ദുഃഖവെള്ളി: യേശുക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച് പ്രധാനമന്ത്രി
April 07th, 11:05 am
ദുഃഖവെള്ളിയാഴ്ച ദിനത്തിൽ യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെ ചൈതന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി
March 26th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്ഷന് മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരെ പ്രധാനമന്ത്രി ദീപാവലി ദിനത്തിൽ സന്ദർശിച്ചു
October 24th, 09:17 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, മുൻ രാഷ്ട്രപതിശ്രീ രാം നാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു എന്നിവറീ സന്ദർശിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്നു.Democracy is in DNA of every Indian: PM Modi
June 26th, 06:31 pm
PM Modi addressed and interacted with the Indian community in Munich. The PM highlighted India’s growth story and mentioned various initiatives undertaken by the government to achieve the country’s development agenda. He also lauded the contribution of diaspora in promoting India’s success story and acting as brand ambassadors of India’s success.ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 26th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ദുഃഖവെള്ളിയിൽ യേശുക്രിസ്തുവിന്റെ ധീരതയെയും ത്യാഗങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു
April 15th, 09:25 am
യേശുക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.യേശുക്രിസ്തുവിന്റെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖ വെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു: പ്രധാനമന്ത്രിയേശുക്രിസ്തുവിന്റെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖ വെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു: പ്രധാനമന്ത്രി
April 02nd, 09:05 am
അനുകമ്പയുടെ പൂർണരൂപമാണ് യേശുക്രിസ്തുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.PM remembers Jesus Christ on Good Friday
April 10th, 11:24 am
The Prime Minister, Shri Narendra Modi, has remembered Jesus Christ’s commitment to truth, service and justice on Good Friday.PM Modi addresses a public meeting in Madurai, Tamil Nadu
January 27th, 12:36 pm
Prime Minister Narendra Modi addressed a public meeting in Madurai, Tamil Nadu today. Addressing a huge crowd of supporters, Prime Minister Modi described the the transformative impact of Swachh Bharat Abhiyan in the country and in Tamil Nadu saying, “Swachh Bharat has become a people’s movement. Rural sanitation coverage has increased from 38 percent in 2014 to 98 percent today. We have built more than nine crore toilets in this period, of which 47 lakh have been built in Tamil Nadu alone.”പ്രധാനമന്ത്രി ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുദേവന്റെ ധൈര്യവും അനുകമ്പയും അനുസ്മരിച്ചു
March 30th, 11:29 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുദേവന്റെ ധൈര്യവും അനുകമ്പയും അനുസ്മരിച്ചു.രാജ്യത്തിന്റെ സമ്പന്ന വൈവിധ്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
March 01st, 11:56 am
ലോകമെമ്പാടുമുള്ള മതങ്ങൾ ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ചുവെന്നും രാജ്യത്തിലെ സമ്പന്ന വൈവിധ്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരുനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'വാസുദേവ കുടുംബക'ത്തിന്റെ തത്ത്വത്തിൽ ഇന്ത്യ വിശ്വസിക്കുന്നു - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സബ്കാ സാത്ത്, സബ്ക്കാ വികാസ്' എന്ന മന്ത്രം ഉയർത്തിപിടിച്ചുകൊണ്ട്, വികസനത്തിന്റെ യാത്രയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും, ഇസ്ലാമിക പൈതൃക ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യവേ പറഞ്ഞു.ദു:ഖവെള്ളി ദിനത്തില്‍ പ്രധാനമന്ത്രി യേശുക്രിസ്തുവിനെ സ്മരിച്ചു
April 14th, 09:45 am
ദു:ഖവെള്ളി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യേശുക്രിസ്തുവിന്റെ അനുഷ്ഠാനത്തെയും ത്യാഗത്തെയും സ്മരിച്ചു.