രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.ഫിൻലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 04:33 pm
രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ഇന്ത്യ-ഫിൻലാൻഡ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമർശങ്ങൾ
March 16th, 05:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.ഇന്ത്യ-ഫിൻലൻഡ് വെർച്വൽ ഉച്ചകോടി
March 16th, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി
March 15th, 07:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ( 2021 മാർച്ച് 16 ന് )ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിനുമായി വെർച്വൽ ഉച്ചകോടി നടത്തും.നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി
June 21st, 03:04 pm
നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
April 18th, 12:57 pm
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.ഡെന്മാർക്ക്, ഐസ്ലാന്റ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി
April 17th, 09:05 pm
സ്വീഡൻ സന്ദർശന വേളയിൽ, ഡെന്മാർക്ക് , ഐസ്ലാൻഡ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 21നു ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 20th, 07:34 pm
ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 നാളെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, വി.കെ.സിങ്, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങി ഏറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുകയും സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാനുള്ള സെഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യും. ഫെബ്രുവരി 21നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പങ്കെടുക്കും.ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലഫോണില്‍ സംസാരിച്ചു
July 11th, 10:56 am
ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. ജൂഹാ സിപില തിങ്കളാഴ്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലഫോണില്‍ സംസാരിച്ചു. ചരിത്രപരവും വിജയകരവുമായി ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി ശ്രീ. സിപില ശ്രീ. നരേന്ദ്ര മോദിയെ അനുമോദിച്ചു.Make in India Week in Mumbai; Bilateral talks with Sweden, Finland and Poland
February 13th, 05:46 pm
PM to visit Mumbai, launch Make in India week on February 13, 2016
February 12th, 05:18 pm
PM writes to the Prime Minister of Finland
June 29th, 05:30 pm