have to become self-reliant. He added that the villages have given the mantra of - 'Do gaj doori' to define social distancing in simpler terms amid the battle against COVID-19 virus.New India has to prepare to deal with every situation of water crisis: PM Modi
December 25th, 12:21 pm
On the birth anniversary of former PM Atal Bihari Vajpayee, PM Modi launched Atal Bhujal Yojana and named the Strategic Tunnel under Rohtang Pass after Vajpayee. PM Modi highlighted that the subject of water was very close to Atal ji's heart and the NDA Government at Centre was striving to implement his vision.അടല്‍ ഭൂജല്‍ യോജനയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
December 25th, 12:20 pm
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, അടല്‍ ഭൂജല്‍ യോജനയ്ക്ക് തുടക്കം കുറിക്കുകയും റോഹ്തങ് പാസിന് അടിയിലുടെയുള്ള തന്ത്രപ്രധാനമായ ടണലിന് വാജ്‌പേയിയുടെ പേര് നല്‍കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലേ, ലഡാക്ക്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന രാജ്യത്തിന് വളരെയധികം പ്രാധാന്യമുള്ള വലിയ പദ്ധതിയായ റോഹ്തങ് പാസ് ഇനി മുതല്‍ അടല്‍ ടണല്‍ എന്ന് അറിയപ്പെടുമെന്നു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ ഭൂഗര്‍ഭപാത ഈ മേഖലയുടെ ഭാവി തന്നെ മാറ്റിമറി്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ മേഖലയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.ശാന്തവും ഉറച്ചതുമായ മനസ്സോടെ വളരെ പ്രയാസമേറിയ ദൗത്യങ്ങൾ നിറവേറ്റുവാൻ കഴിയും: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
July 29th, 11:30 am
മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി പ്രകൃതിയെ പരിചരിക്കുന്നതിനെയും സംരക്ഷിക്കുന്നതിനെയും കുറിച്ചു സംസാരിച്ചു. തായ്ലൻ ഫുട്ബോൾ ടീമിന്റെ യുവതാരങ്ങളെ രക്ഷിക്കാനായി നടത്തിയ വിജയകരമായ രക്ഷാപ്രവർത്തന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുക എന്നതേ വേണ്ടൂ എന്ന് അദ്ദേഹം പറഞ്ഞു. വിവിധ കായികരംഗങ്ങളിൽ ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിരവധി ഇന്ത്യൻ അത്ലറ്റുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്മാന്യ തിലക്, ചന്ദ്രശേഖർ ആസാദ് എന്നിവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചുയുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു
July 04th, 06:15 pm
അടുത്തിടെ കേന്ദ്രഗവണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 170 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.പ്രഗതിയിലൂടെയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 27th, 05:42 pm
പരപ്രേരണയില്ലാതെ ഭരണം നടത്തുന്നതിനും സമയബന്ധിതമായ നടപ്പാക്കലിനും ഐ.സി.ടി അധിഷ്ഠിത ബഹു-മാതൃക വേദിയായ (ഐ.സി.ടി അധിഷ്ഠിത, മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോം ഫോര്‍ പ്രോ-ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍)-്ര്രപഗതി വഴിയുള്ള തന്റെ 27-ാമത് ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ആദ്ധ്യക്ഷ്യം വഹിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 24
April 24th, 07:48 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 14
April 14th, 08:06 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ബാബാസാഹിബിന്റെ കാരണമാണ് എന്നെപ്പോലെയുള്ള ഒരു പിന്നാക്ക വിഭാഗത്തിലെ വ്യക്തി പ്രധാനമന്ത്രി ആയത്: പ്രധാനമന്ത്രി മോദി
April 14th, 02:59 pm
അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു.ഛത്തീസ്ഗഢിലെ ബിജാപൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടു.