പ്രധാനമന്ത്രി ജനുവരി 5 ന് പഞ്ചാബ് സന്ദർശിച്ച് 42,750 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടും
January 03rd, 03:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് ഏകദേശം 42,750 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികളിൽ ഡൽഹി-അമൃത്സർ-കട്ര എക്സ്പ്രസ് വേ , അമൃത്സർ-ഉന ഭാഗത്തെ നാലുവരിപ്പാത, മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പിജിഐ ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.PM Modi celebrates Diwali with Soldiers
November 11th, 05:02 pm