‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും
December 09th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.വേള്‍ഡ് ഫുഡ് ഇന്ത്യ പ്രോഗ്രാമില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നല്കിയ വീഡിയോ സന്ദേശം
September 19th, 12:30 pm
വേള്‍ഡ് ഫുഡ് ഇന്ത്യ 2024-ന്റെ സംഘാടനത്തെക്കുറിച്ച് അറിയുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം ആശംസകള്‍ നേരുന്നു2030 വരെയുള്ള കാലയളവിൽ ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപ്രധാന മേഖലകളുടെ വികസനം സംബന്ധിച്ച് നേതാക്കളുടെ സംയുക്ത പ്രസ്താവന
July 09th, 09:49 pm
2024 ജൂലൈ 8-9 തീയതികളിൽ മോസ്കോയിൽ നടന്ന റഷ്യയും ഇന്ത്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിയെ തുടർന്ന്, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം, റഷ്യ -ഇന്ത്യ രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാനവും പരസ്പര സഹകരണത്തിന്റെ വികസനം സംബന്ധിച്ചുള്ളതുമായ നിലവിലെ വിഷയങ്ങളിൽ സമഗ്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യാനും, പരസ്പര ബഹുമാനത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതും പരസ്പരം പ്രയോജനകരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ രണ്ട് രാജ്യങ്ങളുടെയും പരമാധികാര വികസനം സംബന്ധിച്ചും ചർച്ച നടന്നു. റഷ്യ-ഇന്ത്യ വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി ഇടപെടലിൻ്റെ ആഴം കൂട്ടുന്നതിന് കൂടുതൽ പ്രചോദനം നൽകുന്നതും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് -സേവന വ്യാപാര വളർച്ചയുടെ പ്രവണത നിലനിർത്താൻ ഉദ്ദേശിച്ചിട്ടുളളതും, 2030 ഓടെ അതിൻ്റെ അളവിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇനി പറയുന്ന പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി .മുംബൈ താജ്മഹൽ പാലസിൽ നടന്ന എസ സി ഒ മില്ലറ്റ്സ് ഫുഡ് ഫെസ്റ്റിവലിനെ പ്രധാനമന്ത്രി പ്രശംസിച്ചു
April 16th, 10:02 am
പ്രാദേശിക എംപി ശ്രീ മനോജ് കൊട്ടക് ഉത്സവത്തെക്കുറിച്ചും ജൽഗാവിന്റെ ജോവർ, നാഗ്പൂരിലെ ബജ്റ, ഔറംഗബാദിന്റെ റാഗി എന്നിവയും എസ്സിഒ മില്ലറ്റ്സ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി മുംബൈയിലെ താജ്മഹൽ പാലസിൽ എത്തിയതിനെ കുറിച്ചും ട്വീറ്റ് ചെയ്തിരുന്നു.'കൃഷിയും സഹകരണവും' എന്ന വിഷയത്തില്‍ ബജറ്റിന് ശേഷമുള്ള വെബിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 24th, 11:40 am
ഈ നിര്‍ണായക ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മള സ്വാഗതം. കഴിഞ്ഞ 8-9 വര്ഷങ്ങളിലെന്നപോലെ ഇത്തവണയും ബജറ്റില്‍ കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബജറ്റിന്റെ അടുത്ത ദിവസം പത്രങ്ങള്‍ നോക്കുകയാണെങ്കില്‍, ഓരോ ബജറ്റും 'ഗാവ്, ഗരീബ് ഔര്‍ കിസാന്‍ വാല ബജറ്റ്' (ഗ്രാമീണ, പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമുള്ള ബജറ്റ്') എന്ന് വിളിക്കപ്പെടുന്നുവെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. കര്‍ഷകരും. നമ്മുടെ ഭരണം ആരംഭിക്കുന്നതിന് മുമ്പ് 2014ല്‍ കാര്‍ഷിക ബജറ്റ് 25,000 കോടി രൂപയില്‍ താഴെയായിരുന്നു. ഇന്ന് രാജ്യത്തിന്റെ കാര്‍ഷിക ബജറ്റ് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയായി ഉയര്‍ന്നു.കൃഷിയും സഹകരണവും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 11:39 am
കൃഷിയും സഹകരണവും സംബന്ധിച്ച ബജറ്റിന് ശേഷമുള്ള വെബിനാറിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കേന്ദ്ര ബജറ്റ് 2023 ല്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിലെ രണ്ടാമത്തേതാണിത്.Seventh meeting of Governing Council of NITI Aayog concludes
August 07th, 05:06 pm
The Prime Minister, Shri Narendra Modi, today heralded the collective efforts of all the States in the spirit of cooperative federalism as the force that helped India emerge from the Covid pandemic.ഐ2യു2 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
July 14th, 04:51 pm
ആദ്യമായി, പ്രധാനമന്ത്രിയായി ചുമതലയേറ്റ ലാപിഡിന് അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ്.പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു
July 01st, 03:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവന
May 04th, 10:44 pm
2022 മെയ് 4-ന് പാരീസിലെ ഒരു ഹ്രസ്വ പ്രവർത്തന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ആതിഥ്യമരുളി .ഗവണ്മെന്റ് പദ്ധതികളിലുടെ സംപുഷ്ടീകരിച്ച അരിയുടെ വിതരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
April 08th, 03:58 pm
ദേശീയ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട പൊതുവിതരണ സംവിധാനങ്ങളില്‍ (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര ഗവണ്മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി സംപുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്കി. .പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന ദീപാവലി വരെ നീട്ടി
June 08th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ ആൻ യോജന (പിഎംജികെ -3) ദീപാവലി വരെ നീട്ടാനുള്ള തീരുമാനം അറിയിച്ചു. ഇതിനർത്ഥം 2021 നവംബർ വരെ 80 കോടിയിലധികം ആളുകൾക്ക് പ്രതിമാസം നിശ്ചിത അളവിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത് തുടരും.Villages are at the centre of all our policies and initiatives: PM
April 24th, 11:55 am
The Prime Minister, Shri Narendra Modi launched the distribution of e-property cards under the SWAMITVA scheme today on National Panchayati Raj Day through video conferencing. 4.09 lakh property owners were given their e-property cards on this occasion, which also marked the rolling out of the SVAMITVA scheme for implementation across the country. Union Minister Shri Narendra Singh Tomar attended the event. Chief Ministers and Panchayati Raj Ministers of the concerned states were also present.സ്വാമിത്വ പദ്ധതിക്ക് കീഴിൽ ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
April 24th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ പദ്ധതി പ്രകാരം ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന് ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സമാരംഭമിട്ടു . ഈ അവസരത്തിൽ 4.09 ലക്ഷം വസ്തു ഉടമകൾക്ക് അവരുടെ ഇ-പ്രോപ്പർട്ടി കാർഡുകൾ നൽകി, രാജ്യത്തുടനീളം സ്വാമിത്വ പദ്ധതി നടപ്പാക്കുന്നതിന് ഇതോടെ തുടക്കമായി. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പരിപാടിയിൽ പങ്കെടുത്തു. മുഖ്യമന്ത്രിമാരും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് മന്ത്രിമാരും പങ്കെടുത്തു.പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല ആപ്പ് എന്നിവയും ബിഹാറിലെ മറ്റ് നിരവധി ഉദ്യമങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 10th, 12:00 pm
പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.Govt is able to provide free food grains to the poor and the needy due to our farmers & taxpayers: PM
June 30th, 04:01 pm
In his address to the nation, Prime Minister Modi announced that the Pradhan Mantri Garib Kalyan Anna Yojana will now be extended till the end of November. The biggest benefit of this will be to those poor people and especially the migrant workers. The PM also thanked the hardworking farmers and the honest taxpayers, because of whom the government was being able to provide free food grains to the poor.PM addresses nation, announces extension of Pradhan Mantri Garib Kalyan Anna Yojana
June 30th, 04:00 pm
In his address to the nation, Prime Minister Modi announced that the Pradhan Mantri Garib Kalyan Anna Yojana will now be extended till the end of November. The biggest benefit of this will be to those poor people and especially the migrant workers. The PM also thanked the hardworking farmers and the honest taxpayers, because of whom the government was being able to provide free food grains to the poor.Aatmanirbhar Uttar Pradesh Rojgar Abhiyan will boost local entrepreneurship & provide employment opportunities: PM
June 26th, 11:01 am
PM Narendra Modi launched Atma Nirbhar Uttar Pradesh Rojgar Abhiyan to provide employment to migrant workers and those who lost work due to coronavirus lockdown. During his address, PM Modi applauded Uttar Pradesh CM Yogi Adityanath and the people of the state for fighting against coronavirus. He said that UP has set an example by performing better than the US and several other developed nations in combating COVID-19.Prime Minister inaugurates 'Aatma Nirbhar Uttar Pradesh Rojgar Abhiyan'
June 26th, 11:00 am
PM Narendra Modi launched Atma Nirbhar Uttar Pradesh Rojgar Abhiyan to provide employment to migrant workers and those who lost work due to coronavirus lockdown. During his address, PM Modi applauded Uttar Pradesh CM Yogi Adityanath and the people of the state for fighting against coronavirus. He said that UP has set an example by performing better than the US and several other developed nations in combating COVID-19.PM chairs Cabinet Meeting to give historic boost to Rural India
June 03rd, 06:05 pm
PM Narendra Modi chaired a key cabinet meeting. Historic decisions were taken in the meeting, which will go a long way in helping India’s farmers while also transforming the agriculture sector.