ഓസ്‌ട്രേലിയ ഗവർണർ ജനറലുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 24th, 11:41 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള അഡ്മിറൽറ്റി ഹൗസിൽ വച്ച് ഓസ്‌ട്രേലിയയുടെ ഗവർണർ ജനറൽ ശ്രീ. ഡേവിഡ് ഹർലിയുമായി കൂടിക്കാഴ്ച്ച നടത്തി.