Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav
December 07th, 05:52 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.Prime Minister Shri Narendra Modi addresses Karyakar Suvarna Mahotsav in Ahmedabad
December 07th, 05:40 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.Prime Minister Narendra Modi meets with Prime Minister of Lao PDR
October 11th, 12:32 pm
Prime Minister Narendra Modi held bilateral talks with Prime Minister of Lao PDR H.E. Mr. Sonexay Siphandone in Vientiane. They discussed various areas of bilateral cooperation such as development partnership, capacity building, disaster management, renewable energy, heritage restoration, economic ties, defence collaboration, and people-to-people ties.2021-26 കാലയളവിലെ പ്രളയനിയന്ത്രണ- അതിര്‍ത്തിപ്രദേശ പരിപാടിക്കു (എഫ്എംബിഎപി) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
February 21st, 11:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പ്രളയനിയന്ത്രണ-അതിര്‍ത്തിപ്രദേശ പരിപാടി (എഫ്എംബിഎപി)’ തുടരുന്നതിനുള്ള ജലവിഭവ വകുപ്പ്, ആര്‍ഡി ആന്‍ഡ് ജിആര്‍ നിർദേശത്തിന് അംഗീകാരം നല്‍കി. 2021-22 മുതല്‍ 2025-26 വരെയുള്ള (15-ാം ധനകാര്യ കമ്മീഷന്റെ കാലയളവ്) അഞ്ചുവര്‍ഷത്തേക്കു പദ്ധതി തുടരുന്നതിനു മൊത്തം 4100 കോടി രൂപ വകയിരുത്തി.തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 12:30 pm
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു
January 02nd, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.അസം വെള്ളപ്പൊക്കം : കേന്ദ്രം സ്ഥിഗതികൾ നിരീക്ഷിച്ചു വരുന്നു; സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും : പ്രധാനമന്ത്രി
June 23rd, 09:15 pm
അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്ര ഗവണ്മെന്റ് തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും ഈ വെല്ലുവിളി മറികടക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഉഷ്ണ തരംഗം കൈകാര്യം ചെയ്യലും കാലവർഷ തയ്യാറെടുപ്പുകളും സംബന്ധിച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
May 05th, 08:09 pm
രാജ്യത്തെ ഉഷ്‌ണതരംഗം കൈകാര്യം ചെയ്യലും, കാലവർഷ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അവലോകനം ചെയ്തുPSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
February 14th, 10:39 am
PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 23rd, 05:24 pm
Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
January 23rd, 05:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.പ്രധാനമന്ത്രി നവംബർ അഞ്ചിന് കേദാർനാഥ് സന്ദർശിക്കും ; ശ്രീ ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനം നിർവ്വഹിക്കും
October 28th, 06:17 pm
കേദാർനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തും. തുടർന്ന് അദ്ദേഹം ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും നിർവഹിക്കും. 2013ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾക്ക് ശേഷം സമാധി പുനർനിർമിച്ചു. പദ്ധതിയുടെ പുരോഗതി നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരമാണ് മുഴുവൻ പുനർനിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നത്.അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു
August 31st, 10:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിന്റെ ഭാഗങ്ങളിലെ വിവിധ വെള്ളപ്പൊക്കത്തെ കുറിച്ച് മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്ക ബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്നുള്ള ധനസഹായത്തിനു പ്രധാനമന്ത്രി അനുമതി നൽകി
August 04th, 08:31 pm
തുടർന്ന് മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.മധ്യപ്രദേശിലെ മഴക്കെടുതി : പി എം എന്‍ ആര്‍ എഫില്‍ നിന്നുള്ള ധനസാഹയത്തിനു പ്രധാനമന്ത്രി അനുമതി നല്‍കി
August 04th, 08:29 pm
മധ്യ പ്രദേശില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്കസ്ഥിതിഗതികളെക്കുറിച്ചു് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു
August 04th, 01:27 pm
ജലം പുറന്തള്ളുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.മധ്യപ്രദേശിലെ മഴയും വെള്ളപ്പൊക്കവും : ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
August 04th, 01:23 pm
മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ച, പ്രധാനമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.മൻ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്: പ്രധാനമന്ത്രി മോദി
July 25th, 09:44 am
മൻ കി ബാത്ത് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ചു. അമൃത് മഹോത്സവിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഒരു പ്രത്യേക വെബ്‌സൈറ്റിനെക്കുറിച്ച് പരാമർശിച്ചു, അതിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ദേശീയഗാനം സ്വന്തം ശബ്ദത്തിൽ റെക്കോർഡുചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചോദനാത്മകമായ നിരവധി കഥകൾ അദ്ദേഹം പങ്കുവെച്ചു, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മറ്റും എടുത്തുപറഞ്ഞു!മഹാരാഷ്ട്രയിലെ വെള്ളപ്പൊക്ക സ്ഥിതിഗതികളെകുറിച്ചു് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു
July 22nd, 09:59 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. കനത്ത മഴയുടെയും, വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തല ത്തിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിഗതി കൾ ചർച്ച ചെയ്തുകര്ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലെ മഴയുടെയൂം വെള്ളപ്പൊക്കത്തിന്റെയും സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി
October 16th, 09:07 pm
കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ള മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ആശയവിനിമയം നടത്തി.