ചെസ് ഒളിമ്പ്യാഡിലെ വിജയികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

September 26th, 12:15 pm

സർ, ഇന്ത്യ രണ്ട് സ്വർണ്ണ മെഡലുകളും നേടുന്നത് ഇതാദ്യമാണ്, ടീമിന്റെ പ്രകടനം ശ്രദ്ധേയമാണ്. ആൺകുട്ടികൾ 22-ൽ 21 പോയിന്റും പെൺകുട്ടികൾ 22-ൽ 19 പോയിന്റും നേടി. മൊത്തത്തിൽ, ഞങ്ങൾ 44-ൽ 40 പോയിന്റ് നേടി. ഇത്രയും വലിയതും ഗംഭീരവുമായ പ്രകടനം മുമ്പ് ഉണ്ടായിട്ടില്ല.

PM Modi meets and encourages our Chess Champions

September 26th, 12:00 pm

PM Modi spoke with India's chess team after their historic dual gold wins. The discussion highlighted their hard work, the growing popularity of chess, AI's impact on the game, and the importance of determination and teamwork in achieving success.

45-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 23rd, 01:15 am

45-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടം കൈവരിച്ച പുരുഷ-വനിതാ ചെസ് ടീമുകളെ അദ്ദേഹം അഭിനന്ദിച്ചു.

ഹൈജമ്പിൽ സ്വർണം നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 06th, 05:22 pm

പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അത്‌ലറ്റ് പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Paralympics 2024: PM Modi congratulates Dharambir on winning Gold Medal

September 05th, 07:59 am

The Prime Minister Shri Narendra Modi today congratulated athlete Dharambir for winning India’s first ever gold medal in the Men’s Club Throw F51 event at the ongoing Paris Paralympics.

പാരീസ് പാരാലിമ്പിക്സിലെ ജാവലിന്‍ ഇനത്തില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 03rd, 12:01 am

പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ് 64 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയതിന് കായികതാരം സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

സ്വർണം നേടിയ ബാഡ്മിന്റൺ താരം നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 08:16 pm

ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3 ഇനത്തിൽ സ്വർണമെഡൽ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണം നേടിയ അവ്നി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

August 30th, 04:49 pm

2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്ന് പാരാലിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റെന്ന നിലയില്‍ അവനി ലേഖര ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.