പ്രധാനമന്ത്രി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി സംഭാഷണം നടത്തി
October 29th, 06:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ദീപാവലി ആശംസകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് വിജയത്തിന് ആശംസകളും ശ്രീ മോദി അറിയിച്ചു.PM expresses happiness over the recognition of Indian Football player, Sunil Chhetri as third highest scoring active men's international player
September 28th, 11:20 pm
The Prime Minister, Shri Narendra Modi has expressed happiness over the recognition of Indian Football player, Sunil Chhetri as third highest scoring active men's international player.ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 30th, 11:30 am
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.നോർവേ പ്രധാനമന്ത്രി എർണ സോൽബർഗുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
January 08th, 12:09 pm
നോർവേ പ്രധാനമന്ത്രി എർനാ സോൽബർഗും പ്രധാനമന്ത്രി മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിപുലമായ ചർച്ചകൾ നടത്തി. സംയുക്ത പത്രസമ്മേളനത്തിൽ, പ്രധാനമന്ത്രി മോദി, വ്യാപാരം, നിക്ഷേപം എന്നിവ വിപുലീകരിക്കാനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സമുദ്ര സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി.പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച പ്രഖ്യാപനങ്ങളുടെയും കരാറുകളുടെയും പട്ടിക
October 29th, 06:46 pm
അന്താരാഷ്ട്ര സൗോര്‍ജ്ജ സഖ്യത്തില്‍ ( ഐഎസ്എ) ചേരുന്നുവെന്ന ജപ്പാന്റെ പ്രഖ്യാപനം ഔപചാരിക അംഗീകാരത്തിന് 2018 ഒക്ടോബര്‍ 29ന് സമര്‍പ്പിക്കുന്നു. ഇതുവരെ 70 രാജ്യങ്ങള്‍ ഐഎസ്എ രൂപരേഖാ കരാറില്‍(ഐഎസ്എ എഫ്എ) ഒപ്പുവയ്ക്കുകയും 47 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ജപ്പാന്‍ ഇതിലെ എഴുപത്തിയൊന്നാമത്തെ രാജ്യവും ഐഎസ്എ എഫ്എ അംഗീകരിക്കുന്ന നാല്‍പ്പത്തിയെട്ടാമത്തെ രാജ്യവുമാകും.PM’s remarks at joint press meet with PM Abe of Japan
October 29th, 03:45 pm
At the joint press meet, PM Narendra Modi spoke about the deep rooted India-Japan ties. The Prime Minister expressed delight over growing cooperation between both the countries in digital services, cyber space, health and defence and security. He said that with a strong India-Japan cooperation, 21st century will be Asia’s century.റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ (2018 ഒക്‌ടോബര്‍ 05) പുറപ്പെടുവിച്ച ഇന്ത്യോ-റഷ്യന്‍ സംയുക്ത പ്രസ്താവന
October 05th, 06:20 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്‌ളാദ്മീര്‍ വി. പുടിനും 19-ാമത്തെ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി 2018 ഒക്‌ടോബര്‍ നാലിനും അഞ്ചിനും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം സര്‍വമേഖലയിലും വ്യാപിച്ചുകിടക്കുകയും രാഷ്ട്രീയവും തന്ത്രപരമായ സഹകരണവും സൈനിക-സുരക്ഷാ സഹകരണവും ഉള്‍പ്പെടുന്നതും സാമ്പത്തികം, ഊര്‍ജം, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, സാംസ്‌കാരികം, മാനവസഹകരണം എന്നീ അടിസ്ഥാന സ്തൂപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതുമാണ്.ഫിഫാ അണ്ടര്‍ – 17 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 10th, 02:43 pm
അടുത്തിടെ സമാപിച്ച ഫിഫാ അണ്ടര്‍ -17 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.ഫിഫ അണ്ടര്‍- 17 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
October 06th, 02:05 pm
‘ഫിഫ അണ്ടര്‍ – 17 ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത: പ്രധാനമന്ത്രി നരേന്ദ്ര മോദി
September 24th, 11:30 am
പ്രധാനമന്ത്രി മോദി, മൻ കീ ബാത്തിന്റെ 36-ാം ലക്കത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അനന്യമായ വേദിയായി മൻ കീ ബാത്ത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നിരവധി മഹദ് വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനകൾ ഇന്നും നമുക്ക് പ്രചോദനമേകുന്നു എന്നും അഭിപ്രായപ്പെട്ടു. ശുചിത്വം, വിനോദസഞ്ചാരം, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചും സുദീർഘം സംസാരിച്ചു.പരിവര്‍ത്തനത്തിനായി പഠിപ്പിക്കുക, ശക്തിപ്പെടുത്താന്‍ വിദ്യയേകുക, നയിക്കാനായി പഠിക്കുക: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
August 27th, 11:36 am
അടുത്തകാലത്തു നടന്ന കലാപങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ;മൻ കി ബാത്തിൽ' പറയുകയുണ്ടായി . അത്തരം പ്രവൃത്തികൾ സ്വീകാര്യമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു . ഇന്ത്യ 'അഹിംസ പർമാ ധർമ'യുടെ നാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും ഉത്സവങ്ങളെയും കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഉത്സവങ്ങളെ സ്വാച്ഛതയുടെ പ്രതീകമാക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തെയും യുവജനങ്ങളെയും സ്പോർട്സിനെയും പരിവർത്തനത്തിലേക്ക് നയിക്കുന്നതിൽ അദ്ധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ - ജനുവരി 18
January 18th, 07:19 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Sports must be a part of everyone's life: PM Modi
July 23rd, 12:49 pm
India-Qatar Joint Statement during the visit of Prime Minister to Qatar
June 05th, 07:26 pm
We all have to work together for development of India that must be fast-paced & all inclusive: PM Modi
April 19th, 12:55 pm
Share your ideas with the PM on Under-17 FIFA World Cup
March 28th, 10:48 am
PM Modi's Mann Ki Baat: Tourism, farmers, under 17 FIFA world cup and more
March 27th, 11:30 am
PM releases commemorative postage stamps on 2014 FIFA World Cup
June 12th, 08:38 pm
PM releases commemorative postage stamps on 2014 FIFA World Cup