ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും
October 28th, 12:47 pm
ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.ദേശീയ ഭൂപടത്തിൽ ശ്രാവസ്തിക്ക് വേറിട്ട ഐഡൻ്റിറ്റി നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നു: യുപിയിലെ ശ്രാവസ്തിയിൽ പ്രധാനമന്ത്രി മോദി
May 22nd, 12:45 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ശ്രാവസ്തിയിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രത്യേക സാന്നിധ്യം അടയാളപ്പെടുത്തി, പ്രതിപക്ഷത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. 'വികസിത ഉത്തർപ്രദേശ്' എന്ന തൻ്റെ അചഞ്ചലമായ കാഴ്ചപ്പാടിന് അദ്ദേഹം ഊന്നൽ നൽകി. രാജ്യത്തിൻ്റെ പുരോഗതിക്കായുള്ള ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.ഇന്ന്, ആഗോള തലത്തിൽ ഇന്ത്യയുടെ ഉയരവും ആദരവും ഗണ്യമായി വർദ്ധിച്ചു: പ്രധാനമന്ത്രി മോദി ബസ്തിയിൽ
May 22nd, 12:35 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ബസ്തിയിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രത്യേക സാന്നിധ്യം അടയാളപ്പെടുത്തി, പ്രതിപക്ഷത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. 'വികസിത ഉത്തർപ്രദേശ്' എന്ന തൻ്റെ അചഞ്ചലമായ കാഴ്ചപ്പാടിന് അദ്ദേഹം ഊന്നൽ നൽകി. രാജ്യത്തിൻ്റെ പുരോഗതിക്കായുള്ള ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.യുപിയിലെ ബസ്തി, ശ്രാവസ്തി റാലികളിൽ പ്രധാനമന്ത്രി മോദി വൻ ജനക്കൂട്ടത്തെ ആകർഷിച്ചു
May 22nd, 12:30 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ബസ്തിയിലും ശ്രാവസ്തിയിലും പ്രധാനമന്ത്രി മോദി തൻ്റെ പ്രത്യേക സാന്നിധ്യം അടയാളപ്പെടുത്തി, പ്രതിപക്ഷത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. 'വിക്ഷിത് ഉത്തർപ്രദേശ്' എന്ന തൻ്റെ അചഞ്ചലമായ കാഴ്ചപ്പാടിന് അദ്ദേഹം ഊന്നൽ നൽകി. രാജ്യത്തിൻ്റെ പുരോഗതിക്കായുള്ള ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 08:06 pm
ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.പ്രധാനമന്ത്രി ബിഹാറിലെ ബെഗുസരായിയില്‍ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.Sindri Plant was Modi ki Guarantee and today this guarantee has been fulfilled: PM Modi
March 01st, 11:30 am
PM Modi inaugurated, dedicated and laid the foundation stone of multiple projects in Sindri, Jharkhand. He said that 'Viksit Jharkhand will form the basis of a Viksit Bharat.' He also inaugurated the Sindri Fertilizer plant stating that this was also a Modi's guarantee that has been fulfilled.പ്രധാനമന്ത്രി ഝാർഖണ്ഡിലെ ധൻബാദിൽ 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
March 01st, 11:04 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഝാർഖണ്ഡിലെ ധൻബാദിലെ സിന്ദ്രിയിൽ 35,700 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ഇന്നത്തെ വികസനപദ്ധതികൾ വളം, റെയിൽ, വൈദ്യുതി, കൽക്കരി തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു. ശ്രീ മോദി HURL മാതൃക പരിശോധിക്കുകയും സിന്ദ്രി പ്ലാന്റ് കൺട്രോൾ റൂം വീക്ഷിക്കുകയും ചെയ്തു.ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
July 07th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഗോരഖ്പൂർ - ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ്, ജോധ്പൂർ - അഹമ്മദാബാദ് (സബർമതി) വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഈ വന്ദേ ഭാരത് ട്രെയിനുകൾ. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 498 കോടി രൂപ ചെലവിട്ട് നിർദിഷ്ട ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ മാതൃകയും അദ്ദേഹം പരിശോധിച്ചു.ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 07th, 04:00 pm
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഗീതാ പ്രസ്സിലെ ശ്രീ കേശോറാം അഗര്‍വാള്‍ ജി, ശ്രീ വിഷ്ണു പ്രസാദ് ജി, പാര്‍ലമെന്റ് അംഗം രവി കിഷന്‍ ജി, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 07th, 03:23 pm
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചരിത്രപ്രസിദ്ധമായ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്യുകയും ചിത്രമായ ശിവപുരാണ ഗ്രന്ഥം പ്രകാശനം ചെയ്യുകയും ചെയ്തു. ഗീതാ പ്രസ്സിലെ ലീലാചിത്ര ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഭഗവാന്‍ ശ്രീരാമന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.ജൂലൈ 7-8 തീയതികളില്‍ പ്രധാനമന്ത്രി 4 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും, ഏകദേശം 50,000 കോടി രൂപയ്ക്കുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും
July 05th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 2023 ജൂലൈ 7-8 തീയതികളില്‍ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ 7 ന് അദ്ദേഹം ഛത്തീസ്ഗഡും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ജൂലൈ എട്ടിന് പ്രധാനമന്ത്രി തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും.2021 ലെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചതിൽ ഗൊരഖ്പൂരിലെ ഗീതാ പ്രസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 18th, 09:03 pm
2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതിൽ ഗോരഖ്പൂരിലെ ഗീതാ പ്രസ്സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗൊരഖ്പൂർ സൻസദ് ഖേൽ മഹാകുംഭിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 16th, 03:15 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഗോരഖ്പൂർ എംപി രവി കിഷൻ ശുക്ല ജി, യുവ കായിക താരങ്ങളെ പരിശീലകരേ , മാതാപിതാക്കളേ , സഹപ്രവർത്തകരേ !ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 16th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.ഉത്തര്‍പ്രദേശിലെ ജലൗനില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 16th, 04:17 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, യുപി ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ശ്രീ ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഭാനുപ്രതാപ് സിംഗ് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളേ, ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരേ,പ്രധാനമന്ത്രി യുപി സന്ദര്‍ശിച്ചു ; ബുന്ദേല്‍ഖണ്ഡ് അതിവേഗ പാത ഉദ്ഘാടനം ചെയ്തു
July 16th, 10:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.This time we are going to hit a 'Jeet Ka Chowka'...First in 2014, then 2017, 2019, and now 2022: PM Modi in Bahraich
February 22nd, 04:00 pm
Prime Minister Narendra Modi addressed an election rally in Uttar Pradesh’s Bahraich. Elated to see a huge crowd in a public meeting, PM Modi said, “You have come in such a large number to bless the BJP, this time we are going to hit a 'Jeet Ka Chowka'... First in 2014, then 2017, 2019, and now 2022. People of UP have decided to reject 'Parivarvadis'.”PM Modi addresses a Vishal Jan Sabha in Bahraich, Uttar Pradesh
February 22nd, 03:59 pm
Prime Minister Narendra Modi addressed an election rally in Uttar Pradesh’s Bahraich. Elated to see a huge crowd in a public meeting, PM Modi said, “You have come in such a large number to bless the BJP, this time we are going to hit a 'Jeet Ka Chowka'... First in 2014, then 2017, 2019, and now 2022. People of UP have decided to reject 'Parivarvadis'.”Double Engine Sarkar is the one for the poor, the farmers and the youth: PM Modi
February 20th, 01:41 pm
Prime Minister Narendra Modi today addressed public meetings in Hardoi and Unnao, Uttar Pradesh. Addressing his first rally in Hardoi, PM Modi appreciated the enthusiasm of the people and highlighted the connection, the people of Hardoi have with the festival of Holi, “I know, this time the people of Hardoi, the people of UP are preparing to play Holi with colours twice.”