Any country can move forward only by being proud of its heritage and preserving it: PM Modi
November 11th, 11:30 am
PM Modi participated in the 200th anniversary celebration of Shree Swaminarayan Mandir in Vadtal, Gujarat. Noting that the 200th year celebrations in Vadtal dham was not mere history, Shri Modi remarked that it was an event of a huge importance for many disciples including him who had grown up with utmost faith in Vadtal Dham. He added that this occasion was a testimony to the eternal flow of Indian culture.PM Modi participates in 200th year celebrations of Shree Swaminarayan Mandir in Vadtal, Gujarat
November 11th, 11:15 am
PM Modi participated in the 200th anniversary celebration of Shree Swaminarayan Mandir in Vadtal, Gujarat. Noting that the 200th year celebrations in Vadtal dham was not mere history, Shri Modi remarked that it was an event of a huge importance for many disciples including him who had grown up with utmost faith in Vadtal Dham. He added that this occasion was a testimony to the eternal flow of Indian culture.ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ
May 03rd, 11:01 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 03rd, 11:00 am
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹിയിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
പരിപാടിയിൽ പങ്കെടുക്കുന്ന ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, സർവദേശിക് ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ ജി, ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ ധരംപാൽ ആര്യ ജി, ശ്രീ വിനയ് ആര്യ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഷൻ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അർജുൻ റാം മേഘ്‌വാൾ ജി, എല്ലാ പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ !മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 12th, 10:55 am
മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.രണ്ട് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലധികം സുകന്യ സമൃദ്ധി അക്കൗണ്ട് തുറന്നതിന് ഇന്ത്യൻ പോസ്റ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 11th, 09:36 pm
രണ്ട് ദിവസത്തിനുള്ളിൽ 10 ലക്ഷത്തിലധികം സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിച്ചതിന് ഇന്ത്യൻ പോസ്റ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അവരെ ശാക്തീകരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 10th, 08:27 pm
പരിശുദ്ധ സയ്യിദ്‌ന മുഫദ്ദൽ ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ജി, ഈ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റെല്ലാ പ്രമുഖരേ !മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 10th, 04:45 pm
മുംബൈയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ (സൈഫി അക്കാദമി) പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ സമുദായത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അൽജാമിയ-തുസ്-സൈഫിയ. സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീന്റെ മാർഗനിർദേശപ്രകാരം, സമൂഹത്തിന്റെ പഠന പാരമ്പര്യവും സാഹിത്യ സംസ്കാരവും സംരക്ഷിക്കുന്നതിനായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'പാപ്പാ നി പരി' ലഗ്നോത്സവ് 2022-ൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
November 06th, 05:32 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'പാപാ നി പരി' ലഗ്നോത്സവ് 2022-ൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി മോദി ചടങ്ങിൽ സംസാരിക്കുകയും ചടങ്ങിൽ വിവാഹിതരായ 552 പെൺകുട്ടികളെ അനുഗ്രഹിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. കൂടാതെ, ഒരാളുടെ ജീവിതത്തിൽ ഒരു പിതാവുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.Modhera will always figure in discussions about solar power anywhere in the world: PM Modi
October 09th, 04:47 pm
The Prime Minister, Shri Narendra Modi laid the foundation stone and dedicated various projects worth over Rs 3900 crore to the nation in Modhera, Mehsana, today. The Prime Minister also declared the village of Modhera as India’s first 24x7 solar-powered village.PM lays foundation stone and dedicates to the nation various projects worth over Rs 3900 crore in Modhera, Mehsana, Gujarat
October 09th, 04:46 pm
PM Modi laid the foundation stone and dedicated various projects worth over Rs 3900 crore to the nation in Modhera. The Prime Minister said earlier Modhera was known for Surya Mandir but now Surya Mandir has inspired Saur Gram and that has made a place on the environment and energy map of the world.India's daughters and mothers are my 'Raksha Kavach': PM Modi at Women Self Help Group Sammelan in Sheopur
September 17th, 01:03 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.PM addresses Women Self Help Groups Conference in Karahal, Madhya Pradesh
September 17th, 01:00 pm
PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം പുണ്യതിഥിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 25th, 04:31 pm
അന്തരിച്ച ഹർമോഹൻ സിംഗ് യാദവ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എന്നെ ഇത്രയും സ്നേഹത്തോടെ ക്ഷണിച്ചതിന് സുഖ്‌റാം ജിയോട് ഞാൻ നന്ദിയുള്ളവനാണ്. മാത്രമല്ല, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഈ പരിപാടിക്ക് കാൺപൂരിൽ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയൊരു അവസരമാണ്. ഇന്ന് നമ്മുടെ പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതി രാജ്യത്തെ നയിക്കാൻ പോകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെയും എല്ലാവരേയും ഉൾക്കൊള്ളുന്ന ശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്. ഈ അവസരത്തിൽ ഇന്ന് ഡൽഹിയിൽ വിവിധ സുപ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകൾക്കായി ഡൽഹിയിലെ എന്റെ സാന്നിധ്യം തികച്ചും സ്വാഭാവികവും ആവശ്യവുമാണ്. അതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നു.ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 25th, 04:30 pm
ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍
May 02nd, 08:28 pm
ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.'സ്ത്രീകളുടെ പുരോഗതി എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു'': പ്രധാനമന്ത്രി മോദി
March 08th, 06:03 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്‌നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.