അഹമ്മദാബാദ് മെട്രോ പ്രോജക്ട് ഫേസ് 2, സൂററ്റ് മെട്രോ പ്രോജക്റ്റ് എന്നിവയുടെ ഭൂമിപൂജയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
January 18th, 10:30 am
നമസ്‌തേ, ഗുജറാത്ത് ഗവർണർ, ശ്രീ ആചാര്യ ദേവവ്രത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അമിത് ഷാ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഹർദീപ് സിംഗ് പുരി ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജി, എംപിമാർ, എംഎൽഎമാർ അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സഹോദരങ്ങളെഅഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം, സൂററ്റ് മെട്രോ റെയിൽ എന്നിവയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിച്ചു
January 18th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടത്തിലെ സൂരത് മെട്രോ റെയിൽ പദ്ധതിയുടെ ഭൂമി പൂജൻ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. ഗുജറാത്ത് ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനലിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
November 08th, 10:51 am
ഒരൊറ്റ പദ്ധതിയുടെ തുടക്കത്തോടെ വ്യവസായം എളുപ്പത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നതിനും അതേ സമയംതന്നെ ജീവിത സൗകര്യം എങ്ങനെ വളരുന്നുവെന്നതിനും ഒരു മികച്ച ഉദാഹരണമാണ് ഈ പദ്ധതി. തീര്‍ത്ഥാടനത്തെക്കുറിച്ചോ, അല്ലെങ്കില്‍ വാഹനത്തിന് കുറഞ്ഞ നഷ്ടം മാത്രം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ചോ, സമയം ലാഭിക്കുന്നതിനെക്കുറിച്ചോ, ഉല്‍പാദന മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ, പഴങ്ങളും പച്ചക്കറികളും സൂറത്തിലെ വിപണികളിലേക്ക് കൊണ്ടുപോകുന്നതിലെ സൗകര്യമോ എന്തുമാകട്ടെ, ഇപ്പോള്‍ നാലഞ്ചു സഹോദരങ്ങളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. വേഗത വര്‍ദ്ധിക്കുന്നത് വ്യാപാരത്തെ സുഗമമാക്കുമെന്നതു വളരെ സന്തോഷകരമായ അന്തരീക്ഷം സൃ്ഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു. ഈ മികച്ച ഗതാഗത സൗകര്യത്തിന്റെ പ്രയോജനം വ്യവസായികള്‍, വ്യാപാരികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കും. സ്വന്തം യാത്രാ ദൂരം കുറയുമ്പോള്‍ ആളുകള്‍ക്കു വളരെയധികം സംതൃപ്തി ലഭിക്കും.ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 08th, 10:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ഗുജറാത്തിലെ ഹാസിറയ്ക്കും ഗോഖനും ഇടയ്ക്കുള്ള റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രാദേശിക ഉപയോക്താക്കളോട് അദ്ദേഹം സംവദിക്കുകയും ചെയ്തു.ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനവും ഹസീറയ്ക്കും ഘോഘയ്ക്കുമിടയിലെ റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫും നവംബര്‍ 8ന് പ്രധാനമന്ത്രി നിര്‍വഹിക്കും
November 06th, 03:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 8ന് ഗുജറാത്തിലെ ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഹസീറയ്ക്കും ഘോഘയ്ക്കും ഇടയിലെ റോ-പാക്‌സ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന പ്രാദേശിക ജനവിഭാഗവുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.റോ-റോ ഫെറി സര്‍വീസ് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണ്: പ്രധാനമന്ത്രിമോദി
October 23rd, 10:35 am
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ-റോ സര്‍വീസിന്റെ (റോള്‍ ഓണ്‍ റോള്‍ ഓഫ്) ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.ഇത്തരത്തിലുള്ള ഫെറി സര്‍വീസ് ആദ്യത്തേതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ഗുജറാത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണെും അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 22
October 22nd, 06:55 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Our mantra is 'P for P - Ports for Prosperity': PM Modi
October 22nd, 02:48 pm
Prime Minister Narendra Modi addressed a huge gathering in Dahej, he said Ro-Ro ferry service launched today will give a new dimension to tourism sector of our country. After launching Ro-Ro Ferry, Prime Minister said that we can reduce the cost of logistics by promoting water transport.PM addresses public meeting at Dahej, Gujarat
October 22nd, 02:45 pm
Prime Minister Narendra Modi addressed a huge gathering in Dahej, he said Ro-Ro ferry service launched today will give a new dimension to tourism sector of our country. After launching Ro-Ro Ferry, Prime Minister said that we can reduce the cost of logistics by promoting water transport.പ്രധാനമന്ത്രി ഗോഖയ്ക്കും ദഹേജിനുമിടയ്ക്കുള്ള റോ- റോ ഫെറി സര്‍വീസിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു; കന്നിയാത്രയില്‍ പങ്കാളിയായി
October 22nd, 11:39 am
യാത്രക്കാരുടെ സഞ്ചാരം സാധ്യമാക്കുന്ന ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ഈ ഫെറി സര്‍വീസ് വാഹനയാത്രയ്ക്കും സഹായകരമാകും.സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 21
October 21st, 07:02 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കും; ഘോഘ-ദഹേജ് ആര്‍.ഒ. ആര്‍.ഒ. ഫെറി സര്‍വീസിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും
October 21st, 06:17 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ 2017 ഒക്ടോബര്‍ 22നു ഗുജറാത്ത് സന്ദര്‍ശിക്കും.