ജി-20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 22nd, 11:00 am

ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ നിങ്ങളേവർക്കും എന്റെ സ്വാഗതം. വിദ്യാഭ്യാസം നമ്മുടെ നാഗരികതയുടെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്. വിദ്യാഭ്യാസ മന്ത്രിമാർ എന്ന നിലയിൽ, ഏവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായുള്ള നമ്മുടെ ശ്രമങ്ങളിൽ മനുഷ്യരാശിയെ നയിക്കുന്ന ഷെർപ്പമാരാണ് നിങ്ങൾ. ഇന്ത്യയുടെ ഗ്രന്ഥങ്ങളിൽ, സന്തോഷം പകരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രധാനമാണെന്നു വർണിച്ചിട്ടുണ്ട്. 'വിദ്യാ ദദാതി വിനയം വിനയദ് യാതി പാത്രതാം । പാത്രത്വാത് ധനമാപ്നോതി ധനാദ്ധർമം തതഃ സുഖം॥' “യഥാർഥ അറിവ് വിനയമേകുന്നു. വിനയത്തിൽ നിന്നാണു മൂല്യമുണ്ടാകുന്നത്. മൂല്യത്തിൽനിന്ന് സമ്പത്തു ലഭിക്കും. സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു. അതു സന്തോഷമേകുകയും ചെയ്യുന്നു”. അതിനാലാണ് ഇന്ത്യയിൽ ഞങ്ങൾ സമഗ്രവും വ്യാപകവുമായ യാത്ര ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, ഇത് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അതിനായി ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ അല്ലെങ്കിൽ ''നിപുൺ ഭാരത്'' സംരംഭത്തിനു ഞങ്ങൾ തുടക്കംകുറിച്ചു. നിങ്ങളുടെ സംഘവും ''അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും'' മുൻഗണനയായി തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2030-ഓടെ സമയബന്ധിതമായി അതിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.

ജി20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 22nd, 10:36 am

പുണെയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 11th, 04:20 pm

ഇവിടെ ഒരു ബിരുദദാന ചടങ്ങിൽ വരുന്നത് എനിക്ക് വളരെ പ്രചോദനാത്മകമായ ഒരു അനുഭവമാണ്. ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തത് മഹാത്മാഗാന്ധിയാണ്. പ്രകൃതിസൗന്ദര്യം, സുസ്ഥിരമായ ഗ്രാമീണ ജീവിതം, ലളിതവും എന്നാൽ ബൗദ്ധികവുമായ അന്തരീക്ഷം, ഗ്രാമവികസനത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ ആത്മാവ് ഇവിടെ കാണാൻ കഴിയും. എന്റെ യുവസുഹൃത്തുക്കളേ, നിങ്ങൾ എല്ലാവരും വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ബിരുദം നേടുന്നത്. ഗാന്ധിയൻ മൂല്യങ്ങൾ വളരെ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ, മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഇന്നത്തെ ജ്വലിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഉത്തരമുണ്ട്. ഗാന്ധിയൻ ജീവിതരീതിയുടെ വിദ്യാർത്ഥികളെന്ന നിലയിൽ, നിങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താനുള്ള മികച്ച അവസരമുണ്ട്.

PM attends 36th Convocation Ceremony of Gandhigram Rural Institute at Dindigul, Tamil Nadu

November 11th, 04:16 pm

PM Modi attended the 36th Convocation Ceremony of Gandhigram Rural Institute at Dindigul in Tamil Nadu. The Prime Minister mentioned that Mahatma Gandhi’s ideals have become extremely relevant in today’s day and age, be it ending conflicts or climate crises, and his ideas have answers to many challenges that the world faces today.

Our G-20 mantra is - One Earth, One Family, One Future: PM Modi

November 08th, 07:31 pm

PM Modi unveiled the logo, theme and website of India’s G-20 Presidency. Remarking that the G-20 logo is not just any logo, the PM said that it is a message, a feeling that runs in India’s veins. He said, “It is a resolve that has been omnipresent in our thoughts through ‘Vasudhaiva Kutumbakam’. He further added that the thought of universal brotherhood is being reflected via the G-20 logo.

ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അനാച്ഛാദനംചെയ്തു

November 08th, 04:29 pm

ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

One nation, one fertilizer: PM Modi

October 17th, 11:11 am

Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

PM inaugurates PM Kisan Samman Sammelan 2022 at Indian Agricultural Research Institute, New Delhi

October 17th, 11:10 am

The Prime Minister, Shri Narendra Modi inaugurated PM Kisan Samman Sammelan 2022 at Indian Agricultural Research Institute in New Delhi today. The Prime Minister also inaugurated 600 Pradhan Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

ഗ്ലോബൽ ഇന്നൊവേഷൻ സമ്മിറ്റ് 2021 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 18th, 03:57 pm

കോവിഡ് -19 മഹാമാരി ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രാധാന്യത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായവും വെല്ലുവിളി ഉയർത്തി.

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 18th, 03:56 pm

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സ്പേസ് അസോസിയേഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 11th, 11:19 am

രാജ്യത്തെ രണ്ട് മഹാന്മാരായ ഭാരതരത്ന ശ്രീ ജയപ്രകാശ് നാരായൺ ജിയുടെയും ഭാരത രത്ന ശ്രീ നാനാജി ദേശ്മുഖിന്റെയും ജന്മദിനം കൂടിയാണ് ഇന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ദിശാബോധം നൽകുന്നതിൽ ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിലൂടെയും എല്ലാവരുടെയും പരിശ്രമങ്ങളിലൂടെയും രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവരുടെ ജീവിത തത്ത്വചിന്ത ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഞാൻ ജയപ്രകാശ് നാരായൺ ജിയേയും നാനാജി ദേശ്മുഖ് ജിയേയും വണങ്ങുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷനു തുടക്കം കുറിച്ച് പ്രധാനമന്ത്രി

October 11th, 11:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷന് (ഐഎസ്പിഎ) ഇന്ന് തുടക്കം കുറിച്ചു. ബഹിരാകാശ വ്യാവസായിക പ്രതിനിധികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

ക്വാഡ് നേതാക്കളുടെ ഉച്ചകോടി : വസ്തുതാ രേഖ

September 25th, 11:53 am

ഓസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

September 01st, 04:31 pm

ഇന്ന് ഈ മംഗള വേളയില്‍ നമുക്കൊപ്പം ചേരുന്ന രാജ്യത്തിന്റെ സാംസ്‌കാരിക മന്ത്രി ശ്രീ. കിഷന്‍ റെഡ്ഡി, ഇസ്‌കോണ്‍ ബ്യൂറോ പ്രസിഡന്റ് ശ്രീ ഗോപാല്‍ കൃഷ്ണ ഗോസ്വാമി ജി, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൃഷ്ണ ഭക്തരേ,

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്മാരക നാണയം പുറത്തിറക്കി പ്രധാനമന്ത്രി

September 01st, 04:30 pm

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പുറത്തിറക്കി. കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര-വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോവിൻ ആഗോള ഉച്ചകോടി 2021 ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

July 05th, 03:08 pm

കൊവിഡ് -19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സാങ്കേതികവിദ്യ അവിഭാജ്യമാണ്. ഭാഗ്യവശാൽ, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രാക്കിംഗും ആപ്ലിക്കേഷനും സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ മറ്റു സ്രോതസ്സുകളും കണ്ടെത്തുന്നത്. 200 ദശലക്ഷം ഉപയോക്താക്കളുള്ള ഈ 'ആരോഗ്യ സേതു' അപ്ലിക്കേഷൻ ഡവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയ്ക്കും മികവിനുമായി ഇത് യഥാർത്ഥ ലോകത്ത് പരീക്ഷിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു

July 05th, 03:07 pm

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ എത്തിച്ചേരുന്നത് ഉറപ്പാക്കാന്‍ നാം പരിശ്രമിക്കണം: പ്രധാനമന്ത്രി മോദി

June 21st, 08:40 am

യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗ ആചാര്യന്മാരോടും യോഗ പ്രചാരകരോടും യോഗയുമായി ബന്ധപ്പെട്ട എല്ലാവരോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ച ലോകത്ത് യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നു : പ്രധാനമന്ത്രി മോദി

June 21st, 08:37 am

ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാമാരിക്കാലത്ത് യോഗയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ശക്തിയുടെ ഒരു സ്രോതസും സാമര്‍ത്ഥ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് യോഗ ദിനം മറക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ അതിനുപകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 യോഗ നമ്മെ നിഷേധാത്മകതയിൽ നിന്ന് സർഗ്ഗാത്മകതയിലേക്ക് നയിക്കുന്നു: പ്രധാനമന്ത്രി മോദി

June 21st, 06:42 am

മഹാമാരി ഉണ്ടായിരുന്നിട്ടും, '' യോഗ ക്ഷേമത്തിന് വേണ്ടി'' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ര്ട യോഗ ദിന ആശയം ജനങ്ങളുടെ മനോവീര്യം ഉയര്‍ത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാ രാജ്യങ്ങളള്‍ക്കും സമൂഹത്തിനും വ്യക്തിക്കും അദ്ദേഹം ആരോഗ്യം ആശംസിക്കുകയും നമ്മള്‍ ഐക്യത്തോടെ പരസ്പരം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. യോഗ നമ്മുടെ ആന്തരിക ശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും എല്ലാത്തരം നിഷേധാത്മകതകളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.