HoS/HoG യുടെ COP-28 ന്റെ ഉന്നതതല സെഗ്മെന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന

December 01st, 03:55 pm

140 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന്, എല്ലാവരോടും ആദ്യമായി ഞാന്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

റോട്ടറി ഇന്റര്‍നാഷണല്‍ ലോക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

June 05th, 09:46 pm

ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള സഭ പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.

റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 05th, 09:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്.

ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 05th, 07:42 pm

ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.

PM launches global initiative ‘Lifestyle for the Environment- LiFE Movement’

June 05th, 07:41 pm

Prime Minister Narendra Modi launched a global initiative ‘Lifestyle for the Environment - LiFE Movement’. He said that the vision of LiFE was to live a lifestyle in tune with our planet and which does not harm it.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന

May 03rd, 07:11 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.

സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍

May 02nd, 08:28 pm

ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി

March 17th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.

ഗ്ലാസ്‌ഗോയിൽ നടന്ന സി ഓ പി 26 ഉച്ചകോടിയിൽ ‘ആക്‌സിലറേറ്റിംഗ് ക്ലീൻ ടെക്‌നോളജി ഇന്നൊവേഷനും ഡിപ്ലോയ്‌മെന്റും’ എന്ന സെഷനിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

November 02nd, 07:45 pm

ഇന്ന്, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' ലോഞ്ചിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെയും യുകെയുടെ ഗ്രീൻ ഗ്രിഡ് ഇനിഷ്യേറ്റീവിന്റെയും മുൻകൈകളോടെ, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന എന്റെ നിരവധി വർഷത്തെ കാഴ്ചപ്പാടിന് ഇന്ന് ഒരു മൂർത്തമായ രൂപം ലഭിച്ചു. മാന്യന്മാരേ, വ്യാവസായിക വിപ്ലവത്തിന് ഇന്ധനം നൽകിയത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്താൽ പല രാജ്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു, പക്ഷേ നമ്മുടെ ഭൂമിയും നമ്മുടെ പരിസ്ഥിതിയും ദരിദ്രമായി. ഫോസിൽ ഇന്ധനങ്ങൾക്കായുള്ള ഓട്ടവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ നമുക്ക് ഒരു മികച്ച ബദൽ നൽകിയിട്ടുണ്ട്.

യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 ന്റെ ഭാഗമായി ഉക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 02nd, 07:16 pm

ഗ്ലാസ്‌ഗോയിൽ COP26 ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 2 ന് ഉക്രെയ്ൻ പ്രസിഡന്റ് ശ്രീ. വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി.

യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 നിടെ ബിൽ ഗേറ്റ്‌സുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

November 02nd, 07:15 pm

യു കെ യിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ 2021 നവംബർ 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

യുകെയിലെ ഗ്ലാസ്‌ഗോയിൽ COP26 നിടെ നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 02nd, 07:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 2-ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ നേപ്പാൾ പ്രധാനമന്ത്രി ശ്രീ. ഷേർ ബഹാദൂർ ദേബയുമായി കൂടിക്കാഴ്ച നടത്തി.

ഗ്ലാസ്‌ഗോയിൽ നടന്ന സി ഓ പി 26 ഉച്ചകോടിയിൽ ദ്വീപ് രാഷ്ട്രങ്ങൾക്കായുള്ള ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ ഉദ്യമം ‘എന്ന സംരംഭത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 02nd, 02:01 pm

'ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്‌സ്' -ഐ ആർ ഐ എസ് -ന്റെ സമാരംഭം ഒരു പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും നൽകുന്നു. ഏറ്റവും ദുർബലമായ രാജ്യങ്ങൾക്കായി എന്തെങ്കിലും ചെയ്യുന്നതിന്റെ സംതൃപ്തി ഇത് നൽകുന്നു.

PM Modi launches IRIS- Infrastructure for Resilient Island States at COP26 Summit in Glasgow's

November 02nd, 02:00 pm

Prime Minister Narendra Modi launched the Infrastructure for the Resilient Island States (IRIS) initiative for developing infrastructure of small island nations. Speaking at the launch of IRIS, PM Modi said, The initiative gives new hope, new confidence and satisfaction of doing something for most vulnerable countries.

ഗ്ലാസ്ഗോയില്‍ നടന്ന സിഒപി 26 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ദേശീയ പ്രസ്താവന

November 01st, 11:25 pm

കാലാവസ്ഥാ ഉച്ചകോടിക്കായി ഞാന്‍ ആദ്യമായി പാരീസില്‍ എത്തിയപ്പോള്‍, ലോകത്തിന് നല്‍കപ്പെട്ട വാഗ്ദാനങ്ങളുടെ കൂടെ ഒരെണ്ണംകൂടി ചേര്‍ക്കാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മനുഷ്യരാശിയെയാകെ ബാധിക്കുന്ന ഒരാശങ്ക പങ്കിട്ടുകൊണ്ടാണു ഞാന്‍ എത്തിയത്. 'സര്‍വേ ഭവന്തു സുഖിനാഃ' എന്ന സന്ദേശം നല്‍കിയ സംസ്‌കാരത്തിന്റെ പ്രതിനിധിയായാണു ഞാന്‍ എത്തിയത്.

PM Modi arrives in Glasgow

November 01st, 03:50 am

Prime Minister Narendra Modi landed in Glasgow. He will be joining the COP26 Summit, where he will be working with other world leaders on mitigating climate change and articulating India’s efforts in this regard.

റോം , ഗ്ലാസ്‌ഗോ സന്ദർശനത്തിന് പുറപ്പടുന്നതിന് മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

October 28th, 07:18 pm

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം 2021 ഒക്ടോബർ 29 മുതൽ 31 വരെ ഞാൻ റോം, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നിവ സന്ദർശിക്കും. തുടർന്ന് , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം 2021 നവംബർ 1-2 വരെ ഞാൻ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലേക്ക് യാത്ര ചെയ്യും.