ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷത്തിന് കീഴിലുള്ള ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും പ്രഥമയോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 24th, 09:25 am
ലോകജനസംഖ്യ 8 ബില്യണ്‍ കടന്നിരിക്കെ, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയര്‍ന്ന കടബാദ്ധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് നാം കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 09:15 am
ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.Prime Minister's video conference with the Heads of Indian Missions
March 30th, 07:32 pm
Prime Minister Shri Narendra Modi held a videoconference with the Heads of all of India’s Embassies and High Commissions worldwide at 1700 hrs today. This conference—the first such event for Indian Missions worldwide—was convened to discuss responses to the global COVID-19 pandemic.Extraordinary Virtual G20 Leaders' Summit
March 26th, 08:08 pm
An Extraordinary Virtual G20 Leaders' Summit was convened on 26 March 2020 to discuss the challenges posed by the outbreak of the COVID-19 pandemic and to forge a global coordinated response. Earlier, PM had a telephonic conversation with the Crown Prince of Saudi Arabia on this subject.ജി-20 ഉച്ചകോടിക്കു മുന്‍പായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
November 27th, 07:43 pm
'അര്‍ജന്റീന ആതിഥ്യമരുളുന്ന 13ാമത് ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ ബ്യൂണസ് അയേഴ്സില്‍ ആയിരിക്കും.പ്രധാനമന്ത്രി മോദി കച്ച് കനാലിൽ പമ്പിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
May 22nd, 06:35 pm
കച്ച് കനാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പമ്പിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മോദി, ജലസംരക്ഷണത്തെക്കുറിച്ച് ഊന്നൽ നൽകി. കച്ചിലെ ജനങ്ങളിൽ നിന്ന് ജലസംരക്ഷണത്തെക്കുറിച്ച് പഠിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നർമദ നദീജലം കനാലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇത് മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानांच्या हस्ते उद्घाटन
May 22nd, 06:32 pm
कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानाच्या हस्ते आज उद्घाटन झाले. उद्घाटनानंतर तिथे जमलेल्या भव्य जनसमुदायाला संबोधित करताना पंतप्रधानांनी जल संवर्धनावर भर दिलं. ती म्हणाले की कच्छ च्या लोकांकडून जल संवर्धनाचा धडा घेता येईल. या कालव्यामध्ये नर्मदा नदीचे पाणी आले ह्याचे स्वागत करून ते म्हणाले की या घटनेमुळे ह्या भागांत राहणाऱ्या लोकांचे जीवन बदलेल.ദി ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് തലവന്മാരുടെ 2016 ലെ സമ്മേളനം മലേഷ്യന്‍ പ്രധാനമന്ത്രിയുമായിച്ചേര്‍ന്ന് ക്വാലാലംപൂരില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.( വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി)
December 14th, 02:20 pm
PM Modi jointly inaugurated the Economic Times Asian Business Leaders Conclave 2016 in Kuala Lumpur with His Excellency the PM of Malaysia, Mr Najib Razak. PM talked about the progress India is making at various fronts and reforms that are happening in the country. During his address PM said , “21st Century is the Century of Asia”. PM invited foreign investors to Invest India, “India is not only a good destination. It’s always a good decision to be in India,” he said.