Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
May 25th, 11:30 am
ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 25th, 11:00 am
ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.G7 ഉച്ചകോടിയുടെ ഒമ്പതാം പ്രവർത്തകയോഗത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണരൂപം
May 21st, 10:20 am
നാം ഇന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ വാക്കുകൾ കേൾക്കുകയുണ്ടായി. ഞാൻ അദ്ദേഹവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം രാഷ്ട്രീയത്തിന്റെയോ സമ്പദ്‌വ്യവസ്ഥയുടെയോ പ്രശ്നമാണെന്നു ഞാൻ കരുതുന്നില്ല. ഇത് മനുഷ്യത്വത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും വിഷയമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചർച്ചയും നയതന്ത്രവുമാണ് ഒരേയൊരു മാർഗമെന്ന് ഞങ്ങൾ തുടക്കം മുതൽ നിലപാട് കൈക്കൊണ്ടിരുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനായുള്ള എല്ലാ സാധ്യമായ നടപടികളും, ഇന്ത്യയ്ക്ക് സാധ്യമായ ഏത് മാർഗത്തിലൂടെയും സംഭാവന ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.വിയറ്റ്നാം പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 20th, 12:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ ജി -7 ഉച്ചകോടിയ്ക്കിടെ വിയറ്റ്നാം പ്രധാനമന്ത്രി ശ്രീ. ഫാം മിൻ ചിന്നുമായി കൂടിക്കാഴ്ച നടത്തി.ജാപ്പനീസ് വ്യക്തിത്വങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 20th, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി-7 ഉച്ചകോടിയ്ക്കിടെ , വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ജപ്പാനിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ടോമിയോ മിസോകാമി, മിസ് ഹിരോകോ തകയാമ എന്നിവരുമായി ഹിരോഷിമയിൽ കൂടിക്കാഴ്ച നടത്തി.ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 20th, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ ജി-7 ഉച്ചകോടിയ്ക്കിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി കൂടിക്കാഴ്ച നടത്തിജി-7 ഉച്ചകോയ്ക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 28th, 08:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി -7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി.ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 28th, 07:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഉഭയകക്ഷി ചർച്ച നടത്തി.പ്രധാനമന്ത്രി മോദി ജർമ്മനിയിലെ മ്യൂണിക്കിൽ എത്തി ചേർന്നു
June 26th, 09:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പ് മ്യൂണിക്കിൽ എത്തിചേർന്നു. അവിടെ അദ്ദേഹം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അദ്ദേഹം മ്യൂണിക്കിൽ ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്യും.ജർമ്മനി, യുഎഇ സന്ദർശനത്തിന് (ജൂൺ 26-28, 2022) മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
June 25th, 03:51 pm
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ജർമ്മൻ പ്രസിഡൻസിക്ക് കീഴിലുള്ള G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ജർമ്മനിയിലെ ഷ്ലോസ് എൽമൗ സന്ദർശിക്കും. കഴിഞ്ഞ മാസത്തെ ഫലപ്രദമായഇന്ത്യ-ജർമ്മനി ഗവണ്മെന്റ് തല കൂടിയാലോചനകൾക്ക് ശേഷം ചാൻസലർ ഷോൾസിനെ വീണ്ടും കാണുന്നത് സന്തോഷകരമാണ്.ജി 7 ഉച്ചകോടിയുടെ ആദ്യ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി പങ്കെടുത്തു
June 12th, 11:01 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജി 7 ഉച്ചകോടിയുടെ ആദ്യ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി പങ്കെടുത്തു.നാല്പത്തിയേഴാം ജി 7 ഉച്ച കോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
June 10th, 06:42 pm
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 12, 13 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളിൽ വെർച്വൽ ഫോർമാറ്റിൽ പങ്കെടുക്കും. നിലവിൽ ബ്രിട്ടനാണ് ജി 7 ന്റെ അധ്യക്ഷ പദവി വഹിക്കുന്നത് . ഓസ്‌ട്രേലിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളോടൊപ്പം ജി 7 ഉച്ചകോടിക്ക് അതിഥി രാജ്യങ്ങമായി ഇന്ത്യയെയും ക്ഷണിച്ചിരുന്നു ഹൈബ്രിഡ് രൂപത്തിലായിരിക്കും സമ്മേളനം ചേരുക.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി
May 04th, 06:34 pm
ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.UK Foreign Secretary Mr Dominic Raab calls on PM
December 16th, 11:57 am
UK Foreign Secretary Mr Dominic Raab called on the Prime Minister Shri Narendra Modi. The discussions covered various facets of the strategic partnership between the two countries.Telephone conversation between PM and President of USA
June 02nd, 09:29 pm
PM Narendra Modi had a telephone conversation with the US President Donald Trump. Their discussion revolved around G-7, COVID-19 situation in the two countries, the situation on the India-China border and the need for reforms in the World Health Organisation.H.E. Mr. Emmanuel Bonne, Foreign Policy Adviser to the President of France calls PM Modi
August 29th, 09:13 pm
H.E. Mr. Emmanuel Bonne, Foreign Policy Adviser to the President of France called on Prime Minister Shri Narendra Modi today.ബിയാരിറ്റ്‌സിലെ ജി 4 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
August 25th, 10:59 pm
ഇപ്പോൾ നടക്കുന്ന ജി -7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ബിയാരിറ്റ്‌സിലെത്തി
August 25th, 08:58 pm
ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഫ്രാൻസിലെ ബിയാരിറ്റ്‌സിലെത്തി. ഉച്ചകോടിയുടെ ബഹുമുഖ ഘടകങ്ങൾക്ക് പുറമേ, പ്രത്യേക ഉഭയകക്ഷി യോഗത്തിൽ അദ്ദേഹം ലോകനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.