PM Modi meets with Prime Minister of Antigua and Barbuda
November 21st, 09:37 am
PM Modi met Antigua and Barbuda PM Gaston Browne during the 2nd India-CARICOM Summit in Guyana. They discussed trade, investment, and SIDS capacity building. PM Browne praised India’s 7-point CARICOM plan and reiterated support for India’s UN Security Council bid.Joint Statement: 2nd India-Australia Annual Summit
November 19th, 11:22 pm
PM Modi and Anthony Albanese held the second India-Australia Annual Summit during the G20 Summit in Rio de Janeiro. They reviewed progress in areas like trade, climate, defence, education, and cultural ties, reaffirming their commitment to deepen cooperation. Both leaders highlighted the benefits of closer bilateral engagement and emphasized advancing the Comprehensive Economic Cooperation Agreement (CECA) to strengthen trade and investment ties.മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്ടോബർ 7, 2024)
October 07th, 12:25 pm
ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.PM Modi's remarks during press meet with PM of Vietnam
August 01st, 12:30 pm
Prime Minister Narendra Modi and Vietnam's PM Pham Minh Chinh held a bilateral meeting in New Delhi. During a joint press conference, PM Modi emphasized that Vietnam is a crucial partner in India's Act East Policy and Indo-Pacific vision. He remarked that over the past decade, the dimensions of the relations of two countries have expanded and deepened.ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു
July 06th, 03:02 pm
യുകെയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനും തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ശ്രദ്ധേയമായ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിച്ചു
March 12th, 08:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടൻ്റെ പ്രധാനമന്ത്രി ഋഷി സുനകുമായി ഇന്ന് ടെലഫോണില്‍ സംഭാഷണം നടത്തി.ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 09th, 08:30 pm
ഗയാന പ്രധാനമന്ത്രി, ശ്രീ. മാര്‍ക്ക് ഫിലിപ്പ്, ശ്രീ വിനീത് ജെയിന് ജി, വ്യവസായ പ്രമുഖര്‍, സി ഇ ഒമാര്‍, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ,പ്രധാനമന്ത്രി ‘ഇ.റ്റി. നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു
February 09th, 08:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ‘ET നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു.ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന
March 10th, 12:50 pm
ആദ്യമായി , പ്രധാനമന്ത്രി അൽബാനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും പ്രധാനമന്ത്രിമാരുടെ തലത്തിൽ വാർഷിക ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അൽബനീസിന്റെ ഈ സന്ദർശനത്തോടെ ഈ പരമ്പരയുടെ തുടക്കമാണ്. ഹോളി ദിനത്തിൽ അദ്ദേഹം ഇന്ത്യയിലെത്തി, അതിനുശേഷം ഞങ്ങൾ കുറച്ച് സമയം ക്രിക്കറ്റ് മൈതാനത്ത് ചിലവഴിച്ചു. നിറങ്ങളുടെയും സംസ്കാരത്തിന്റെയും ക്രിക്കറ്റിന്റെയും ഈ ആഘോഷം ഒരു തരത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തിന്റെയും ചൈതന്യത്തിന്റെയും തികഞ്ഞ പ്രതീകമാണ്.ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകി
November 22nd, 07:05 pm
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi
June 30th, 10:31 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.PM participates in ‘Udyami Bharat’ programme
June 30th, 10:30 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറില്‍-''ഇൻഡ് ഓസ് ഇ സി ടി എ '' ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
April 02nd, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ ഗവണ്മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (''ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി
May 04th, 06:34 pm
ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.