പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരം

September 18th, 03:20 pm

ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന - IV (PMGSY-IV) നടപ്പാക്കുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

September 11th, 08:16 pm

2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന - IV (PMGSY-IV) നടപ്പാക്കുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.

43-ാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു

October 25th, 09:12 pm

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന, പ്രോ-ആക്ടീവ് ഗവേണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍ (സജീവമായ ഭരണത്തിനും സമയോചിതമായ നിര്‍വഹണത്തിനുമുള്ള) ഐ.സി.ടി അധിഷ്ഠിത ബഹുമാതൃകാ വേദിയായ പ്രഗതിയുടെ 43-ാം പതിപ്പിന്റെ യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദ്ധ്യക്ഷത വഹിച്ചു.

ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 17th, 05:38 pm

ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തു വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി രാജ്യം സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേഗത്തിലുള്ള അവസാന ഘട്ട വിതരണം ഉണ്ടാകണം. ഗതാഗതവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുകയും നമ്മുടെ ഉല്‍പാദകരുടെയും വ്യവസായങ്ങളുടെയും സമയവും പണവും ലാഭിക്കുകയും വേണം. അതുപോലെ, നമ്മുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ തടയാം? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ദേശീയ ലോജിസ്റ്റിക്‌സ് നയം അതിന്റെ ഭാഗമാണ്.

PM launches National Logistics Policy

September 17th, 05:37 pm

PM Modi launched the National Logistics Policy. He pointed out that the PM Gatishakti National Master Plan will be supporting the National Logistics Policy in all earnest. The PM also expressed happiness while mentioning the support that states and union territories have provided and that almost all the departments have started working together.

പ്രധാനമന്ത്രി 40-ാമത് പ്രഗതി ആശയവിനിമയത്തിന് അദ്ധ്യക്ഷത വഹിച്ചു

May 25th, 07:29 pm

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന, സജീവമായ ഭരണനിര്‍വഹണത്തിനും സമയോചിതമായ നടപ്പാക്കലിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിത ബഹുമാതൃകാ വേദിയായ (മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോ) പ്രഗതിയുടെ 40-ാം പതിപ്പിന്റെ യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു.