ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം
August 07th, 04:16 pm
ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു
August 07th, 12:30 pm
ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.2022–23ൽ ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് (ജി ഇ എം)ന്റെ മൊത്ത വ്യാപാര മൂല്യം 2 ലക്ഷം കോടി രൂപ കടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
March 31st, 05:35 pm
ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് ( ജിഇഎമ്മിന്റെ) മൊത്ത വ്യാപാര മൂല്യം 2022–23ൽ 2 ലക്ഷം കോടി രൂപ കടന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ജിഇഎം പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു
November 29th, 09:56 pm
ജിഇഎം പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിചതിന് വിൽപ്പനക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ സമര്‍പ്പണ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 16th, 03:31 pm
ധനമന്ത്രി നിര്‍മല ജി, എന്റെ മറ്റ് മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, ആര്‍ബിഐ ഗവര്‍ണര്‍, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍, ധനതത്വശാസ്ത്രജ്ഞര്‍, മുഴുവന്‍ സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ മാന്യരേ,75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു
October 16th, 10:57 am
75 ജില്ലകളിലെ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) പ്രധാന/മന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാഷ്ട്രത്തിനു സമർപ്പിച്ചു.India's daughters and mothers are my 'Raksha Kavach': PM Modi at Women Self Help Group Sammelan in Sheopur
September 17th, 01:03 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.PM addresses Women Self Help Groups Conference in Karahal, Madhya Pradesh
September 17th, 01:00 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.അഹമ്മദാബാദിലെ ഖാദി ഉത്സവത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
August 27th, 09:35 pm
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സി ആർ പാട്ടീൽ ജി, ഗുജറാത്ത് ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ജഗദീഷ് പഞ്ചാൽ, ഹർഷ് സംഘവി, അഹമ്മദാബാദ് മേയർ കിരിത്ഭായ്, കെവിഐസി ചെയർമാൻ മനോജ് ജി, മറ്റ് വിശിഷ്ട വ്യക്തികൾ, എന്റെ പ്രിയ സഹോദരന്മാരേ . ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന സഹോദരിമാരേ !PM participates in Khadi Utsav at the Sabarmati River Front, Ahmedabad
August 27th, 05:51 pm
PM Modi addressed Khadi Utsav at the Sabarmati River Front, Ahmedabad. The PM recalled his personal connection with Charkha and remembered his childhood when his mother used to work on Charkha. He said, “The bank of Sabarmati has become blessed today as on the occasion of 75 years of independence as 7,500 sisters and daughters have created history by spinning yarn on a spinning wheel together.”പ്രധാനമന്ത്രി ജൂലായ് നാലിന് ഭീമവാരവും ഗാന്ധിനഗറും സന്ദര്‍ശിക്കും
July 01st, 12:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലായ് 4-ന് ആന്ധ്രാപ്രദേശിലെ ഭീമാവരം, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11ന്, ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷിക ആഘോഷം ഭീമാവരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4:30 ന്, ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.Democracy is in DNA of every Indian: PM Modi
June 26th, 06:31 pm
PM Modi addressed and interacted with the Indian community in Munich. The PM highlighted India’s growth story and mentioned various initiatives undertaken by the government to achieve the country’s development agenda. He also lauded the contribution of diaspora in promoting India’s success story and acting as brand ambassadors of India’s success.ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 26th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രകാശിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 14th, 09:59 am
മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന്‍ ജി, മധ്യപ്രദേശ് സംസ്ഥാന മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, സ്റ്റാര്‍ട്ടപ്പ് ലോകത്തിലെ എന്റെ സുഹൃത്തുക്കളെ, മഹതികളെ, മഹാന്‍മാരേ,മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോൺക്ലേവിൽ പ്രധാനമന്ത്രി മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പുറത്തിറക്കി
May 13th, 06:07 pm
ഇന്‍ഡോറില്‍ ഇന്ന് നടന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോൺക്ലേവിൽ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൗകര്യമൊരുക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലിനും അദ്ദേഹം സമാരംഭം കുറിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്ട് 2022’ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
May 06th, 02:08 pm
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
May 06th, 10:17 am
ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ 'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.സിവില്‍ സര്‍വീസ് ദിനത്തില്‍ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് സമ്മാനിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
April 21st, 10:56 pm
മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ജിതേന്ദ്ര സിംഗ് ജി, പി.കെ മിശ്ര ജി, രാജീവ് ഗൗബ ജി, ശ്രീ വി.ശ്രീനിവാസന്‍ ജി, ഇവിടെ സന്നിഹിതരായ എല്ലാ സിവില്‍ സര്‍വീസ് അംഗങ്ങള്‍, രാജ്യത്തുടനീളം ഈ പരിപാടിയില്‍ ചേരുന്ന മറ്റ് സഹപ്രവര്‍ത്തകര്‍, മഹതികളേ, മാന്യ രേ! എല്ലാ കര്‍മ്മയോഗികള്‍ക്കും സിവില്‍ സര്‍വീസ് ദിനത്തില്‍ ആശംസകള്‍. ഇന്ന് ഈ അവാര്‍ഡുകള്‍ ലഭിച്ച സുഹൃത്തുക്കള്‍ക്കും അവരുടെ മുഴുവന്‍ ടീമിനും അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.സിവില്‍ സര്‍വീസ് ദിനത്തില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് പ്രധാനമന്ത്രി
April 21st, 10:31 am
സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
March 27th, 11:00 am
നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.