ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു

September 22nd, 12:03 pm

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.

ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് അർഹയായതിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചു

August 06th, 05:29 pm

ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹയായി.

We must invest in resilient infrastructure today for a better tomorrow: PM Modi

April 24th, 10:06 am

PM Modi addressed the 6th edition of the International Conference on Disaster Resilient Infrastructure. He added that we must invest in resilient infrastructure today, for a better tomorrow. Resilience needs to be factored into new infrastructure creation. Further, it also needs to be a part of post-disaster rebuilding. After disasters, the immediate focus is naturally on relief and rehabilitation. After the initial response, our focus should also include the resilience of infrastructure.

PM addresses 6th edition of International Conference on Disaster Resilient Infrastructure

April 24th, 09:40 am

PM Modi addressed the 6th edition of the International Conference on Disaster Resilient Infrastructure. He added that we must invest in resilient infrastructure today, for a better tomorrow. Resilience needs to be factored into new infrastructure creation. Further, it also needs to be a part of post-disaster rebuilding. After disasters, the immediate focus is naturally on relief and rehabilitation. After the initial response, our focus should also include the resilience of infrastructure.

എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ സമാപനപ്രസ്താവനയുടെ പൂർണരൂപം

May 22nd, 04:33 pm

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരെ നന്ദി. നമ്മുടെ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ നാം തീർച്ചയായും പരിഗണിക്കും. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ചില മുൻ‌ഗണനകളും ആവശ്യങ്ങളും നമുക്കുണ്ട്. ഈ വേദിയിലെ നമ്മുടെ ശ്രമം ഇരുവശങ്ങളും മനസിൽവച്ചു മുന്നോട്ടുപോകുക എന്നതാണ്. എഫ്ഐപിഐസിക്കുള്ളിലെ നമ്മുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ചില പ്രഖ്യാപനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു:

ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 22nd, 02:37 pm

ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിയുടെ ഭാഗമായി 2023 മെയ് 22 ന് പോർട്ട് മോറെസ്ബിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്കയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2014 നവംബറിലെ തന്റെ ഫിജി സന്ദർശന വേളയിൽ ഫിപിക് ആരംഭിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു, അതിനുശേഷം പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതൽ വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Prime Minister honoured with the highest civilian awards of Papua New Guinea, Fiji and Palau

May 22nd, 02:18 pm

Prime Minister Narendra Modi, during his historic visit to Papua New Guinea, was conferred with three prestigious civilian awards. He was conferred the ‘Grand Companion of the Order of Logohu’ by Papua New Guinea, ‘Companion of the Order of Fiji’ by Republic of Fiji and ‘Ebakl’ Award by Republic of Palau.

എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപ്രസ്താവനയുടെ പൂർണരൂപം

May 22nd, 02:15 pm

മൂന്നാമത് എഫ്ഐപിഐസി ഉച്ചകോടിയിലേക്കു നിങ്ങൾക്കെല്ലാവർക്കും ഊഷ്മളമായ സ്വാഗതം! പ്രധാനമന്ത്രി ജെയിംസ് മറാപ്പെ എന്നോടൊപ്പം ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. പോർട്ട് മോറെസ്ബിയിൽ നടക്കുന്ന ഉച്ചകോടിക്കായി നടത്തിയ എല്ലാ ക്രമീകരണങ്ങൾക്കും അദ്ദേഹത്തിനും സംഘത്തിനും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഫിജിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിതിവേനി റബുക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 24th, 05:45 pm

ഫിജിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിതിവേനി റബുകയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഫിജിയിലെ ശ്രീ സത്യസായി സഞ്ജീവനി കുട്ടികളുടെ ഹൃദ്രോഗ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 27th, 01:55 pm

സുവയിലെ ശ്രീ സത്യസായി സഞ്ജീവനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ ഈ ഉദ്ഘാടനച്ചടങ്ങുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന് ഫിജിയിലെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും ഫിജിയിലെ ജനങ്ങളോടും ഞാന്‍ നന്ദി പറയുന്നു. ഇത് നമ്മുടെ പരസ്പര ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും മറ്റൊരു പ്രതീകമാണ്; ഇന്ത്യയുടെയും ഫിജിയുടെയും പങ്കിടപ്പെട്ട യാത്രയിലെ മറ്റൊരു അധ്യായം. ഈ കുട്ടികളുടെ ഹൃദ്രോഗ ആശുപത്രി ഫിജിയില്‍ മാത്രമല്ല, ദക്ഷിണ പസഫിക് മേഖലയിലെത്തന്നെ ആദ്യത്തെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ഹോസ്പിറ്റലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന ഒരു പ്രദേശത്തിന്, ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഈ ആശുപത്രി നവജീവന്റെ മാധ്യമമായിരിക്കും. ഇവിടെയുള്ള ഓരോ കുട്ടിക്കും ലോകോത്തര ചികിത്സ മാത്രമല്ല, എല്ലാ ശസ്ത്രക്രിയകളും 'സൗജന്യമായി' ലഭിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഫിജി ഗവണ്‍മെന്റിനോടും ഫിജി സായി പ്രേം ഫൗണ്ടേഷനോടും ശ്രീ സത്യസായി സഞ്ജീവനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ആശുപത്രിയോടും ഞാന്‍ ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു.

ഫിജിയിലെ ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റല്‍ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 27th, 11:30 am

ഫിജിയിലെ ശ്രീ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യ (സി.ഡി.ആര്‍.ഐ.) ത്തിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

March 17th, 02:36 pm

PM Modi addressed the opening ceremony of International Conference on Disaster Resilient Infrastructure. PM Modi called for fostering a global ecosystem that supports innovation in all parts of the world, and its transfer to places that are most in need.

ദുരന്ത പ്രതിരോധ നിർമ്മിതിയ്ക്കായുള്ള അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 17th, 02:30 pm

ദുരന്ത പ്രതിരോധ നിർമ്മിതിക്കായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ

ന്യൂഡല്ഹിയില് രണ്ടാം റെയ്സിനാ സംഭാഷണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).

January 17th, 06:06 pm

Prime Minister Narendra Modi addressed the second Raisina Dialogue where he shared his thoughts on the country’s international collaborations and relations with neighbouring countries. Talking about India’s role in the global economy, PM Modi said that the world needs India's sustained rise as much as India needs the world. Shri Modi said, “India as a nation prefers partnerships over polarizations.

Rear Admiral (Retd.) Josaia Voreqe Bainimarama, Prime Minister of Fiji meets Prime Minister

May 19th, 08:39 pm



PM conveys his greetings to the people of Fiji, on Fiji Day

October 10th, 11:44 am



PM meets various leaders during FIPIC Summit

August 21st, 04:13 pm



Varanasi on the World Stage

March 24th, 01:00 pm



PM Blogs on his visit to Myanmar, Australia and Fiji

November 21st, 01:51 pm

PM Blogs on his visit to Myanmar, Australia and Fiji

PM Blogs on his visit to Myanmar, Australia and Fiji

November 21st, 11:19 am

PM Blogs on his visit to Myanmar, Australia and Fiji