2021 ലെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചതിൽ ഗൊരഖ്പൂരിലെ ഗീതാ പ്രസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 18th, 09:03 pm

2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതിൽ ഗോരഖ്പൂരിലെ ഗീതാ പ്രസ്സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

March 26th, 04:26 pm

PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.

ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 26th, 04:24 pm

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.

2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു

March 22nd, 09:37 pm

2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്‌മാന്‌.

2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു.

March 22nd, 09:36 pm

2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം ഒമാൻ സുൽത്താനായിരുന്ന പരേതനായ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന് മരണാനന്തര ബഹുമതിയായി നൽകുന്നു . പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനും, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് , ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നീ എക്സ് ഓഫിസിയോ അംഗങ്ങളും അടങ്ങുന്നതാണ് ഗാന്ധി സമാധാന സാമാനത്തിന്റെ ജൂറി. ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ശ്രീ ബിന്ദേശ്വർ പതക് എന്നീ രണ്ടു പ്രമുഖ വ്യക്തികളും ജൂറി അംഗങ്ങൾ ആണ്.

പ്രധാനമന്ത്രി ഏകല്‍ വിദ്യാലയ സംഗത്ഥനെ അഭിസംബോധന ചെയ്തു :

December 06th, 02:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഏകല്‍ വിദ്യാലയ സംഗത്ഥനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗ്രാമീണ, ഗിരിവര്‍ഗ്ഗ കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സംഗത്ഥനെ അഭിനന്ദിച്ചു. ഇന്ത്യയിലെയും, നേപ്പാളിലെയും വിദൂരസ്ഥ പ്രദേശങ്ങളില്‍ വസിക്കുന്ന 2.8 ദശലക്ഷത്തിലധികം ഗ്രാമീണ, ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അവബോധം പകര്‍ന്നു കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം സംഗത്ഥന്‍ വളന്റിയറന്മാരെ അഭിനന്ദിച്ചു .

ബീഹാറിലെ പട്നയിൽ എൻഡിഎ റാലിയിൽ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

March 03rd, 01:52 pm

ബീഹാറിലെ പട്നയിൽലെ ഗാന്ധി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎയുടെ വലിയ റാലിയെ അഭിസംബോധന ചെയ്തു.

മഹാത്മാഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വമുള്ള പരിശ്രമങ്ങള്‍ വഴിയാണ് സ്വാതന്ത്ര്യസമരം ജനകീയ പ്രസ്ഥാനമായി മാറിയത്: പ്രധാനമന്ത്രി

February 26th, 11:14 am

2015, 2016, 2017, 2018 വര്‍ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ ഇന്ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്കെടുത്തു. തദവസരത്തില്‍ സംസാരിക്കവെ, അത്യധികം ആദരണീയമായ ഗാന്ധി സമാധാന പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 26th, 11:13 am

2015, 2016, 2017, 2018 വര്‍ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ ഇന്ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്കെടുത്തു.

PM congratulates ISRO, on being conferred the Gandhi Peace Prize for 2014

September 09th, 11:02 pm