ഉത്തർപ്രദേശ് രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 24th, 09:15 am

ഉത്തർപ്രദേശ് രൂപീകരണ ദിനത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

November 15th, 09:09 am

ഝാർഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി അദ്ദേഹം ആശംസിച്ചു.

ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

November 09th, 09:50 am

ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഹരിയാനയുടെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 12:17 pm

ഹരിയാനയുടെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.

.ജില്ലാ സ്ഥാപക ദിനം ആഘോഷിക്കാനുള്ള നവീനമായ മാർഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 25th, 09:49 am

തെഹ്‌രി ഗർവാൾ നിയോജക മണ്ഡലത്തിലെ ഉത്തരകാശി ജില്ലയുടെ സ്ഥാപക ദിനം തെഹ്‌രി ഗർവാൾ ഡെറാഡൂണിൽ നിന്നുള്ള എംപി മാലാ രാജ്യ ലക്ഷ്മി ഷാ ആഘോഷിച്ച രീതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

June 02nd, 09:40 am

സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഗുജറാത്തിലെ ജുനാഗഡിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ സന്ദേശം

April 10th, 01:01 pm

ഗുജറാത്തിലെ ജനകീയനും സൗമ്യനും നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയുമായ ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, പർഷോത്തം രൂപാല, സംസ്ഥാന സർക്കാരിലെ എല്ലാ മന്ത്രിമാരും, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരും, മറ്റെല്ലാ എം.എൽ.എമാരും, പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും മുനിസിപ്പാലിറ്റികൾ, ഉമദാം ഗഥില പ്രസിഡന്റ് വൽജിഭായ് ഫല്ദു, മറ്റ് ഭാരവാഹികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളേ അമ്മമാരേ സഹോദരിമാരേ - മാ ഉമിയയുടെ 14-ാം സ്ഥാപക ദിനത്തിൽ ഇന്ന് ഞാൻ പ്രത്യേക പ്രണാമം അർപ്പിക്കുന്നു. ഈ നല്ല അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും ഒട്ടേറെ മംഗളാശംസകൾ !

രാമനവമിയോട് അനുബന്ധിച്ച് ജുനാഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 10th, 01:00 pm

രാമനവമിയോടനുബന്ധിച്ചുള്ള അവസരത്തില്‍ ഗുജറാത്തിലെ ജുനഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രി ശ്രീ പര്‍ഷോത്തം രൂപാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാമനവമിയോട് അനുബന്ധിച്ച് ജുനാഗഡിലെ ഗഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

April 09th, 04:33 pm

രാമനവമിയോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 1 മണിക്ക് ഗുജറാത്തിലെ ജുനാഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിൽ നടക്കുന്ന 14-ാമത് സ്ഥാപക ദിനാഘോഷത്തെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 7

April 07th, 07:39 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 6

April 06th, 08:14 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ഉത്തരാഖണ്ഡ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

November 09th, 10:32 am

ഉത്തരാഖണ്ഡ് രൂപീകരണ ദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

രാജ്യത്തിന്റെ 'അന്നദാതാക്കൾ ' ആശങ്കാരഹിതരായിരിക്കണം:പ്രധാനമന്ത്രി മോദി

August 24th, 05:08 pm

ഭാരതീയ ആഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് കർഷകരുടെ സമൃദ്ധി അത്യാവശ്യമാണ്, രാജ്യത്തിന്റെ 'അന്നദാതാക്കൾ ' ആശങ്കാരഹിതരായിരിക്കണം.

പൂനെയിലെ ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ സുവര്‍ണ ജൂബിലി, സ്ഥാപക ദിനാഘോഷങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും

August 24th, 11:30 am

പൂനെയിലെ ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ ഇന്ന് വൈകുന്നേരം നടക്കുന്ന സുവര്‍ണ ജൂബിലി, സ്ഥാപക ദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും.

സംസ്ഥാന സ്ഥാപകദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

March 30th, 09:05 am

രാജസ്ഥാന്‍ സ്ഥാപകദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

കോസ്റ്റ് ഗാര്‍ഡ് സ്ഥാപക ദിനത്തില്‍ തീര സംരക്ഷണ സേനാംഗങ്ങളെ പ്രധാനമന്ത്രി ആശംസിച്ച

February 01st, 10:07 am

The Prime Minister, Shri Narendra Modi has greeted Indian Coast Guard personnel, on their Foundation Day.“Greetings to Indian Coast Guard personnel on their Foundation Day. They are diligently and bravely guarding our coasts”, the Prime Minister said.

സോഷ്യൽ മീഡിയ കോർണർ - നവംബര് 1

November 01st, 07:35 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PM salutes all personnel of Border Roads Organisation on foundation day

May 07th, 12:32 pm



PM Modi wishes party workers on BJP foundation day

April 06th, 08:14 am



The way to end corruption is a progressive, policy driven state with proper implementation: Narendra Modi at foundation day celebrations of Bharat Swabhiman Trust

January 05th, 06:30 pm

The way to end corruption is a progressive, policy driven state with proper implementation: Narendra Modi at foundation day celebrations of Bharat Swabhiman Trust