കല്‍പ്പാക്കം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' തുടക്കത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
March 04th, 11:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കല്‍പ്പാക്കത്ത് ഇന്ത്യയിലെ ആദ്യത്തേതും പൂര്‍ണ്ണമായും തദ്ദേശീയവുമായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു.പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ചരിത്രപരമായ “കോർ ലോഡിങ് ആരംഭിക്കുന്നതിന്” (500 മെഗാവാട്ട്) സാക്ഷ്യം വഹിച്ചു
March 04th, 06:25 pm
ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന ചരിത്രപരമായ നാഴികക്കല്ലിൽ, തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ കോർ ലോഡിംഗ് ആരംഭിക്കുന്നതിന് (500 മെഗാവാട്ട്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു.