ജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ

October 25th, 01:50 pm

ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

ഏഴാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കൂടിയാലോചനകളില്‍ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ

October 25th, 01:00 pm

ഏഴാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കൂടിയാലോചനകളുടെ ഈ അവസരത്തിലേയ്ക്ക് താങ്കള്‍ക്കും താങ്കളുടെ പ്രതിനിധികള്‍ക്കും ഊഷ്മളമായ സ്വാഗതം.