The bond between students and teachers must be beyond syllabus and curriculum: PM Modi
January 29th, 11:26 am
PM Modi interacted with students, teachers and parents at Bharat Mandapam in New Delhi today during the 7th edition of Pariksha Pe Charcha (PPC). PM Modi urged the students to prepare themselves in advance to deal with stress and pressure situations. He said that students should possess the ability of standing firm against adverse situations and challenges.PM interacts with students, teachers and parents during Pariksha Pe Charcha 2024
January 29th, 11:25 am
PM Modi interacted with students, teachers and parents at Bharat Mandapam in New Delhi today during the 7th edition of Pariksha Pe Charcha (PPC). PM Modi urged the students to prepare themselves in advance to deal with stress and pressure situations. He said that students should possess the ability of standing firm against adverse situations and challenges.പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി
December 14th, 11:22 pm
പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ വിജയികളെ ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
May 12th, 04:15 pm
പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു - വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി
February 25th, 09:44 am
പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തമാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി. ജാർഖണ്ഡിലെ കൊദർമയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷാ വാരിയേഴ്‌സ് ബുക്ക്‌ലെറ്റ് വായിച്ചതിന് ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തരായതായി മന്ത്രി അറിയിച്ചു.'പരീക്ഷാ പേ ചർച്ച 2023'ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി
January 27th, 11:15 am
'പരീക്ഷാ പേ ചർച്ച'യുടെ (പിപിസി) ആറാം പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. അതിനു മുന്നോടിയായി വേദിയിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പ്രദർശനങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച 'പരീക്ഷാ പേ ചർച്ച' എന്ന ആശയത്തിൽ, വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും, ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കുന്നു. പിപിസിയുടെ ഈ വർഷത്തെ പതിപ്പിൽ, 155 രാജ്യങ്ങളിൽ നിന്നായി ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു.'പരീക്ഷാ പേ ചർച്ച 2023'ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി
January 27th, 11:00 am
'പരീക്ഷാ പേ ചർച്ച'യുടെ (പിപിസി) ആറാം പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. അതിനു മുന്നോടിയായി വേദിയിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പ്രദർശനങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച 'പരീക്ഷാ പേ ചർച്ച' എന്ന ആശയത്തിൽ, വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും, ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കുന്നു. പിപിസിയുടെ ഈ വർഷത്തെ പതിപ്പിൽ, 155 രാജ്യങ്ങളിൽ നിന്നായി ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു.എക്സാം വാറിയേഴ്സ്' ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്
January 21st, 07:08 pm
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുസ്തകം എക്സാം വാറിയേഴ്സ് ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്.പരിക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ക്രിയാത്മകവും രസകരവുമായ സമാഹരണം പ്രധാനമന്ത്രി പങ്കുവെച്ചു
January 19th, 02:50 pm
പരീക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഒരു സമാഹാരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാഗം പ്രധാനമന്ത്രി പങ്കുവെച്ചു
January 16th, 02:21 pm
എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാഗം പങ്കുവെച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് പങ്കുവെയ്ക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.പരീക്ഷാ വാരിയേഴ്സിൽ നിന്നുള്ള ഉൾക്കാഴ്ചകളിലും പിപിസിയിലെ സജീവ പങ്കാളിത്തത്തിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
January 10th, 10:50 pm
നവോദയ വിദ്യാലയ സമിതിയുടെ (എൻവിഎസ്) ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി. ഒഡീഷയിലെ ജെഎൻവി ധെങ്കനാലിലെ വിദ്യാർത്ഥിനിയായ ശിവാംഗി പരീക്ഷ പേ ചർച്ചയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് പ്രധാനമന്ത്രി നിർദേശങ്ങൾ ക്ഷണിക്കുന്നു
January 05th, 10:18 pm
ഈ വർഷത്തെ പരീക്ഷാ പേ ചർച്ചാ സംവാദത്തിനായുള്ള തങ്ങളുടെ ആശയങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും പ്രത്യേകിച്ച് പരീക്ഷാ യോദ്ധാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിച്ചു.സിബിഎസ്ഇ പത്താം ക്ലാസ് ഫലം : പ്രധാനമന്ത്രി വിദ്യാർത്ഥികളെ അഭിനന്ദിച്ചു
July 22nd, 05:24 pm
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 24th, 11:30 am
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.പരീക്ഷാ പേ ചർച്ച, പരീക്ഷകളും ജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്കുള്ള ഊർജ്ജസ്വലമായ ഫോറമാണ്: പ്രധാനമന്ത്രി
April 16th, 07:11 pm
പരീക്ഷാ പേ ചർച്ചയുടെ എല്ലാ ഇടപെടലുകളുടെയും സ്ഥിതിവിവരക്കണക്കുകൾ നമോ ആപ്പിന്റെ നൂതനമായി ക്യൂറേറ്റ് ചെയ്ത ഒരു വിഭാഗത്തിൽ കാണാമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി മോദി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
April 01st, 08:15 pm
ഗുജറാത്തിലെ നവസാരിയിൽ നിന്നുള്ള രക്ഷിതാവായ സീമ ചിന്തൻ ദേശായി, ഗ്രാമീണ പെൺകുട്ടികളുടെ ഉന്നമനത്തിനായി സമൂഹത്തിന് എങ്ങനെ സംഭാവന നൽകാമെന്ന് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം അവഗണിക്കപ്പെട്ട മുൻകാലങ്ങളെ അപേക്ഷിച്ച് പെൺകുട്ടികളുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇതിന് മറുപടി നൽകി. പെൺകുട്ടികളുടെ ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാതെ ഒരു സമൂഹത്തിനും മെച്ചപ്പെടാനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഒരാൾക്ക് എങ്ങനെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താം? പ്രധാനമന്ത്രി മോദിക്ക് പറയാനുള്ളത് ഇതാണ്...
April 01st, 08:04 pm
പരീക്ഷാ പേ ചർച്ചയ്ക്കിടെ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രധാനമന്ത്രി മോദിയോട് ഉന്നയിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്വേത കുമാരി പറഞ്ഞു, തന്റെ ഉൽപാദനക്ഷമത രാത്രിയിൽ മികച്ചതാണെങ്കിലും പകൽ പഠിക്കാനാണ് തന്നോട് ആവശ്യപ്പെടുന്നത്. മറ്റൊരു വിദ്യാർത്ഥി രാഘവ് ജോഷിക്ക് ആദ്യം കളിക്കണോ പിന്നെ പഠിക്കണോ അതോ തിരിച്ചോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു.പരീക്ഷകൾക്ക് ഓർമ്മശക്തി കൂട്ടാനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങൾ...
April 01st, 07:54 pm
ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യം - ഓർമ്മശക്തി എങ്ങനെ മെച്ചപ്പെടുത്താം - 'പരീക്ഷ പേ ചർച്ച'യിൽ പ്രധാനമന്ത്രി മോദിയോട് കുട്ടികൾ ഇതിനെ കുറിച്ച് ചോദിച്ചു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ അനുഷയും ഗായത്രി സക്‌സേനയും ഓർമ്മ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു.ജീവിതത്തിൽ പ്രചോദിതരായി തുടരാൻ വിദ്യാർത്ഥികൾക്കുള്ള പ്രധാനമന്ത്രി മോദിയുടെ നുറുങ്ങുകൾ
April 01st, 07:50 pm
ഡൽഹിയിലെ വൈഭവ് കന്നൗജിയ, ഒഡീഷയിൽ നിന്നുള്ള രക്ഷിതാവ് സുജിത് കുമാർ പ്രധാൻ, ജയ്പൂരിലെ കോമൾ ശർമ, ദോഹയിലെ ആരോൺ എബൻ എന്നിവർ എങ്ങനെ പരീക്ഷകൾക്കായി പ്രചോദിതരായിരിക്കാമെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു.പരീക്ഷകളെയും മാതാപിതാക്കളുടെ സമ്മർദ്ദത്തെയും ഭയക്കുന്നുണ്ടോ? പ്രധാനമന്ത്രി മോദിയുടെ ഈ ലളിതമായ മന്ത്രങ്ങൾ പാലിക്കൂ...
April 01st, 07:45 pm
ഫലത്തെക്കുറിച്ചുള്ള കുടുംബത്തിന്റെ പ്രതീക്ഷകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉത്സവ മൂഡിൽ എങ്ങനെ പരീക്ഷ എഴുതാമെന്നും യുവ വിദ്യാർത്ഥിനികളായ റോഷ്‌നിയും കിരൺ പ്രീത് കൗറും പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പേടിക്കേണ്ടതില്ലെന്നും മക്കളെ തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ അനുവദിക്കണമെന്നും മോദി അവരെ ഉപദേശിക്കുകയും ചെയ്തു.