കാർഷിക മേഖലയിലെ ബജറ്റ് നിർദേശങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വെബ്ബിനാറിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

March 01st, 11:03 am

കൃഷി, കര്‍ഷകക്ഷേമം എന്നിവ സംബന്ധിച്ച ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഈ വെബിനാറില്‍ കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലെ വിദഗ്ധര്‍, പൊതു, സ്വകാര്യ, സഹകരണ മേഖല, ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ധനസഹായം നല്‍കുന്ന ബാങ്കുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൃഷി, കര്‍ഷകക്ഷേമം എന്നിവ സംബന്ധിച്ച ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 01st, 11:02 am

കൃഷി, കര്‍ഷകക്ഷേമം എന്നിവ സംബന്ധിച്ച ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഈ വെബിനാറില്‍ കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലെ വിദഗ്ധര്‍, പൊതു, സ്വകാര്യ, സഹകരണ മേഖല, ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ധനസഹായം നല്‍കുന്ന ബാങ്കുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

സ്വകാര്യവല്‍ക്കരണവും ആസ്തി വിറ്റു പണമാക്കലും സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

February 24th, 05:48 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 05:42 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

February 19th, 04:31 pm

പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 19th, 04:30 pm

പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി

February 10th, 04:22 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

February 10th, 04:21 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

There is no reason for mistrust in the recent agricultural reforms: PM Modi

December 18th, 02:10 pm

PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.

PM Modi addresses Kisan Sammelan in Madhya Pradesh

December 18th, 02:00 pm

PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.

Farmers are the ones, who take the country forward: PM Modi

October 26th, 11:33 am

Addressing the Krishi Kumbh in Lucknow via video conferencing, PM Narendra Modi spoke at length about the farmer friendly measures of the Government like Soil health Cards and other modern techniques of farming. The PM also reiterated the Government’s commitment to double the income of farmers.

ലക്‌നൗവിലെ കൃഷി കുംഭ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു

October 26th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലക്‌നൗവിലെ കൃഷി കുംഭിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ് : പ്രധാനമന്ത്രി മോദി

June 20th, 11:00 am

രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം.രാജ്യത്തെ കര്‍ഷകരുടെ സമഗ്ര ക്ഷേമമെന്ന തന്റെ കാഴ്ചപ്പാട് വിവരിച്ചുകൊണ്ട് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജ് വഴി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 20th, 11:00 am

രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.

നൂതന ആശയങ്ങൾക്ക് നമ്മുടെ ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ കഴിവുണ്ട്: പ്രധാനമന്ത്രി മോദി സ്മാർട്ട് ഇന്ത്യ ഹാക്കത്തൊനിൽ

March 30th, 09:27 pm

നവീന ആശയങ്ങളുടെ കണ്ടുപിടിത്തത്തിന് ഊന്നല്‍ നല്‍കി പ്രസംഗിച്ച പ്രധാനമന്ത്രി, ഐ.പി.പി.പി. കണ്ടുപിടിക്കുക, പേറ്റന്റ് നേടുക, ഉല്‍പാദിപ്പിക്കുക, അഭിവൃദ്ധി നേടുക എന്ന മന്ത്രം ഉപദേശിച്ചു. ‘ഈ നാലു ചുവടുകള്‍ നമ്മുടെ രാഷ്ട്രത്തെ അതിവേഗം അഭിവൃദ്ധിയിലേക്കു നയിക്കും.

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍-2018ന്റെ ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; വിവിധ കേന്ദ്രങ്ങളിലെ പങ്കാളികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു

March 30th, 09:20 pm

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്‍ഡ് ഫിനാലെയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

March 25th, 11:30 am

'മൻ കീ ബാത്ത് ' ന്റെ 42-ാം ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൈവിധ്യമാർന്ന വിഷയങ്ങളിൽ തന്റെ ആശയങ്ങൾ പങ്കുവെച്ചു. എല്ലാ കീ ബാത്തിനെ കുറിച്ചു ലഭിച്ച ആശയങ്ങൾ അത് വർഷത്തിലെ ഏത് മാസമോ സമയമോ ആയിരുന്നുവെന്ന് സൂചന നൽകുന്നു വെന്ന് അദ്ദേഹം പറഞ്ഞു . കര്ഷകരുടെ ക്ഷേമം , ആരോഗ്യ മേഖല,മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ദിനം, ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ദർശനം, യോഗ ദിനം, ന്യൂ ഇന്ത്യ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു . വരാനിരിക്കുന്ന ഉത്സവങ്ങക്കായി , രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നൽകുകയും ചെയ്തു .

2022 ഓടെ കർഷക വരുമാനം ഇരട്ടിയാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് : പ്രധാനമന്ത്രി മോദി

March 17th, 01:34 pm

ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രിനരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി.5 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു

കൃഷി ഉന്നതിമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 17th, 01:33 pm

ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി. 25 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

ലോക സുസ്ഥിര വികസന ഉച്ചകോടി(ഡബ്ല്യു.എസ്.ഡി.എസ്. 2018) ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 16th, 11:30 am

ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വിദേശത്തുനിന്ന് എത്തിയവരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഡെല്‍ഹിയിലേക്കു സ്വാഗതം.