ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 09th, 08:30 pm
ഗയാന പ്രധാനമന്ത്രി, ശ്രീ. മാര്‍ക്ക് ഫിലിപ്പ്, ശ്രീ വിനീത് ജെയിന്‍ ജി, വ്യവസായ പ്രമുഖര്‍, സി ഇ ഒമാര്‍, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ,പ്രധാനമന്ത്രി ‘ഇ.റ്റി. നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു
February 09th, 08:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ‘ET നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു.ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 17th, 08:59 pm
ഞാൻ എന്റെ വിഷയത്തിലേക്ക് വരുന്നതിന് മുമ്പ്, ഞാൻ ശിവഭക്തിയെയും ലക്ഷ്മി ആരാധനയെയും പരാമർശിക്കും (സമീർ ജി സൂചിപ്പിച്ചതുപോലെ). നിങ്ങൾ (സമീർ ജി) ആദായ നികുതി നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. ഈ ആളുകൾ (ധനകാര്യ വകുപ്പിൽ) പിന്നീട് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങളുടെ അറിവിലേക്കായി, സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ വർഷത്തെ ബജറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. രണ്ട് വർഷത്തേക്ക് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയാൽ അവർക്ക് പ്രത്യേക പലിശനിരക്ക് ഉറപ്പാക്കും. ഇതൊരു പ്രശംസനീയമായ നടപടിയാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾക്കും ഇത് ഇഷ്ടപ്പെടും. ഈ വാർത്തയ്ക്ക് ഉചിതമായ സ്ഥാനം നൽകേണ്ടത് നിങ്ങളുടെ എഡിറ്റോറിയൽ വിഭാഗത്തിനാണ്. രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർക്ക് ഞാൻ അഭിവാദ്യവും സ്വാഗതവും നേരുന്നു .ഡൽഹിയിൽ ഇക്കണോമിക് ടൈംസിന്റെ ആഗോള വ്യാവസായിക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 17th, 08:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള വ്യാവസായിക ഉച്ചകോടിയെ അഭിസംബോധന ചെയ്തു.ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
February 16th, 07:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 17 ന്) വൈകിട്ട് 7:40 ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആഗോള നിക്ഷേപക ഉച്ചകോടി 2023 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 10th, 11:01 am
ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗ ശ്രീ രാജ്‌നാഥ് സിംഗ് ജിയുടെ പ്രതിനിധിയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, എല്ലാ മന്ത്രിമാരും യുപി, വ്യവസായത്തിലെ ബഹുമാനപ്പെട്ട അംഗങ്ങളേ , ആഗോള നിക്ഷേപകരേ , നയ നിർമ്മാതാക്കളേ , കോർപ്പറേറ്റ് നേതാക്കളേ ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്ന മഹതികളെ മാന്യന്മാരേ !ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023 ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 10th, 11:00 am
ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇന്‍വെസ്റ്റ് യു.പി 2.0യുടെ സമാരംഭം കുറിയ്ക്കലും പരിപാടിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ പ്രധാനമന്ത്രി നോക്കി കാണുകയും ചെയ്തു.India has become an important part of the global economy: PM Modi at ET Global Business Summit
March 06th, 07:42 pm
At The Economic Times Global Business Summit, PM Modi said the country is going through massive change. He said India has become an important part of the global economy.PM addresses Economic Times Global Business Summit
March 06th, 07:41 pm
At The Economic Times Global Business Summit, PM Modi said the country is going through massive change. He said India has become an important part of the global economy.ദ ഇക്കണോമിക് ടൈംസ് ആഗോള ബിസിനസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 23rd, 09:46 am
ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കൊപ്പം ഇവിടെ ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.ഇക്കണോമിക് ടൈംസ് ആഗോള വ്യാപാര ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 09:45 am
വര്‍ധിച്ച പണപ്പെരുപ്പവും ധനക്കമ്മിയും നയപരമായ മരവിപ്പും നിലനിന്നിരുന്ന 2013-14 കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ മാറ്റം വ്യക്തമായി പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.Congress divides, BJP unites: PM Modi
October 10th, 05:44 pm
Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 10th, 05:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 24
February 24th, 08:14 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഗതിവേഗം+ മാനദണ്‌ഡം + സംവേദനക്ഷമത വിജയത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയിൽ
February 23rd, 09:57 pm
ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിലുണ്ടായ പരിവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മുമ്പ് ഇന്ത്യ ഫ്രജൈല്‍ ഫൈവ് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായിരുന്നു.എന്നാൽ എൻഡിഎ ഗവൺമെൻറിൻെറ കീഴിൽ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഇന്ന് ഇന്ത്യ ഫൈവ് ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് അതിവേഗം ഉയരുകയാണെന്നും എന്ന് അദ്ദേഹം പറഞ്ഞുഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു.
February 23rd, 09:52 pm
പുതിയ സമ്പദ്‌വ്യവസ്ഥ- പുതിയ നിയമങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.