'കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടിന്' കീഴില്‍ കേന്ദ്രമേഖലാ പദ്ധതിയുടെ പുരോഗമനാത്മക വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

August 28th, 05:32 pm

'കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടിന്'(AIF) കീഴില്‍ ധനസഹായം നല്‍കുന്ന കേന്ദ്രമേഖലാ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പുരോഗമമാത്മക വിപുലീകരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.

പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി വനിതാ അവബോധ പ്രചാരണത്തില്‍ വ്യാപൃതയായ ദുംഗര്‍പൂര്‍ വനിതാ സംരംഭക

January 18th, 04:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വരുമാനം ഇരട്ടിയാക്കി തെലങ്കാന കരിംനഗറിലെ വിദ്യാസമ്പന്നനായ കര്‍ഷകന്‍

January 18th, 03:54 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം

May 25th, 11:30 am

ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 25th, 11:00 am

ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

Congress has only appeased in the name of governance: PM Modi

April 29th, 11:30 am

Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.

PM Modi campaigns in Karnataka’s Humnabad, Vijayapura and Kudachi

April 29th, 11:19 am

Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.

വടക്കുകിഴക്ക് മേഖലയെ കോൺഗ്രസ് എടിഎമ്മായി മാത്രമാണ് ഉപയോഗിച്ചത്: നാഗാലാൻഡിലെ ദിമാപൂരിൽ പ്രധാനമന്ത്രി മോദി

February 24th, 11:03 am

2023ലെ നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗാലാൻഡിലെ ദിമാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനം കുതിച്ചുചാട്ടത്തിലൂടെ വളരണമെന്ന കേന്ദ്ര-നാഗാലാൻഡ് സർക്കാരിന്റെ നിരന്തരമായ പരിശ്രമം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഞങ്ങൾ രാവും പകലും പരിശ്രമിക്കുന്നതുകൊണ്ടാണ് നാഗാലാൻഡിൽ ഇന്ന് ബിജെപി-എൻഡിപിപി സർക്കാരിന് ഇത്രയധികം പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാഗാലാൻഡിലെ ദിമാപൂരിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി

February 24th, 10:43 am

2023ലെ നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗാലാൻഡിലെ ദിമാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനം കുതിച്ചുചാട്ടത്തിലൂടെ വളരണമെന്ന കേന്ദ്ര-നാഗാലാൻഡ് സർക്കാരിന്റെ നിരന്തരമായ പരിശ്രമം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഞങ്ങൾ രാവും പകലും പരിശ്രമിക്കുന്നതുകൊണ്ടാണ് നാഗാലാൻഡിൽ ഇന്ന് ബിജെപി-എൻഡിപിപി സർക്കാരിന് ഇത്രയധികം പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ ജൈവോൽപ്പന്ന സംഘത്തിനു രൂപംനൽകുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

January 11th, 03:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം, ജൈവ ഉൽപ്പന്നങ്ങൾക്കായി ദേശീയതല സഹകരണസംഘത്തിനു രൂപംനൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരമേകി. നയങ്ങൾ, പദ്ധതികൾ, ഏജൻസികൾ എന്നിവയിലൂടെ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം, കൃഷി-കാർഷികക്ഷേമ മന്ത്രാലയം, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വടക്കുകിഴക്കൻ മേഖലാവികസന മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാകും സംഘത്തിനു രൂപംകൊടുക്കുന്നത്.

സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

January 05th, 09:55 am

സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ജലസുരക്ഷയിൽ ഇന്ത്യ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൂടാതെ അഭൂതപൂർവമായ നിക്ഷേപങ്ങളും നടത്തുന്നു. നമ്മുടെ ഭരണഘടനാ സംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാൽ, 'വാട്ടർ വിഷൻ അറ്റ് 2047' അടുത്ത 25 വർഷത്തേക്കുള്ള 'അമൃത്‌കാല' യാത്രയുടെ ഒരു സുപ്രധാന മാനമാണ്.

ജലവുമായി ബന്ധപ്പെട്ടു സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷികസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു

January 05th, 09:45 am

ജലവുമായി ബന്ധപ്പെട്ടു നടന്ന, സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ഇന്ന് അഭിസംബോധനചെയ്തു. ‘വാട്ടർ വിഷൻ @ 2047’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സുസ്ഥിരവികസനത്തിനും മാനവവികസനത്തിനും ജലസ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾക്കായി പ്രധാന നയആസൂത്രകരെ ഒന്നിച്ചുകൊണ്ടുവരിക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം.

India is a rapidly developing economy and continuously strengthening its ecology: PM Modi

September 23rd, 04:26 pm

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

PM inaugurates the National Conference of Environment Ministers of all States in Ekta Nagar, Gujarat

September 23rd, 09:59 am

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

പ്രകൃതി കൃഷി കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

July 10th, 03:14 pm

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനകീയനും സൗമ്യനും കാര്യക്ഷമനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഗുജറാത്ത് ഗവൺമെന്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സൂറത്ത് മേയർ, ജില്ലാ പരിഷത്ത് തലവൻ, എല്ലാ സർപഞ്ചുമാർ , കാർഷിക മേഖലയിലെ വിദഗ്ധരേ ഭാരതീയ ജനതാ പാർട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ സി ആർ പാട്ടീൽ , എന്റെ പ്രിയ കർഷക സഹോദരീസഹോദരന്മാരേ ,

PM addresses Natural Farming Conclave

July 10th, 11:30 am

PM Modi addressed a Natural Farming Conclave in Surat via video conferencing. The PM emphasized, “At the basis of our life, our health, our society is our agriculture system. India has been an agriculture based country by nature and culture. Therefore, as our farmer progresses, as our agriculture progresses and prospers, so will our country progress.”

പ്രധാനമന്ത്രി ജൂലൈ 10 ന് പ്രകൃതി കൃഷി കോൺക്ലേവിനെ അഭിസംബോധന ചെയ്യും

July 09th, 10:47 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 10 ന് രാവിലെ 11:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രകൃതി കൃഷി കോൺക്ലേവിനെ അഭിസംബോധന ചെയ്യും.

ബെംഗളൂരുവിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

June 20th, 02:46 pm

കർണാടകയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് നിങ്ങൾക്ക് നൽകിയ വിശ്വാസത്തിന് ഇന്ന് ഞങ്ങൾ എല്ലാവരും സാക്ഷ്യം വഹിക്കുന്നു. ഇന്ന് 27,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഒന്നുകിൽ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം, ആരോഗ്യം, കണക്റ്റിവിറ്റി എന്നിവയിൽ ഈ ബഹുമുഖ പദ്ധതികൾ നിങ്ങളെ സഹായിക്കും. ചുരുക്കത്തിൽ, ഈ പദ്ധതികളുടെ ഊന്നൽ ജീവിതം സുഗമമാക്കുക എന്നതാണ്.

PM inaugurates and lays the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru

June 20th, 02:45 pm

The Prime Minister, Shri Narendra Modi inaugurated and laid the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru today. Earlier, the Prime Minister inaugurated the Centre for Brain Research and laid the foundation Stone for Bagchi Parthasarathy Multispeciality Hospital at IISc Bengaluru.

ഷിംലയിലെ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 31st, 11:01 am

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ജി, ജനകീയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ജയ് റാം താക്കൂര്‍ ജി, ബിജെപി സംസ്ഥാന അധ്യക്ഷനും ഞങ്ങളുടെ ദീര്‍ഘാകാലത്തെ സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ ജനപ്രതിനിധികളേ, ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ഈ ദേവഭൂമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ട് എന്നതിലും വലിയ അനുഗ്രഹം മറ്റെന്താണ്. ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയും ആളുകള്‍ വന്നതിന് ഞാന്‍ വളരെ നന്ദി പറയുന്നു.