എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ സമാപനപ്രസ്താവനയുടെ പൂർണരൂപം
May 22nd, 04:33 pm
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരെ നന്ദി. നമ്മുടെ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ നാം തീർച്ചയായും പരിഗണിക്കും. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ചില മുൻഗണനകളും ആവശ്യങ്ങളും നമുക്കുണ്ട്. ഈ വേദിയിലെ നമ്മുടെ ശ്രമം ഇരുവശങ്ങളും മനസിൽവച്ചു മുന്നോട്ടുപോകുക എന്നതാണ്. എഫ്ഐപിഐസിക്കുള്ളിലെ നമ്മുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ചില പ്രഖ്യാപനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു:പാപ്പുവ ന്യൂ ഗിനിയയിലെ ഐ ടി ഇ സി പണ്ഡിതന്മാരുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 22nd, 02:58 pm
ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിക്കായി പോർട്ട് മോറെസ്ബി സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന് പസഫിക് ദ്വീപ് രാജ്യങ്ങലെ ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ (ഐടിഇസി) കോഴ്‌സുകളിലെ പൂർവ്വ വിദ്യാർത്ഥികളുമായി സംവദിച്ചു. ഐടിഇസിക്ക് കീഴിൽ ഇന്ത്യയിൽ പരിശീലനം നേടിയ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ പ്രൊഫഷണലുകളും കമ്മ്യൂണിറ്റി നേതാക്കളും പൂർവ്വ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നേടിയ കഴിവുകൾ ഉപയോഗിച്ച് അവർ അവരുടെ സമൂഹങ്ങളിലേക്ക് സംഭാവന ചെയ്യുന്നു.എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപ്രസ്താവനയുടെ പൂർണരൂപം
May 22nd, 02:15 pm
മൂന്നാമത് എഫ്ഐപിഐസി ഉച്ചകോടിയിലേക്കു നിങ്ങൾക്കെല്ലാവർക്കും ഊഷ്മളമായ സ്വാഗതം! പ്രധാനമന്ത്രി ജെയിംസ് മറാപ്പെ എന്നോടൊപ്പം ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. പോർട്ട് മോറെസ്ബിയിൽ നടക്കുന്ന ഉച്ചകോടിക്കായി നടത്തിയ എല്ലാ ക്രമീകരണങ്ങൾക്കും അദ്ദേഹത്തിനും സംഘത്തിനും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.പാപ്പുവ ന്യൂ ഗിനിയ ഗവർണർ ജനറലുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 22nd, 08:39 am
ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയുടെ ഭാഗമായി 2023 മെയ് 22-ന് പോർട്ട് മോറെസ്ബിയിലെ ഗവൺമെന്റ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പാപുവ ന്യൂ ഗിനിയയുടെ ഗവർണർ ജനറൽ സർ ബോബ് ദാദെയുമായി സന്ദർശിച്ചു.പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 22nd, 08:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന് പാപ്പുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ശ്രീ. ജെയിംസ് മരാപെയുമായി ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (എഫ്ഐപിഐസി) 3-ാമത് ഉച്ചകോടിയുടെ ഭാഗമായി പോർട്ട് മോറെസ്ബിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയിൽ എത്തി
May 21st, 08:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21-ന് വൈകുന്നേരം പോർട്ട് മോറെസ്ബിയിൽ എത്തി. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജയിംസ് മറേപ് നേരിട്ട് വിമാനത്താവളത്തിൽ എത്തി പ്രധാനമന്ത്രി ശ്രീ , മോദിയെ സ്വീകരിച്ചു. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ എന്നിവ പ്രധാനമന്ത്രി മോദിക്ക് നൽകി.പ്രധാനമന്ത്രി പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
September 25th, 03:13 am
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 74-ാമത് പൊതുയോഗത്തിനിടെ ഇന്ത്യ-പസഫിക് ദ്വീപ് വികസന രാജ്യങ്ങളിലെ (പി.എസ്.ഐ.ഡി.എസ്) നേതാക്കളുടെ യോഗം 2019 സെപ്റ്റംബര്‍ 24 ന് ചേര്‍ന്നു. ഫിജി, മാര്‍ഷല്‍ ദ്വീപുകളിലെ കിരിബാത്തി റിപ്പബ്ലിക്, ഫെഡറല്‍ സ്റ്റേറ്റുകളായ മൈക്രോനേഷ്യ, റിപ്പബ്ലിക്ക് ഓഫ് നൗറൂ, റിപ്പബ്ലിക്ക് ഓഫ് പലാവൂ, പാപ്വാ ന്യൂഗിനിയ, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുവാലു, വനുവാട്ടു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം
June 01st, 07:00 pm
പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.Rear Admiral (Retd.) Josaia Voreqe Bainimarama, Prime Minister of Fiji meets Prime Minister
May 19th, 08:39 pm
PM's closing remarks at Forum for India Pacific Island Countries (FIPIC) Summit, Jaipur
August 21st, 08:46 pm
PM’s opening remarks at Forum for India Pacific Island Countries (FIPIC) Summit, Jaipur
August 21st, 06:40 pm
PM meets various leaders during FIPIC Summit
August 21st, 04:13 pm
PM welcomes all the leaders and delegates, arriving India for the FIPIC Summit
August 19th, 04:47 pm