ഡൽഹിയിലെ ആഗോള ബുദ്ധ മത ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
April 20th, 10:45 am
കേന്ദ്രമന്ത്രിസഭാംഗങ്ങളായ ശ്രീ കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, അർജുൻ റാം മേഘ്‌വാൾ ജി, മീനാക്ഷി ലേഖി ജി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ, പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലും വിദേശത്തുനിന്നും വന്ന എല്ലാ ബഹുമാന്യരായ സന്യാസിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ മാന്യരെ!ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 20th, 10:30 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.വർഷങ്ങളായുള്ള തന്റെ പ്രസംഗങ്ങളിൽ ബുദ്ധന്റെ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പി ഐ ബി ലഘുപുസ്തകം പ്രധാനമന്ത്രി പങ്കിട്ടു
April 19th, 08:48 pm
പ്രസ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭഗവാൻ ബുദ്ധനെയും ബുദ്ധമത ചിന്തയെയും കുറിച്ചുള്ള പ്രധാന പരാമർശങ്ങളും സമാഹരിച്ച ഒരു ബുക്ക്‌ലെറ്റ് പ്രധാനമന്ത്രി പങ്കിട്ടു.ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ഏപ്രിൽ 20ന് അഭിസംബോധന ചെയ്യും
April 18th, 10:58 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2023 ഏപ്രിൽ 20നു രാവിലെ 10നു ഡൽഹിയിലെ ഹോട്ടൽ അശോകിലാണു സമ്മേളനം.