പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാന അടിസ്ഥാനസൌകര്യ പദ്ധതികൾ ആരംഭിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

February 07th, 05:37 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളിലെ ഹാദിയ സന്ദർശിച്ചു. എൽപിജി ഇംപോർട്ട് ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റർ ദൈർഘ്യമുള്ള ധോബി- ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഭാഗം, എൻഎച്ച് 41 ലെ റാണിചക്കിലുള്ള റെയിൽവേ മേൽപ്പാലവും, ഫ്ലൈഓവറും ഉൾപ്പെടുന്ന നാലുവരിപ്പാത എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഹാൽദിയ എണ്ണശുദ്ധീകരണ ശാലയിലെ രണ്ടാമത് കാറ്റലിക് ഐസോഡിവാക്സിങ് യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സംബന്ധിച്ചു.

പശ്ചിമബംഗാളിൽ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

February 07th, 05:36 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളിലെ ഹാദിയ സന്ദർശിച്ചു. എൽപിജി ഇംപോർട്ട് ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റർ ദൈർഘ്യമുള്ള ധോബി- ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഭാഗം, എൻഎച്ച് 41 ലെ റാണിചക്കിലുള്ള റെയിൽവേ മേൽപ്പാലവും, ഫ്ലൈഓവറും ഉൾപ്പെടുന്ന നാലുവരിപ്പാത എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഹാൽദിയ എണ്ണശുദ്ധീകരണ ശാലയിലെ രണ്ടാമത് കാറ്റലിക് ഐസോഡിവാക്സിങ് യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഉത്തരാഖണ്ഡില്‍ നമാമി ഗംഗേയ്ക്ക് കീഴിലുള്ള ആറു വമ്പന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

September 29th, 11:11 am

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ബേബി മയൂരാജി, മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, ഡോ: രമേശ് പൊഖ്രിയാല്‍ നിശാങ്ക്ജി, ശ്രീ രത്തന്‍ലാല്‍ ഖത്താറിയജി, മറ്റ് ഉദ്യോഗസ്ഥരെ ഉത്തരാഖണ്ഡിലെ എന്റെ സഹോദരി സഹോദരന്മാരെ! ചാര്‍ദാമിന്റെ (നാലു ഗൃഹം) വിശുദ്ധി ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഈ പുണ്യഭൂമിക്ക് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍ ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 29th, 11:10 am

രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് ജല്‍ ജീവന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിന് ജല്‍ ജീവന്‍ മിഷന്റെ പുതിയ ലോഗോ പ്രചോദനമാകും എന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമീണര്‍ക്കും എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരം, പൈതൃകം, വിശ്വാസം എന്നിവയുടെ തിളങ്ങുന്ന പ്രതീകമായി ഗംഗാനദി നിലകൊള്ളുന്ന വിധം 'റോവിംഗ് ഡൗണ്‍ ദി ഗംഗ' എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

Inspired by Pt. Deendayal Upadhyaya, 21st century India is working for Antyodaya: PM Modi

February 16th, 01:01 pm

PM Modi unveiled the statue of Deendayal Upadhyaya in Varanasi. He flagged off the third corporate train Mahakaal Express which links 3 Jyotirling Pilgrim Centres – Varanasi, Ujjain and Omkareshwar. The PM also inaugurated 36 development projects and laid foundation stone for 14 new projects.

ദീനദയാല്‍ ഉപാധ്യായ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, പ്രതിമ അനാച്ഛാദനം ചെയ്തു

February 16th, 01:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ദീനദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. വാരണാസി, ഉജ്ജയിനി, ഓംകാരേശ്വരം എന്നീ മൂന്നു ജ്യോതിര്‍ലിംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് ട്രെയിനായ മഹാകാല്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 430 കിടക്കകളോടൂകൂടിയ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ 36 വികസന പദ്ധതികളുടെ ഉദ്ഘാടനവും 14 വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

We strengthened our anti-terrorist laws within 100 days of government: PM

September 12th, 12:20 pm

Prime Minister Narendra Modi today inaugurated several key development projects in Jharkhand. Among the projects that Shri Modi inaugurated include the new building of the Jharkhand Legislative Assembly, the Sahebganj Multi-Modal terminal and hundreds of Eklavya Model Schools. PM Modi also laid the foundation stone for a new building of Jharkhand’s new Secretariat building while also launching the PM Kisan Man Dhan Yojana and a National Pension Scheme for Traders at this occasion.

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 12th, 12:11 pm

കര്‍ഷകരുടെ ജീവിതം ഭദ്രമാക്കാനുള്ള മറ്റൊരു വലിയ ശ്രമത്തില്‍, ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍വെച്ചു പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

‘Imandari Ka Yug’ has started in India: PM Modi in Jharkhand

April 06th, 12:59 pm

At a public meeting in Jharkhand, PM Modi said, more the development, more of changes for better would be ushered in the people’s lives. PM Modi said the fight against corruption and black money will continue. PM Modi urged people to resolve to build a New India when the country marks 75 years of independence in 2022.

ഝാര്‍ഖണ്ഡിലെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 06th, 12:58 pm

പ്രധാനമന്ത്രി 311 കിലോമീറ്റര്‍ വരുന്ന ഗോവിന്ദ്പൂര്‍-ജംതാര-ദുംക-സാഹിബ്ഗഞ്ച് ഹൈവേ ഉദ്ഘാടനം ചെയ്യുകയും സാഹിബ്ഗഞ്ച് കോടതി പരിസരത്തും ജില്ലാ ആശുപത്രിയിലുമുള്ള സൗരോര്‍ജ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.