ലോജിസ്റ്റിക്സ് സേവനങ്ങളിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഏകീകൃത ലോജിസ്റ്റിക്സ് ഇന്റര്‍ഫേസ് സംവിധാനം, ക്രമീകരണം, നിരീക്ഷണചട്ടക്കൂട്, നൈപുണ്യവികസനം എന്നിവയ്ക്കായി നയം അവതരിപ്പിച്ചു

September 21st, 04:02 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ലോജിസ്റ്റിക്സ് നയത്തിന് അംഗീകാരം നല്‍കി. മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയുടെ വികസനത്തിനായി, വിവിധ മേഖലകളും വകുപ്പുകളും അധി‌കാരപരിധികളും ഉൾപ്പെടുന്ന ചട്ടക്കൂടു സ്ഥാപിക്കുകയാണു ദേശീയ ലോജിസ്റ്റിക്സ് നയം ചെയ്യുന്നത്. നയം പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയെ സമ്പൂർണമാക്കും. സംയോജിത അടിസ്ഥാനസൗകര്യവികസനമാണു പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ലക്ഷ്യമിടുന്നതെങ്കില്‍, ദേശീയ ലോജിസ്റ്റിക്സ് നയം ലോജിസ്റ്റിക്സ് സേവനങ്ങളിലും മാനവവിഭവശേഷിയിലും കാര്യക്ഷമത കൊണ്ടുവരുന്നതിനാണു വിഭാവനം ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍

August 15th, 01:37 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

August 15th, 09:01 am

ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

August 15th, 09:00 am

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

PM reviews drought and water scarcity situation at high level meeting with Uttar Pradesh CM

May 07th, 12:42 pm



Our Government’s only mantra is development: PM Modi

May 06th, 03:50 pm



NAVIC is an excellent example of Make in India, made in India and made for 125 crore Indians: PM Modi

April 28th, 01:22 pm



PM watches launch of IRNSS-1G; congratulates ISRO scientists from South Block through video-conferencing

April 28th, 01:21 pm



Our prosperity rests on foundation of security & stability in our region, oceans, outer space & cyber world: PM at ASEAN-India Summit

November 21st, 01:36 pm



PM’s address at special session of National Meet on Promoting Space Technology based Tools and Applications in Governance and Development

September 07th, 11:47 pm