Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana

November 21st, 02:15 am

PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.

PM Modi attends Second India CARICOM Summit

November 21st, 02:00 am

PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.

ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 14th, 04:00 pm

ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി സുനക് അദ്ദേഹത്തെ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്ത പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

പ്രധാനമന്ത്രിക്ക് ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ സമ്മാനിച്ചു

March 22nd, 03:39 pm

തിംഫുവിലെ താഷിചോഡ്‌സോങ്ങില്‍ 2021 ഡിസംബറില്‍ നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭൂട്ടാന്‍ രാജാവ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ പുരസ്‌ക്കാരം ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിലുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാവനയും അദ്ദേഹത്തിന്റെ ജനകേന്ദ്രീകൃത നേതൃത്വവും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ആഗോള ശക്തിയായ ഇന്ത്യയുടെ ഉയര്‍ച്ചയെ ഈ പുരസ്‌ക്കാരം ബഹുമാനിക്കുകയും ഭൂട്ടാന്റെ ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ ആഘോഷിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയെ പരിവര്‍ത്തനത്തിന്റെ പാതയിലാക്കി, ഇന്ത്യയുടെ ധാര്‍മ്മിക അധികാരവും ആഗോള സ്വാധീനവും വളര്‍ന്നുവെന്നും സമ്മാനപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

May 24th, 06:41 am

എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .

പ്രധാനമന്ത്രി ജൂൺ 23 ന് വാണിജ്യഭവന്റെ ഉദ്ഘാടനവും നിര്യാത് പോർട്ടലിന്റെ സമാരംഭവും കുറിക്കും

June 22nd, 03:55 pm

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ - ‘വാണിജ്യ ഭവൻ’ - 2022 ജൂൺ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും പങ്കാളികൾക്ക് ലഭിക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി വികസിപ്പിച്ച ഒരു പുതിയ പോർട്ടൽ - NIRYAT (National Import-export Record for Yearly Analysis of Trade)-ഉം പ്രധാനമന്ത്രി അവതരിപ്പിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.

Finalisation of the BRICS Counter Terrorism Strategy an important achievement: PM

November 17th, 05:03 pm

In his intervention during the BRICS virtual summit, PM Narendra Modi expressed his contentment about the finalisation of the BRICS Counter Terrorism Strategy. He said it is an important achievement and suggested that NSAs of BRICS member countries discuss a Counter Terrorism Action Plan.

പന്ത്രണ്ടാമത് ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രാരംഭ പ്രഭാഷണം

November 17th, 05:02 pm

ഈ വര്‍ഷത്തെ ഉച്ചകോടിയുടെ വിഷയം – 'ആഗോള സ്ഥിരത, പങ്കിട്ട സുരക്ഷ, നൂതന വളര്‍ച്ച എന്നിവയ്ക്കുള്ള ബ്രിക്‌സ് പങ്കാളിത്തം' പ്രസക്തം മാത്രമല്ല, വിദൂരദൃശ്യവുമാണ്. ലോകമെമ്പാടും ഗണ്യമായ ജിയോ-സ്ട്രാറ്റജിക് മാറ്റങ്ങള്‍ നടക്കുന്നു, ഇത് സ്ഥിരത, സുരക്ഷ, വളര്‍ച്ച എന്നിവയെ ബാധിക്കും, ഈ മൂന്ന് മേഖലകളിലും ബ്രിക്‌സ് ഒരു പ്രധാന പങ്ക് വഹിക്കും.

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 03rd, 06:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി റിപ്പഇന്തോനേഷ്യന്‍ പ്രസിഡന്റ് എച്ച.ഇ ജോകോ വിഡോഡോയുമായി ആസിയാന്‍/ പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കിയിടല്‍ 2019 നവംബര്‍ 3ന് ബാങ്കോങ്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

November 03rd, 06:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന(റിട്ട) പ്രായുത് ചാന്‍-ഒ-ചായുമായി 2019 നവംബര്‍ 3ന് 35-ാമത് ആസിയാന്‍ ഉച്ചകോടിയുടെയും, 14-ാമത് പൂര്‍വ്വേഷ്യന്‍ ഉച്ചകോടിയുടെയും 16-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയുടെ ഇടയ്ക്ക് കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

September 26th, 09:35 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതു സഭയുടെ 74-ാം സമ്മേളനത്തിനിടെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി 2019 സെപ്റ്റംബര്‍ 25 ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള മികച്ച ബന്ധങ്ങളും, 2017 ല്‍ ബെല്‍ജിയം രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍ നടപടികളും ഇരു നേതാക്കളും അവലോകനം ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന.

January 25th, 01:00 pm

ഇന്ത്യയുടെ ഉറ്റ സുഹൃത്തായ പ്രസിഡന്റ് റമാഫോസ ഇന്നു നമുക്കൊപ്പമുണ്ട് എന്നത് നമുക്ക് ഏറ്റവും ആഹ്ലാദം നല്‍കുന്ന ഒരു കാര്യമാണ്. ഇന്ത്യ അദ്ദേഹത്തിനു പുതിയതല്ലെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ഇത്.

മൊറോക്കോ വിദേശ വ്യാപാര മന്ത്രിയുടെ ചുമതല വഹിക്കുന്ന റാഖ്യാഎഡര്‍ഹാം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

January 17th, 11:33 pm

മൊറോക്കൊയിലെ വ്യവസായ നിക്ഷേപ, വ്യാപാര, ഡിജിറ്റല്‍ സമ്പദ്ഘടന മന്ത്രാലയത്തിലെ വിദേശ വ്യാപാര മന്ത്രിയുടെ ചുമതല വഹിക്കുന്ന ശ്രീമതി റാഖ്യാഎഡര്‍ഹാം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിച്ചു.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (2018 ഡിസംബര്‍ 17) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

December 17th, 04:32 pm

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം മാലദ്വീപ് പ്രസിഡന്റ് ആദരണീയനായ ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹ് 2018 ഡിസംബര്‍ 16 മുതല്‍ 18 വരെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട രേഖകളുടെ പട്ടിക

December 17th, 04:21 pm

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട രേഖകളുടെ പട്ടിക

മാലദ്വീപ് പ്രസിഡന്‍റ് ശ്രീ. സോലിഹിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന

December 17th, 12:42 pm

പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മാലിദ്വീപ്പുമായുള്ള ബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു. ബജറ്റ് സഹായം, കറൻസി കൈമാറ്റം, വായ്പ ഇളവ് എന്നീ രൂപത്തിൽ ഇന്ത്യ മാലിദ്വീപിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനായി 1.4 ബില്യൺ ഡോളറിന്റെ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Congress divides, BJP unites: PM Modi

October 10th, 05:44 pm

Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.

നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

October 10th, 05:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .

റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്‌താവന

October 05th, 02:45 pm

റഷ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ ഏറെ പ്രാധാന്യം നൽകുന്നുവെന്ന് പ്രസിഡന്റ് പുടിനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു..ഭീകരതക്കെതിരെ പ്രവർത്തിക്കാനും, കാലാവസ്ഥാ വ്യതിയാനം, എസ്.സി.ഒ, ബ്രിക്‌സ്, ജി 20 , ആസിയാൻ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുവാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ, കടൽ മുതൽ ബഹിരാകാശം വരെയുള്ള മേഘലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 26th, 10:50 am

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്.